News Sections: Kerala

  • ഇടതുമുന്നണി സ്ഥാനാർത്ഥി പട്ടികയിൽ ഗസ്റ്റ് ആർട്ടിസ്റ്റുകൾ: വി.എം.സുധീരൻ

    തിരുവനന്തപുരം: ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുഴുവന്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥികളാവാന്‍ മറ്റു പാര്‍ട്ടികളില്‍ നിന്ന് ആളുകളെ ചാക്കിട്ടു പിടിക്കേണ്ട ഗതികേടും സി.പി.എമ്മിനുണ്ടായി. ഇത് അണികളില്‍ ആശയക്കുഴപ്പമാണ്ടിക്കെയന്നും അദ്ദേഹം പറഞ്ഞു.…

  • എല്‍ഡിഎഫ് അപമാനിച്ചു: എന്‍സിപി

    തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ എല്‍ ഡി എഫ് ഘടകകക്ഷിയായ എന്‍ സി പി കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. എല്‍ ഡി എഫ് തങ്ങളെ അപമാനിച്ചതായി എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍…

  • ഒറ്റയ്ക്ക് സ്ഥാനാര്‍ത്ഥികളെ  പ്രഖ്യാപിക്കാനാകില്ല: കെ എം മാണി

    ഒറ്റയ്ക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകില്ല: കെ എം മാണി

    കോട്ടയം: ഇടുക്കി ലോക്‌സഭാ സീറ്റില്‍ കേരളാ കോണ്‍ഗ്രസിന് അവകാശമുണ്ടെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി പറഞ്ഞു. ഒരു കക്ഷിയ്ക്കും ഒറ്റയ്ക്കു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഡീന്‍ കുര്യാക്കോസിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു…

  • കേരള കോണ്‍ഗ്രസിന് സീറ്റില്ല: ഇടതുമുന്നണി

    കേരള കോണ്‍ഗ്രസിന് സീറ്റില്ല: ഇടതുമുന്നണി

    തിരുവനന്തപുരം: പി സി തോമസ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസിനു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാനാവില്ലന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ ഇടതുമുന്നണി വ്യക്തമാക്കി. ഇടുക്കി അല്ലങ്കില്‍ കോട്ടയം സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പി സി തോമസ്…

  • സലീം രാജ് കേസ്: മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

    സലീം രാജ് കേസ്: മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

    കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാനായി സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതിയുടെ പരാമര്‍ശം. സ്റ്റാഫംഗമാണ് സലിംരാജ് എന്ന നിലയില്‍ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുഖ്യമന്ത്രിക്ക് അവിടെ നടക്കുന്ന കാര്യങ്ങളില്‍…

  • അബ്ദുള്ളക്കുട്ടിക്കു നേരെ കയ്യേറ്റം

    അബ്ദുള്ളക്കുട്ടിക്കു നേരെ കയ്യേറ്റം

    കണ്ണൂര്‍: എ പി അബ്ദുല്ലക്കുട്ടി എം എല്‍ എയെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഒരു സ്വകാര്യ ഹോട്ടലിനു മുന്നില്‍ തടഞ്ഞുവയ്ക്കുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന സണ്ണി ജോസഫ് എം എല്‍…

  • ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

    ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

    കോട്ടയം: ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലുമായി കൂടിക്കാഴ്ച നടത്തി. ഇന്ന്(12-03-2014, ബുധന്‍) രാവിലെ ഒന്‍പതരയോടെയാണ് ഫ്രാന്‍സിസ് ജോര്‍ജ് ബിഷപ്പ് ഹൗസിലെത്തിയത്. ഇടുക്കി ലോക്‌സഭാ സീറ്റില്‍ മത്സരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് കൂടിക്കാഴ്ചയെന്നാണ്…

  • അബ്ദുള്ളക്കുട്ടിക്കെതിരായ പരാതി: സരിതയുടെ മൊഴിയെടുക്കും

    അബ്ദുള്ളക്കുട്ടിക്കെതിരായ പരാതി: സരിതയുടെ മൊഴിയെടുക്കും

    തിരുവനന്തപുരം: എ പി അബ്ദുള്ളക്കുട്ടി എം എല്‍ എക്കെതിരെ സരിത എസ് നായര്‍ നല്‍കിയ പീഡനക്കേസില്‍ പോലീസ് സരിതയില്‍ നിന്നും മൊഴിയെടുക്കും. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിതക്കെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ വിദഗ്ധമായ നിയമോപദേശത്തിന്റെ…

  • ഷീല ദീക്ഷിത്ത് കേരള ഗവര്‍ണറായി ചുമതലയേറ്റു

    ഷീല ദീക്ഷിത്ത് കേരള ഗവര്‍ണറായി ചുമതലയേറ്റു

    തിരുവനന്തപുരം: കേരളത്തിന്റെ ഗവര്‍ണറായി ഷീലാ ദീക്ഷിത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റീസ് മഞ്ജുള ചെലൂര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും പങ്കെടുത്തു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു. ഗവര്‍ണറായിരുന്ന…

  • തിരഞ്ഞെടുപ്പിന് ശേഷം ആര്‍എസ്പികള്‍ ഒന്നാകും

    തിരഞ്ഞെടുപ്പിന് ശേഷം ആര്‍എസ്പികള്‍ ഒന്നാകും

    തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ആര്‍ എസ് പികള്‍ ഒന്നാകുമെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. തിരുവനന്തപുരത്ത് യു ഡി എഫ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…