മാ​ന​വീ​യം വീ​ഥി​യി​ൽ പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ ശ​ക്ത​മാ​യ പൊ​ലീ​സ് നി​രീ​ക്ഷണം

തി​രു​വ​ന​ന്ത​പു​രം മാ​ന​വീ​യം വീ​ഥി​യി​ൽ പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ ശ​ക്ത​മാ​യ പൊ​ലീ​സ് നി​രീ​ക്ഷ​ണ​മു​ണ്ടാ​കും. വീ​ഥി​യി​ലേ​ക്കെ​ത്തു​ന്ന എ​ല്ലാവരെ​യും പൊ​ലീ​സ് പ​രി​ശോ​ധി​ക്കും.മ​ഫ്തി പൊ​ലീ​സ് പ​ട്രോ​ളി​ങ്​ ന​ട​ത്തും. മ​ദ്യ​പി​ച്ച് മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​വ​രെ ക​ർ​ശ​ന​മാ​യി നേ​രി​ടും.

അ​ശ്ര​ദ്ധ​യോ​ടും മ​ദ്യ പി​ച്ചും വാ​ഹ​ന​മോ​ടി​ക്കു​ന്ന​തു​മാ​യ എ​ല്ലാ​വ​രു​ടേ​യും വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും അ​വ​രു​ടെ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ് സ​സ്​​പെ​ൻ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *