News Sections: Kerala
-
കള്ളനെ പിടിക്കാന്‍ അധ്യാപകരുടെ ക്യാബിനില്‍ ഒളി ക്യാമറ: പ്രതിഷേധവുമായി കോളെജ് അധ്യാപകര്‍
കോഴിക്കോട്: കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനിലെ അധ്യാപകരുടെ ക്യാബിനുകളില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും അറിവും സമ്മതവുമില്ലാതെ ഒളിക്യാമറ സ്ഥാപിക്കാന്‍ നീക്കം. സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ കോളേജ് പ്രിന്‍സിപ്പല്‍ തന്നിഷ്ടപ്രകാരം ഒളിക്യാമറ സ്ഥാപിക്കാന്‍ നീക്കം…
-
ഭൂമി കയ്യേറി കുടില്‍കെട്ടി താമസിച്ച ആദിവാസികളെ ഒഴിപ്പിച്ചു
കല്‍പറ്റ: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വയനാട്ടില്‍ ഹാരിസണ്‍ ഭൂമി കയ്യേറി കുടില്‍കെട്ടി താമസിച്ച ആദിവാസികളെ ഒഴിപ്പിച്ചു. വന്‍ പോലീസ് സന്നാഹത്തോടെയാണ് റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ അരങ്ങേറിയത്. വൈത്തിരി താലൂക്കിലെ മേപ്പാടിക്കടുത്ത് നെടുമ്പാല,…
-
മുഖ്യമന്ത്രിയുടെ കാറിന് കല്ലേറ്: പത്ത് ദിവസത്തിനകം കുറ്റപത്രം
കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്തി ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പത്തുദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. 2013 ഒക്‌ടോബര്‍ 27നായിരുന്നു സംഭവം. പൊലീസ് കായികമേളയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കല്ലേറും അക്രമസംഭവങ്ങളും…
-
എന്‍ട്രന്‍സ് പരീക്ഷ കഴിഞ്ഞ് മടങ്ങവെ ബസ്സിടിച്ച് വിദ്യാര്‍ഥിനി മരിച്ചു
കോഴിക്കോട്: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ കഴിഞ്ഞ് പിതാവിനൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനി ബസ്സിടിച്ച് മരിച്ചു. പള്ളിക്കണ്ടി തെക്കുംതലപറമ്പ് എന്‍ സി ഹൗസില്‍ കെ വി സലീമിന്റെ മകള്‍ ഖദീജ(18)യാണ് മരിച്ചത്. കോവൂര്‍ സ്‌കൂളില്‍…
-
പരിഷത്ത് സംസ്ഥാന സമ്മേളനം ഉദിനുരില്‍
കാസര്‍കോട്: ശാസ്ത്ര സാഹിത്യ പരിഷത്ത് 51-മത് സംസ്ഥാന സമ്മേളനം മെയ് ഒമ്പത് മുതല്‍ പതിനൊന്ന് വരെ ഉദിനുരില്‍ നടക്കും. അനുബന്ധപരിപാടികളും ഒരുക്കങ്ങളും പൂര്‍ത്തിയാവുന്നതായി സംഘാടകര്‍ അറിയിച്ചു. മെയ് ഒന്നിനകം ഗൃഹസന്ദര്‍ശനം പൂര്‍ത്തിയാകും. പ്രധാന കേന്ദ്രങ്ങളില്‍…
-
മധ്യവയസ്‌കന്റെ മൂക്കിനിടിച്ച വീട്ടമ്മ അറസ്റ്റില്‍
മലപ്പുറം: അമ്പത്തഞ്ചുകാരന്റെ മൂക്കിടിച്ച് തകര്‍ത്ത കേസില്‍ മുങ്ങി നടക്കുകയായിരുന്ന വീട്ടമ്മയെ കോടതി റിമാന്റ് ചെയ്തു. മഞ്ചേരി പയ്യനാട് താമരശ്ശേരി മേലേതൊടിയില്‍ പള്ളാട്ടില്‍ റംലത്ത് (45)നെയാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി…
-
സര്‍ക്കാരിന്റെയും രാജകുടുംബത്തിന്റെയും കള്ളക്കളിക്കെതിരെ നടപടി വേണം: വി എസ്
തിരുവനന്തപുരം: പത്മനാഭസ്വാമിക്ഷേത്രത്തില്‍ നിന്ന് രാജകുടുംബത്തില്‍പ്പെട്ടവര്‍ സ്വര്‍ണ്ണം കടത്തുന്നതായി രണ്ടര വര്‍ഷം മുന്‍പ് താന്‍ ആരോപണം ഉന്നയിച്ചെങ്കിലും രാജകൊട്ടാരത്തിന്റെ സ്വാധീനം ഭയന്ന് ഒരു നടപടിയുമുണ്ടായില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. അന്ന് എല്ലാവരും തന്നെ…
-
നഗ്‌ന ഫോട്ടോ കണി വെച്ച നാല് യുവാക്കള്‍ അറസ്റ്റില്‍
കാസര്‍കോട്: വിഷുദിന പുലര്‍ച്ചെ കണികാണുന്ന തരത്തില്‍ യുവതിയുടെ അശ്ലീല ചിത്രം വീട്ടിനു മുന്നില്‍ പ്രദര്‍ശിപ്പിച്ച കേസില്‍ പെരുമ്പള സ്വദേശികളായ നാലംഗ സംഘം അറസ്റ്റില്‍. കുണ്ടംകുഴി സ്‌കൂളിന് സമീപത്തെ ജ്യോത്സ്യര്‍ രത്‌നാകരന്റെ വീട്ടിലാണ് സംഭവം. ഇയാളുടെ…
-
വിഷുത്തിരക്കില്‍ തീവെട്ടിക്കൊള്ള
കോഴിക്കോട്: വിഷു വിപണിയില്‍ തൊട്ടാല്‍പൊള്ളുന്ന വില. ഇറച്ചി, മീന്‍, പച്ചക്കറി, പഴവര്‍ഗങ്ങള്‍, പലവ്യഞ്ജനങ്ങള്‍ എന്നിവയ്‌ക്കെല്ലാം കൊള്ളവിലയായി. വെണ്ട, തക്കാളി, ഉള്ളി, വെള്ളരി എന്നിവയുടെയെല്ലാം വില വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ചെറുനാരങ്ങയ്ക്കും പയറിന് വലിയ തോതില്‍ വില…
-
മയക്കുവെടി വെച്ച ഡോക്ടറെ കടുവ തിരിഞ്ഞ് ആക്രമിച്ചു
സുല്‍ത്താന്‍ബത്തേരി: നാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമത്തിനിടയില്‍ വെറ്ററിനറി സര്‍ജനെ കടുവ ആക്രമിച്ചു. വനം വകുപ്പിന്റെ വെറ്ററിനറി സര്‍ജനായ ഡോ. അരുണ്‍ സഖറിയെയാണ് കടുവ ആക്രമിച്ചത്. അദ്ദേഹം പരിക്കുകളോടെ രക്ഷപെട്ടു. ഞായറാഴ്ച വൈകുന്നേരം…

Local News








