News Sections: Kerala
-
ആര്‍എസ്പികള്‍ ലയിക്കുന്നു: സര്‍ക്കാര്‍ സുരക്ഷിതം
തിരുവനന്തപുരം: ഇടതുമുന്നണിയില്‍ നിന്ന് രണ്ടു എം എല്‍ എമാര്‍കൂടി യു ഡി എഫില്‍ എത്തുന്നതോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സ്ഥിരത കുറച്ചുകൂടി ഉറച്ചു. യു ഡി എഫിന്റെ അംഗബലം 73 ല്‍ നിന്ന് 75 ആയി…
-
ആര്‍എസ്പി വികാരത്തിന് അടിപ്പെടരുതെന്ന് പിണറായി
തിരുവനന്തപുരം: ലോക്‌സഭാ സീറ്റ് പ്രശ്‌നത്തില്‍ ആര്‍ എസ് പി വികാരത്തിന് അടിപ്പെട്ട് തീരുമാനമെടുക്കരുതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ മുന്നണിക്കുളളില്‍ പരിഹരിക്കണം. അര്‍ എസ് പി ഇടതിനെ ദുര്‍ബലപ്പെടുത്തില്ലെന്നാണ്…
-
വിഎസ് ആര്‍എസ്പിയെ അനുനയിപ്പിക്കുന്നു
തിരുവനന്തപുരം: കൊല്ലം ലോക്‌സഭ സീറ്റ് വിഷയത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന ആര്‍ എസ ്പിയെ അനുനയിപ്പിക്കാന്‍ വി എസ് അച്യുതാനന്ദന്‍ രംഗത്ത്. ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച ആര്‍എസ്പിയോട് കടുത്ത നിലപാടിലേക്ക് പോകരുതെന്ന് വി.എസ് പറഞ്ഞു. ആര്‍എസ്പി…
-
താന്‍ എല്ലാം പറഞ്ഞാല്‍ കേരളം താങ്ങില്ല: സരിത
തിരുവനന്തപുരം: തന്നോട് മോശമായി പെരുമാറിയതിന് എം എല്‍ എ എ പി അബ്ദുള്ളക്കുട്ടിക്കെതിരെ സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ് നായര്‍ പരാതി നല്‍കി. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനിലാണ് സരിത പരാതി നല്‍കിയത്. ജയില്‍…
-
സിപിഎം നേതാക്കള്‍ രാമചന്ദ്രനെ ജയിലില്‍ പോയി കണ്ടു
കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട കുന്നുമക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ സി രാമചന്ദ്രനെ സിപിഎം നേതാക്കള്‍ ജയിലില്‍ സന്ദര്‍ശിച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, സംസ്ഥാന…
-
ടിപി വധം: പാര്‍ട്ടി അന്വേഷണം അപൂര്‍ണമെന്ന് വിഎസ്
തിരുവനന്തപുരം: ആര്‍ എം പി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസില്‍ പ്രതിയായ സി പി എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ സി രാമചന്ദ്രനെ പുറത്താക്കിയ നടപടിയെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പ്രസ്താവനയില്‍…
-
ഗൗരിയമ്മ എല്‍ഡിഎഫിലേക്ക്
ആലപ്പുഴ: ജെ എസ് എസ് പ്രസിഡന്റ് കെ ആര്‍ ഗൗരിയമ്മ എല്‍ഡിഎഫിലേക്ക് ചോരാനൊരുങ്ങുന്നു. യു ഡി എഫ് വിടാന്‍ തീരുമാനിച്ചതായി ഗൗരിയമ്മ പറഞ്ഞു. ഇടതുമുന്നണിയുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ തുടങ്ങി. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായി…
-
കൊല്ലം സീറ്റ: ആര്‍എസ്പി നിലപാട് കടുപ്പിക്കുന്നു
കൊല്ലം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ ആര്‍ എസ് പി നീക്കം. സീറ്റ് വിഭജനത്തെക്കുറിച്ച് തീരുമാനമാകും മുന്‍പ് സി പി എം ഏകപക്ഷീയമായി തീരുമാനമെടുത്തതിനെ ആര്‍ എസ് പി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.…
-
കരടു വിജ്ഞാപനം നാളെ പുറപ്പെടുവിക്കും: ചെന്നിത്തല
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുരൂപമായി കരടു വിജ്ഞാപനം നാളെ പുറപ്പെടുവിക്കുമെന്ന് സൂചന. കേന്ദ്ര വനംപരിസ്ഥിതി മന്ത്രി വീരപ്പ മൊയ്‌ലിയുമായും സോണിയ ഗാന്ധിയും പ്രധാനമന്ത്രിയും നിയമമന്ത്രി കപില്‍ സിബലുമടക്കമുള്ള…
-
വിവാദ ഇ-മെയില്‍ കേസ്: എസ്‌ഐയെ പിരിച്ചുവിടാന്‍ തീരുമാനം
തിരുവനന്തപുരം: വിവാദമായ ഇമെയില്‍ വിലാസം ചോര്‍ത്തല്‍ കേസിലെ പ്രതി സബ് ഇന്‍സ്‌പെക്ടര്‍ ബിജു സലീമിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുന്നു. പിരിച്ചിവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ട് ബിജു സലീമിന് അധികൃതര്‍ നോട്ടീസ് നല്‍കി. ഡി ജി പിയുടെ…

Local News













