News Sections: Kerala
-
കേന്ദ്രസേനയെ മൂന്നിടങ്ങളിലായി വിന്യസിച്ചു
കോഴിക്കോട്: തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി ജില്ലയിലെത്തിയിട്ടുള്ള കേന്ദ്ര സേനയെ നാദാപുരം, വടകര. താമരശ്ശേരി മേഖലകളിലായി വിന്യസിച്ചു. കോട്ടക്കല്‍ ഇസ്ലാമിക് അക്കാദമി ഹയര്‍ സെക്കന്ററി സ്‌കൂള്‍, കുറ്റിയാടി ഐഡിയല്‍ പബ്ലിക് സ്‌കൂള്‍, വളയം ഗവ.ഹൈസ്‌കൂള്‍, കോരങ്ങാട് ഹയര്‍സെക്കന്ററി…
-
അഡ്വക്കറ്റ് ജനറല്‍ വിവരം കെട്ടവന്‍: പി സി ജോര്‍ജ്ജ്
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമുണ്ടായതിന് കാരണം അഡ്വക്കറ്റ് ജനറലിന്റെ വിവരക്കേടാണെന്ന് ചീഫ്‌വിപ്പ് പി സി ജോര്‍ജ്ജ്. അഡ്വക്കേറ്റ് ജനറല്‍ പത്തു പന്ത്രണ്ട് തവണ ഈ കേസില്‍ ഹൈക്കോടതിയില്‍ ഹാജരായെന്നാണ് പറയുന്നത്. സര്‍ക്കാരിനുവേണ്ടി ഹാജരാകുന്ന വക്കീലന്‍മാരുടെ…
-
നാലാം ക്ലാസുകാരിയുടെ കവിതാസമാഹാരം ‘സൂര്യകിരണങ്ങള്‍’ പുറത്തിറങ്ങി
വടകര: സങ്കടങ്ങളും സങ്കല്‍പങ്ങളും ആത്മസംഘര്‍ഷങ്ങളുമായി നാലാംക്ലാസുകാരിയുടെ കവിതാസമാഹാരം പുറത്തിറങ്ങി. വടകര അടക്കാതെരു ജിവിജെബിസ്‌കൂള്‍ നാലാംക്ലാസുകാരി എ.കെ.സൂര്യകൃഷ്ണയുടെ സൂര്യകിരണങ്ങള്‍ എന്ന കന്നി കവിതാസമാഹാരം പ്രകൃതിയം പാരമ്പര്യങ്ങളും അന്യം നിന്നുപോകുന്നതിനെതിരേ കടുത്ത പ്രതിഷേധവും ആശങ്കയുമുയര്‍ത്തുന്നതാണ്. പത്ത് കവിതകളടങ്ങിയ…
-
സ്ഥാനാര്‍ത്ഥികളുടെ ചെലവ് പരിശോധന 1, 4, 7 തീയതികളില്‍
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിന് ചെലവിടുന്ന തുക രേഖപ്പെടുത്തുന്ന അക്കൗണ്ടുകളുടെ വിശദാംശങ്ങളും ബന്ധപ്പെട്ട രജിസ്റ്ററുകളും ഏപ്രില്‍ 1, 4, 7 തീയതികളില്‍ പരിശോധിക്കും. സ്ഥാനാര്‍ഥികളോ അവരുടെ പ്രതിനിധികളോ പങ്കെടുക്കുന്ന ഈ പരിശോധനാ വേളയില്‍…
-
ടിജി നന്ദകുമാറിനെ സിബിഐ ചോദ്യം ചെയ്തു
തിരുവനന്തപുരം: ഡാറ്റാ സെന്റര്‍ അഴിമതി കേസില്‍ വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറിനെ സി ബി ഐ ചോദ്യം ചെയ്തു. നന്ദകുമാറിന്റെ ബാങ്ക് ഇടപാടുകളില്‍ അവ്യക്തത കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ചോദ്യംചെയ്യലിനു വിധേയനാക്കുന്നത്. വി…
-
മട്ടന്നൂര്‍ പെണ്‍വാണിഭം: ഒന്നാം പ്രതിക്ക് 35 വര്‍ഷം തടവ്
കൊച്ചി: മട്ടന്നൂര്‍ പെണ്‍വാണിഭക്കേസില്‍ എട്ട് പ്രതികള്‍ക്ക് തടവ് ശിക്ഷ. ഒന്നാം പ്രതി സോജയ്ക്ക് 35 വര്‍ഷം തടവുശിക്ഷ ലഭിച്ചപ്പോള്‍ രണ്ടാം പ്രതി ദീപുവിന് 21 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. മൂന്നാം പ്രതി…
-
ടിജെ ജോസഫിന്റെ ഭാര്യ മരിച്ചനിലയില്‍
മൂവാറ്റുപുഴ: മതതീവ്രവാദികള്‍ കൈപ്പത്തി വെട്ടിമാറ്റിയ പ്രൊഫ. ടി ജെ ജോസഫിന്റെ ഭാര്യയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 48 വയസ്സായിരുന്നു. ഹോസ്റ്റല്‍ ജങ്ഷനിലുള്ള വീട്ടിനുള്ളിലാണ് ഉച്ചയ്ക്ക് ഭാര്യ സലോമിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി മൃതദേഹം…
-
ബര്‍ലിന്‍ കുഞ്ഞനന്തന് സിപിഎമ്മിലേക്ക് സ്വാഗതം
കണ്ണൂര്‍: പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളുടെ പേരില്‍ സി പി ഐ എമ്മില്‍ നിന്നു പുറത്തുപോയ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ തിരിച്ചുവരവിന് അരങ്ങൊരുങ്ങുന്നു. ആര്‍ എം പിയെ അതിരൂക്ഷമായി വിമര്‍ശിച്ച ബര്‍ലിന്റെ പ്രസ്താവനയെ സി പി എം…
-
തരൂരിനെതിരെ പരമാര്‍ശം: വിജയകുമാറിന് നോട്ടീസ്
തിരുവനന്തപുരം: കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂരിനെതിരെ വിവാദ പരാമര്‍ശം നടത്തിയതിനു സി പി എം നേതാവ് എം വിജയകുമാറിന് ജില്ലാ വരണാധികാരിയായ കളക്ടര്‍ നോട്ടീസ് അയച്ചു.…
-
ഉമ്മന്‍ചാണ്ടി വക്രബുദ്ധിക്കാരന്‍: പിണറായി
തിരുവനന്തപുരം: കേരളത്തില്‍ ഭരണം നിലനിറുത്തുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വക്രബുദ്ധി പ്രയോഗിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എന്നാല്‍ ഇത്തവണ മുഖ്യമന്ത്രിയുടെ വക്രബുദ്ധി വിലപ്പോവില്ല. തോറ്റാല്‍ ഉത്തരവാദിത്തം തനിക്കാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന…

Local News








