News Sections: Kerala
-
കസ്തൂരി രംഗന്‍: കരട് വിജ്ഞാപന്‍ പ്രസിദ്ധീകരിച്ചു
ദില്ലി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരിസ്ഥിതിമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. കേരളം മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ടാണ് 112 പേജുകളുള്ള വിജ്ഞാപനമിറക്കിയത്. പരിസ്ഥിതിലോലപ്രദേശങ്ങള്‍ പുനര്‍ നിര്‍ണയിക്കുമെന്നും 123…
-
സുധീരനെതിരെ പിണറായി വിജയന്‍
തിരുവനന്തപുരം: ബി ജെ പിയെ പ്രീണിപ്പിച്ച് വോട്ട് തട്ടാന്‍ സുധീരന്‍ ശ്രമിക്കുന്നതായി സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. ഈ ശ്രമത്തിന്റെ ഭാഗമായാണ് സുധിരന്‍ വാജ്‌പേയിയെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനോട്…
-
തരൂരിനെ രൂക്ഷമായി വിമര്‍ശിച്ച് വിജയകുമാര്‍
തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ ഡോ. ശശി തരൂരിനെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി സി പി എം നേതാവ് എം വിജയകുമാര്‍ രംഗത്ത്. ശശി തരൂരിന് സ്ത്രീ പീഡനത്തില്‍…
-
ടിപി വധം: പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് ഗുണം ചെയ്യും: വിഎസ്
ആലപ്പുഴ: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പാര്‍ട്ടി നടപടി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടത് പാര്‍ട്ടിക്ക് ഗുണം ചെയ്യും. കൊലയില്‍ സി…
-
പൊട്ടകിണറ്റില്‍ പഞ്ചലോഹ വിഗ്രഹങ്ങള്‍ കണ്ടെത്തി
തിരുവനന്തപുരം: പൊട്ടക്കിണറ്റില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹങ്ങള്‍ കണ്ടെടുത്തു. തിരുവനന്തപുരം മലയിന്‍കീഴിലാണ് സംഭവം. മലയിന്‍കീഴ് മണിയറ വിളയില്‍ ഭാസ്‌കരന്റെ വീട്ടിലെ കിണര്‍ വൃത്തിയാക്കുന്നതിനെടയാണ് കിണറ്റില്‍ നിന്ന് പഞ്ചലോഹ വിഗ്രങ്ങള്‍ കണ്ടെത്തിയത്. പഞ്ചലോഹത്തില്‍ നിര്‍മിതമായ…
-
കൊടിയേരി ഉളുപ്പില്ലാത്ത നേതാവ്: കെകെ രമ
തിരുവനന്തപുരം: ഉളുപ്പും മാനവുമില്ലാത്ത നേതാവാണ് സി പി എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെന്ന് ആര്‍ എം പി നേതാവ് കെ കെ രമ. അതിനാലാണ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദികള്‍ യു…
-
കോണ്‍ഗ്രസ് വിമര്‍ശനങ്ങളെ ഭയപ്പെടുന്നില്ലെന്ന് മുഖ്യമന്ത്രി
കോട്ടയം: വിമര്‍ശനങ്ങളെ കോണ്‍ഗ്രസ് ഭയപ്പെടുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് നിലപാടുകളെ വിമര്‍ശിക്കാനും വിയോജിക്കാനുമുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. കോട്ടയം പ്രസ് ക്ലബിന്റെ തെരഞ്ഞടുപ്പ് പരിപാടിയില്‍ പങ്കെടുക്കവെ ഇടുക്കി ബിഷപ്പ് നടത്തിയ വിമര്‍ശനത്തിന് മറുപടി…
-
ജനതാദള്‍ സ്ഥാനാര്‍ത്ഥി മാത്യു ടി തോമസ് തന്നെ
ബാംഗളൂര്‍: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനതാദള്‍-എസിന്റെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മാത്യു ടി തോമസിനെ പ്രഖ്യാപിച്ചു. കേന്ദ്രനേതൃത്വത്തിന്റെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണ് നിലവില്‍ എം എല്‍ എ കൂടിയായ മാത്യു ടി തോമസ് സ്ഥാനാര്‍ഥിയാകുന്നത്. ബാംഗളൂരില്‍ പാര്‍ട്ടി…
-
കോട്ടയത്ത് ജനതാദളില്‍ തീരുമാനമായില്ല
കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ജനതാദള്‍-എസില്‍ അനിശ്ചിതത്വം തുടരുന്നു. ഇതേതുടര്‍ന്ന് സ്ഥാനാര്‍ഥിപ്രഖ്യാപനം നീട്ടി. ജെ ഡി എസ് നേതാവ് അഡ്വ. ജോര്‍ജ് തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് ഏകദേശം ഉറപ്പിച്ചിരുന്നു. എന്നാല്‍ കോട്ടയത്ത് മാത്യു…
-
ബിഎസ്പി കേരളത്തില്‍ 20 മണ്ഡലങ്ങളിലും മത്സരിക്കും
തിരുവനന്തപുരം: ബഹുജന്‍ സമാജ് പാര്‍ട്ടി (ബി എസ് പി) കേരളത്തില്‍ 20 മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഡി എച്ച് ആര്‍ എമ്മുമായി ചേര്‍ന്നാണ് കേരളത്തില്‍ മത്സരിക്കുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി ഡോ. സുരേഷ് മാനേയാണ്…

Local News









