News Sections: Kerala

  • ടിപി ചന്ദ്രശേഖരന്റെ ബൈക്ക് രമയ്ക്ക് സ്വന്തം

    കോഴിക്കോട്: കൊല്ലപ്പെട്ട ആര്‍ എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ ബൈക്ക് ഇനി കെകെ രമയ്ക്കു നല്‍കി.. ചന്ദ്രശേഖരന്റെ ഒഞ്ചിയത്തെ വീടിനു മുന്നിലുള്ള ചന്ദ്രശേഖരന്‍ സ്മൃതിമണ്ഡപത്തിലാണ് ഇനി ഈ ബൈക്ക് സൂക്ഷിക്കുക. ഇന്നു രാവിലെ 11.45…

  • ലാവ്‌ലിന്‍: പിണറായിക്കും അഴിമതിയില്‍ പങ്കുണ്ടെന്ന്

    കൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുതിയ സത്യവാങ്മൂലം  നല്‍കി. ഇടപാടില്‍ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് വ്യക്തമായ പങ്കുണ്ടായിരുന്നുവെന്നും 266 കോടിയുടെ നഷ്ടം സര്‍ക്കാരിനുണ്ടായിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ…

  • കടല്‍ക്കൊല: ഇറ്റലി അംബാസിഡറെ തിരിച്ചുവിളിച്ചു

    ദില്ലി: കടല്‍ക്കൊല കേസില്‍ ഇന്ത്യയ്‌ക്കെതിരേയുള്ള നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇറ്റലി ഇന്ത്യയിലുള്ള അംബാസഡര്‍ ഡാനിയേല്‍ മന്‍സിനിയെ തിരിച്ചു വിളിച്ചു. കേസില്‍ പ്രതികളായ രണ്ടു നാവികരുടെ വിചാരണ അനന്തമായി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ഇറ്റലിയുടെ നടപടി. നാവികര്‍ക്കെതിരായ…

  • റേഷന്‍ സമരം അവസാനിച്ചു

    തിരുവനന്തപുരം: മന്ത്രി അനൂപ് ജേക്കബുമായി റേഷന്‍ വ്യാപരികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് റേഷന്‍ കട സമരം അവസാനിച്ചു.  ഇന്ന് മുതല്‍ റേഷന്‍ വിതരണം പുനരാരംഭിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. രണ്ടാഴ്ചക്കാലം നടത്തിവന്ന നിസഹകരണസമരത്തിന് പിന്നാലെ കഴിഞ്ഞ…

  • പരിഹരിക്കപ്പെടാത്ത മാലിന്യപ്രശ്‌നം

    മാലിന്യപ്രശ്‌നം പരിഹരിക്കുന്നതില്‍ പല തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും പരാജയപ്പെടുകയാണ്. മാലിന്യനിര്‍മാര്‍ജനത്തിനു പണം തടസ്സമാവരുത്. കേരളത്തില്‍ മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നു മാസങ്ങള്‍ക്കു മുമ്പു സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. മാലിന്യപ്രശ്‌നം ഗ്രാമ-നഗരഭേദമെന്യേ വ്യാപകമായിരിക്കുകയാണ്.…

  • ആം ആദ്മി പാര്‍ട്ടി കേരളത്തിലും പിടിമുറുക്കുന്നു

    ആം ആദ്മി പാര്‍ട്ടിയുടെ വരവോടെ ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് ശക്തമായ നവതരംഗം ഉണ്ടായിട്ടുണ്ടെന്ന മേധാ പട്കറുടെ അഭിപ്രായം കേരളത്തിലും സത്യമാവുകയാണ്. അഴിമതി മാത്രമല്ല, അക്രമരാഷ്ട്രീയം കൊണ്ടും മനസ്സു മടുത്ത ജനം പുതിയൊരു സംവിധാനത്തിനായി കാത്തിരിക്കവെയാണ് ആം…

  • ഉടമയെ തിരിച്ചറിയാന്‍ പശുക്കളില്‍ ഡിഎന്‍എ ടെസ്റ്റ്!

    പത്തനാപുരം: ഇത് കലികാലം! ഉടമയെ തിരിച്ചറിയാല്‍ പശുക്കളിലും ഡിഎന്‍എ ടെസ്റ്റ്! കൊല്ലം പത്തനാപുരത്താണ് കേട്ടുകേള്‍വിയില്ലാത്ത ഈ സംഭവം. പശുവിനെ മോഷ്ടിച്ചെന്ന പരാതിയെ തുടര്‍ന്ന് ഉടമയെ കണ്ടെത്താന്‍  കോടതി ഉത്തരവ് പ്രകാരമാണ് പശുക്കള്‍ക്ക് ഡിഎന്‍എ ടെസ്റ്റ്…

  • സംസ്ഥനത്ത് വാഹനാപകടനിരക്ക് കുറഞ്ഞു

    തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് വാഹനാപകട നിരക്കുകള്‍ കുറഞ്ഞതായി കണക്കകള്‍. സ്റ്റേറ്റ് ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകളാണ് സംസ്ഥാനത്ത് വാഹനാപകടനിരക്കുകള്‍ കുറഞ്ഞതായി സൂചിപ്പിക്കുന്നത്. 2000 മുതല്‍ 2013 വരെ 2010 ഒഴികെയുള്ള വര്‍ഷത്തിനിടെ…

  • ഓഹരി വിപണിക്ക് പ്രതീക്ഷ ഐടി കമ്പനികളില്‍

    കൊച്ചി: പുതിയ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ താഴോട്ട് സഞ്ചരിച്ച ഇന്ത്യന്‍ ഓഹരി വിപണി ഈവാരം വലിയ നേട്ടങ്ങള്‍ രേഖപ്പെടുത്താന്‍ സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തലുകള്‍. ഇന്‍ഫോസിസ് അടക്കമുള്ള പ്രമുഖ ഐടി കമ്പനികളുടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ ഒക്‌ടോബര്‍…

  • പിഎസ്എല്‍വിയ്ക്ക് ശേഷം ഐഎസ്ആര്‍ഒയുടെ ജിഎസ്എല്‍വി

    തിരുവനന്തപുരം: പിഎസ്എല്‍വിയ്ക്ക് ശേഷം പ്രതീക്ഷയോടെ ഐഎസ്ആര്‍ഒ അടുത്തതായി കളത്തിലിറക്കുന്ന റോക്കറ്റാണ് ജിഎസ്എല്‍വി. ഒരു വിക്ഷേപണം കൂടി വിജയകരമായാല്‍ ജിഎസ്എല്‍വിയെ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാമെന്നാണ് ഐഎസ്ആര്‍ഒ കരുതുന്നത്. ജിസാറ്റ് 6, ജിസാറ്റ് 7എ, ജിസാറ്റ് 9, ചന്ദ്രയാന്‍…