News Sections: Kerala

  • ഡെയ്‌സി ജേക്കബ് സജീവ രാഷ്ട്രീയത്തിലേക്ക്

    കോട്ടയം: സിനിമാ കുടുംബം പോലെ തന്നെയാണ് രാഷ്ട്രീയ കുടുംബവും. അച്ഛനും അമ്മയും മക്കളും കൊച്ചുമക്കളുമെല്ലാം സിനിമയുടെ വിവിധ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ബോളിവുഡിലാണ് സര്‍വ്വ സാധാരണം. മലയാളത്തിലും കുറവന്നുമല്ല. സിനിമ മാത്രമല്ല രാഷ്ട്രീയവും അങ്ങനെ…

  • 2014ല്‍ ശബരിമല നടതുറക്കുന്നത് 131 ദിവസം

    പത്തനംതിട്ട: 2014ല്‍ 131 ദിവസം ശബരിമല നടതുറക്കും. മകരവിളക്ക്, മാസപൂജ, ഉത്സവം, വിഷു, പ്രതിഷ്ഠാദിനം, നിറപുത്തരി, ശ്രീചിത്തിര, ആട്ടത്തിരുന്നാള്‍, മണ്ഡലപൂജ എന്നിവയ്ക്കായാണ് നടതുറക്കുന്നത്. ജനുവരി 20വരെ മകരവിളക്ക് തീര്‍ത്ഥാടനത്തിനായി നടതുറന്നിരിക്കും. കുംഭമാസപൂജയ്ക്കായി ഫെബ്രുവരി 12നും…

  • ശോഭനയ്ക്ക് പ്രേം നസീര്‍ പുരസ്‌കാരം

    തിരുവനന്തപരം: ചിറയിന്‍ കീഴ് പൗരാവലിയുടെ പ്രേം നസീര്‍ പുരസ്‌കാരം നടി ശോഭനയ്ക്ക്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകളെയും നൃത്ത രംഗത്തെ പാടവവും പരിഗണിച്ചാണ് ശോഭനയ്ക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് സംഘാടന സമിതി പറഞ്ഞു. ശോഭനയെ പുരസ്‌കാരത്തിന്…