News Sections: Kerala

  • സുധീരന്‍ എന്‍എസ്എസിനെ അപമാനിച്ചു: സുകുമാരന്‍

    കോട്ടയം: കെ പി സിസി പ്രസിഡന്റ് വി എം സുധീരന്‍ എന്‍ എസ് എസ്സിനെയും മന്നത്ത് പത്മനാഭനേയും അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍. എ കെ ആന്റണി അടക്കമുള്ളവര്‍ മാന്യമായ നിലപാട്…

  • ആരെയും ബ്ലാക്‌മെയില്‍ ചെയ്തിട്ടില്ലെന്ന് സരിത

    അമ്പലപ്പുഴ : സോളാര്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ 13 ലക്ഷം രൂപ കെട്ടിവച്ച് അമ്മയുടെ സ്വര്‍ണവും മറ്റും പണയം വച്ചിട്ടും കടംവാങ്ങിയിട്ടുമാണെന്ന് സരിത എസ് നായര്‍. അല്ലാതെ കേസ് ഒതുക്കിതീര്‍ക്കാന്‍ ആരെയും ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടില്ലെന്ന് സരിത…

  • മുന്നണിമാറ്റമില്ലെന്ന് പിജെ ജോസഫ്

    കൊച്ചി: മുന്നണിവിട്ട കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം എല്‍ ഡി എഫിലേക്ക് പോകുന്നു എന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ എല്‍ ഡി എഫിലേക്ക് പോകുന്നത് ആലോചനയിലില്ലെന്ന് മന്ത്രി പി ജെ ജോസഫ് പറഞ്ഞു. യു ഡി…

  • കടല്‍ക്കൊല: പാവപ്പെട്ടവരുടെ ജീവന് വിലയില്ലേയെന്ന് പിണറായി

    തളിപ്പറമ്പ്: കേരളതീരത്ത് മത്സബന്ധനത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം രാജ്യത്തിന്റെ അഭിമാനം അടിയറ വയ്ക്കുന്ന നടപടിയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി…

  • സരിതയുടെ അമ്മയ്ക്ക് ഹൊസ്ദുര്‍ഗ് കോടതിയുടെ സമന്‍സ്

    ആലപ്പുഴ: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ അജ്ഞാത വാസത്തിലാണെന്ന ആരോപണത്തിനിടെ സരിതയുടെ അമ്മയ്ക്ക് ഹൊസ് ദുര്‍ഗ് കോടതിയുടെ സമന്‍സ്. പൊലീസ് സമന്‍സ് സരിതയുടെ ചെങ്ങന്നൂരിലെ വീട്ടില്‍ പതിപ്പിച്ചു. കാഞ്ഞങ്ങാട് സ്വദേശികളായ…

  • നിലമ്പൂര്‍ കൊല: എഡിജിപി സന്ധ്യ അന്വേഷിക്കും

    തിരുവനന്തപുരം: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി രാധയെ കൊലപ്പെടുത്തിയ കേസിന്‍രെ അന്വേഷണ ചുമതല എ ഡി ജി പി ബി സന്ധ്യയ്ക്കായിരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിച്ചശേഷമാണ്…

  • നിയമം സരിതയുടെ വഴിക്ക്: പിണറായി

    കാസര്‍കോട്: സോളാര്‍ കേസില്‍ പ്രതിയായ സരിതയുടെ വഴിക്കാണ് നിയമം പോകുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുള്ളതിനാലാണ് ഇത്തരമൊരു അവസ്ഥയെന്നും കേരളരക്ഷാ മാര്‍ച്ചിന്റെ ഭാഗമായി കാസര്‍കോട് നടത്തിയ…

  • ഇടുക്കി: സൗഹൃദമത്സരത്തിന് കേരള കോണ്‍. തയ്യാറാണെന്ന്

    തിരുവനന്തപുരം: ഇടുക്കി സീറ്റ് കേരളാ കോണ്‍ഗ്രസിന് നിഷേധിച്ചാല്‍ സൗഹൃദമത്സരം വേണമെന്ന ശക്തമായ വികാരം പാര്‍ട്ടിയിലുണ്ടെന്ന് ആന്റണി രാജു പറഞ്ഞു. പാര്‍ട്ടിയുടെ ഉറച്ച തീരുമാനമാണിതെന്നും ഒറ്റക്കെട്ടായി പാര്‍ട്ടി രണ്ടു സീറ്റ് ആവശ്യപ്പെട്ടതാണെന്നും കേരള കോണ്‍ഗ്രസിലെ ജോസഫ്…

  • സരിതയുടെ ജാമ്യം: വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ചെ്ന്നിത്തല

    കൊച്ചി: അറസ്റ്റു വാറണ്ട് നിലനില്‍ക്കെ സോളാര്‍ കേസിലെ പ്രതി സരിതാ എസ് നായര്‍ക്ക് ജാമ്യം ലഭിച്ചതില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കോടതി നടപടികളുടെ ഭാഗമായാണ് സരിത ജയില്‍ മോചിതയായത്.…

  • സരിത ഇന്ന് മാധ്യമങ്ങളെ കാണില്ല

    ആലപ്പുഴ: സോളാര്‍ കേസിലെ പിടിക്കപ്പെട്ട് ജാമ്യത്തില്‍ പുറത്തിറങ്ങിയ മുഖ്യപ്രതി സരിതാ എസ് നായര്‍ ഇന്ന്(23-02-2014) മാധ്യമങ്ങളെ കാണില്ല. സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ് രാവിലെ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മുതിര്‍ന്ന നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം…