News Sections: Kerala
-
അബ്ദുള്ളകുട്ടിയ്‌ക്കെതിരെ സരിത
കൊച്ചി: സരിതയുടെ അഠുത്ത അമ്പ് കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി എം എല്‍ എയ്‌ക്കെതിരെ. അബ്ദുള്ളക്കുട്ടി രാത്രി നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയെന്ന് സരിത പറഞ്ഞു. കേസില്‍ താന്‍ അറസ്റ്റിലാകുന്നതിന് രണ്ടു മാസം…
-
സ്‌ട്രൈക്ക്‌ഴ്‌സ് ടീമിനെതിരെ എയര്‍ഹോസ്റ്റസ് മൊഴി
കൊച്ചി: സെലിബ്രറ്റി ക്രിക്കറ്റ് ലീഗ് താരങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ ക്യാപ്റ്റന്റെയും എയര്‍ ഹോസ്റ്റസിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തി. വിമാനത്തിനുള്ളില്‍ താരങ്ങള്‍ ക്യാപ്റ്റനെ വെല്ലുവിളിച്ചുവെന്ന് എയര്‍ ഹോസ്റ്റസ് മൊഴി നല്‍കി.…
-
മഠത്തിനെതിരെ പരാതി ഗെയില്‍ നേരിട്ട് മൊഴി നല്‍കണമെന്ന്
കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിനു നേരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ അമ്മയുടെ മുന്‍ ശിഷ്യ, ആസ്‌ട്രേലിയന്‍ സ്വദേശിനിയുമായ ഗെയ്ല്‍ ട്രെഡ്വില്ലിന് കരുനാഗപ്പള്ളി പൊലീസ് ഇ മെയില്‍ സന്ദേശം അയച്ചു. ട്രെഡ്വെല്‍, തന്റെ…
-
വിഎസിന് വേണ്ടി പ്രശാന്ത് ഭൂഷന്‍
ദില്ലി: പാമോയില്‍ അഴിമതിയുമായി ബന്ധപ്പെട്ട് കേസില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് വേണ്ടി പ്രമുഖ അഭിഭാഷകനും ആം ആദ്മി പാര്‍ട്ടി നേതാവുമായ പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയില്‍ ഹാജരാവും. ഇന്നു (02-03-2014, ഞായര്‍) രാവിലെ…
-
ടിപി കേസ്: സിബിഐയ്ക്ക് വിടാന്‍ വിജ്ഞാപനമായി
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഡാലോചനക്കേസിലെ അന്വേഷണം സി ബി ഐയ്ക്കു വിടാനുള്ള വിജ്ഞാപനമായി. വിജ്ഞാപനം സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് അയച്ചു. കഴിഞ്ഞ മാസമാണ് കേസ് സി ബി ഐക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.…
-
ആപ്പ് സ്ഥാനാര്‍ത്ഥിയായി സാറ ജോസഫ് തൃശ്ശൂരില്‍ മത്സരിക്കും
ദില്ലി: ആം ആദ്മി പാര്‍ട്ടി കേരളത്തിലെ രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ദില്ലിയില്‍ നടന്ന പാര്‍ട്ടിയോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത് തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. തൃശൂരില്‍ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് മത്സരിക്കും.…
-
കെഎസ്ആര്‍ടിസി സമരം: സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി. ഭരണ-പ്രതിപക്ഷ ഭേതമന്യേ സംഘടനകളും 24 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സമരത്തെ ശക്തമായി നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അര്‍ദ്ധരാത്രി 12 മണിമുതല്‍ ശനിയാഴ്ച രാത്രി…
-
ടിപി കേസ് കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യണം: വിഎസ്
ദില്ലി:: പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി വീണ്ടും വി എസ് അച്യുതാനന്ദന്‍. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണമെന്ന് വി എസ് സി പി എം കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ദില്ലിയില്‍ സി പി എം…
-
ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നു മണ്ഡലങ്ങളില്‍ ബി ജെ പി സ്ഥാനാര്‍ത്ഥികളായി. തിരുവനന്തപുരത്ത് ഒ രാജഗോപാലും എറണാകുളത്ത് എ എന്‍ രാധാകൃഷ്ണനും മത്സരിക്കും. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍…
-
വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ശനിയാഴ്ച അര്‍ധരാത്രിവരെ. രജിസ്റ്റര്‍ ചെയ്ത എല്ലാ യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ബസ് സര്‍വീസുകള്‍ പൂര്‍ണമായും…

Local News














