News Sections: Kerala

  • സുകുമാരന്‍നായര്‍-സൂധീരന്‍ വിഷയത്തില്‍ ഇടപെടില്ല: ചെന്നിത്തല

    തൃശൂര്‍: സുകുമാരന്‍ നായര്‍ -സുധീരന്‍ തര്‍ക്കത്തില്‍ പ്രതികരിക്കാനില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിക്കുള്ള മറുപടി സുധീരന്‍ നല്‍കിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് പാര്‍ട്ടി നിലപാട് കെ പി സി…

  • സുധീരനെ തള്ളി സുകുമാരന്‍ നായര്‍

    കോട്ടയം: കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്റെ മന്നം സമാധി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ പുച്ഛിച്ച് തള്ളിക്കളയുന്നുവെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.…

  • രാജീവ് വധം: പ്രതികളുടെ മോചനം സുപ്രീംകോടതി തടഞ്ഞു

    ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ നാല് പ്രതികളുടെ ജയില്‍ മോചനം സുപ്രീം കോടതി തടഞ്ഞു. കേസിലെ പ്രതികളായ നളിനി, ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരെ വിട്ടയക്കുന്നതാണ് കോടതി തടഞ്ഞത്. കേസില്‍ മാര്‍ച്ച് ആറിന് വിശദമായ…

  • അറന്മുള വിമാനത്താവളം പ്രമാണിമാര്‍ക്ക് വേണ്ടി: വിഎസ്

    പത്തനംതിട്ട: ആറന്മുള വിമാനത്താവളം പ്രമാണിമാര്‍ക്ക് ആകാശ സഞ്ചാരത്തിനു വേണ്ടിയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യൂതാനന്ദന്‍. ഈ പ്രമാണിമാര്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ സ്വാധീനിക്കുന്നു. ആറന്മുളയില്‍ വിമാനമിറക്കാനുളള എല്ലാ ഗൂഢ നീക്കങ്ങളെയും പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ…

  • പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും

    തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളജ് ഉപാധികളോടെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹൈക്കോടതിയിലുള്ള കേസ് തീരുന്നമുറയ്ക്കാണ് ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കുക. അതേസമയം ഉപാധികള്‍ ഏന്തൊക്കെയാണെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മെഡിക്കല്‍ കോളേജിന്റെ ആസ്തിയും ബാധ്യതയും കണക്കാക്കാന്‍…

  • അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കേണ്ടെന്ന്

    കരുനാഗപ്പള്ളി: അമൃതാനന്ദമയി മഠത്തിലെ മുന്‍ അന്തേവാസിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. സുപ്രീംകോടതിയില്‍ അഭിഭാഷകനായ ദീപക് പ്രകാശാണ് കരുനാഗപ്പള്ളി പൊലീസ് സ്‌റ്റേഷനില്‍…

  • പിണറായിയുടെ കേരള രക്ഷാ മാര്‍ച്ച് ഇന്ന് അവസാനിക്കുന്നു

    കോഴിക്കോട്: സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരളരക്ഷാ മാര്‍ച്ച് ഇന്ന് വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് സമാപിക്കും. സംസ്ഥാനത്തെ 14 ജില്ലകളിലൂടെ 126 സ്വീകരണ കേന്ദ്രങ്ങള്‍ താണ്ടി 26 ദിവസം…

  • വിശ്വനെ തള്ളി പിണറായി: ജോസഫിനെ സ്വാഗതം ചെയ്യുന്നില്ല

    കോഴിക്കോട്: എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വത്തിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പി ജെ ജോസഫിനെ ഇപ്പോള്‍ എല്‍ ഡി എഫിലേക്കു സ്വാഗതം ചെയ്യേണ്ട സാഹചര്യമില്ലെന്നു പിണറായി പറഞ്ഞു ഇതു സംബന്ധിച്ച്…

  • സീറ്റല്ല, കസ്തൂരി രംഗനാണ് മുഖ്യം: പിസി ജോര്‍ജ്

    തിരുവനന്തപുരം: ഇടുക്കി സീറ്റില്‍ കേരള കോണ്‍ഗ്രസില്‍ പുതിയ ഭിന്നത. സീറ്റല്ല കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണ് മുഖ്യമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്. അടിസ്ഥാന പ്രശ്‌നങ്ങള്‍ മറന്ന് സീറ്റ് ചര്‍ച്ച ചെയ്യുന്നതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു…

  • തോമസ് ഐസക്കും പികെ ജോസഫും കൂടിക്കാഴ്ച നടത്തി

    ആലപ്പുഴ: മന്ത്രി പി ജെ ജോസഫ് സി പി എം നേതാവ് ഡോ ടി എം. തോമസ് ഐസക് എം എല്‍ എയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച പുതിയ രാഷ്ട്രീയ നീക്കത്തിന്റേതാണെന്നാണു…