News Sections: Kerala

  • പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെ പാരാഗ്ലൈഡിങിനയച്ചു: മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു

    പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെ പാരാഗ്ലൈഡിങിനയച്ചു: മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു

      കണ്ണൂര്‍: 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അച്ഛനമ്മമാരുടെ താല്‍പര്യപ്രകാരം പാരാസൈലിങിന് ഉപയോഗിച്ചത് വിവാദമാകുന്നു. കണ്ണൂര്‍ മുഴുപ്പിലങ്ങാട് ബീച്ചില്‍ മലബാര്‍ എയ്‌റോ സ്‌പോര്‍ട് സൊസൈറ്റി സംഘടിപ്പിച്ച സാഹസിക കായിക പരിശീലന പരിപാടിയാലാണ് 11മാസം…

  • ടി.ജി.നന്ദകുമാറിനെ സി.ബി.ഐ ചോദ്യം ചെയ്തു

    ടി.ജി.നന്ദകുമാറിനെ സി.ബി.ഐ ചോദ്യം ചെയ്തു

    കൊച്ചി: ഡാറ്റാ സെന്റര്‍ കേസില്‍ ടി.ജി.നന്ദകുമാറിനെ സി.ബി.ഐ ചോദ്യം ചെയ്തു. രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത്. നന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു. നന്ദകുമാറിന്റെ പേരിലുള്ള…

  • നാല് ദന്തല്‍ കോളേജുകളിലെ പ്രവേശന നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവ്

    കൊച്ചി: നാല് ദന്തല്‍ കോളേജുകളിലെ പ്രവേശന നടപടികള്‍ നിര്‍ത്തിവെക്കാന്‍ ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ ഉത്തരവ്.  വര്‍ക്കല പിഎംഎസ് കോളേജ്, കണ്ണൂര്‍ ദന്തല്‍ കോളേജ്, കോഴിക്കോട് സെഞ്ച്വറി കോളേജ്, കെ എം സി ടി എന്നീ…

  • മോദിയെ അനുകൂലിച്ച് ശശി തരൂരും പിസി ജോര്‍ജും

    മോദിയെ അനുകൂലിച്ച് ശശി തരൂരും പിസി ജോര്‍ജും

    തിരുവനന്തപുരം: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജും.  മോദിയുടെ വാക്കുകള്‍ പ്രചോദനകരമാണെന്നാണ് തരൂര്‍ അഭിപ്രായപ്പെട്ടത്. മോദിയുടെ വാക്കുകളില്‍…

  • എ.കെ. മണി കെ.പി.സി.സി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

    എ.കെ. മണി കെ.പി.സി.സി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

    തിരുവനന്തപുരം: എ.കെ. മണി കെ.പി.സി.സി. വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഇടുക്കിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാകോസിനുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്ത്വം ഏറ്റെടുത്താണ് രാജി. മുഖ്യമന്ത്രിയ്ക്കും കെ.പി.സി.സി പ്രസിഡന്റിനും എ.കെ. മണി രാജിക്കത്ത് കൈമാറി.  ഇടുക്കിയില്‍…

  • മാവോയിസ്റ്റ് ബന്ധമുണ്ടെന്നു കരുതപ്പെടുന്ന ആന്ധ്രാ സ്വദേശികള്‍ പിടിയില്‍

    തിരുവനന്തപുരം: സി.പി.ഐ. മാവോയിസ്റ്റുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്ന ആന്ധ്രാ സ്വദേശികളായ ആറു പേര്‍ തിരുവനന്തപുരത്ത് പിടിയിലായി. തമ്പാനൂരിലുള്ള ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സുരേഷ്, രമേഷ്, ജലേഷ്, രതീഷ്, സോമയ്യ, കുമാരസ്വാമി എന്നിവരാണ് പിടിയിലായവര്‍.…

  • കോളജ് ടോയ്‌ലറ്റില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

    എറണാകുളം: തൃപ്പൂണിത്തുറ എന്‍.എസ്.എസ് കോളജ് ഹോസ്റ്റലിലെ ടോയ്‌ലറ്റില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മരട് സ്വദേശിനിയായ വിദ്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. എന്‍ എസ് എസ് കോളജിനടുത്തുള്ള പാരലല്‍ കോളജില്‍ മൂന്നാം വര്‍ഷ ബി.കോം…

  • ലയനത്തിന് പ്രസക്തിയില്ല: എം.എ ബേബി

    തിരുവനന്തപുരം:സി.പി.ഐ-സി.പി.ഐ.എം. ലയനത്തിന് നിലവില്‍ പ്രസക്തിയില്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് സിപിഐയുടെ മുഖപത്രമായ ജനയുഗം മുഖപ്രസംഗത്തില്‍ അവഷ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ബേബിയുടെ പ്രതികരണം. ജനയുഗത്തിന്റെ മുഖപ്രസംഗം വിവാഹബന്ധം വേര്‍പിരിഞ്ഞിട്ട്…

  • കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് സിപിഐ മുഖപത്രം

    കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് സിപിഐ മുഖപത്രം

     തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്നാവശ്യപ്പെടുന്ന മുഖപ്രസംഗവുമായി സിപിഐയുടെ മുഖപത്രമായ ജനയുഗം. ലയനം കാലത്തിന്റെ ആവശ്യമാണ്. ഇന്ത്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കേണ്ടത് അത്യാവശ്യമാണ് മുഖപ്രസംഗത്തില്‍ പറയുന്നു. ‘പത്രാധിപസമിതിയിലെ മുതിര്‍ന്ന സഖാക്കള്‍…

  • മോഡി നല്ലത് ചെയ്താല്‍ അനുകൂലിക്കും : ഇന്നസെന്റ്

    മോഡി നല്ലത് ചെയ്താല്‍ അനുകൂലിക്കും : ഇന്നസെന്റ്

    കൊച്ചി: നരേന്ദ്രമോഡി നല്ലത് ചെയ്താല്‍ അനുകൂലിക്കണമെന്ന് ചാലക്കുടിയില്‍ നിന്ന് ഇടതുപക്ഷ സ്വതന്ത്ര്യനായി തെരഞ്ഞെടുക്കപ്പെട്ട നടന്‍ ഇന്നസെന്റ് പറഞ്ഞു.  ഇതിനെ പാര്‍ട്ടി എതിര്‍ത്താല്‍ നേതാക്കളെ പറഞ്ഞ് മനസ്സിലാക്കുമെന്നും, എല്ലാ കാര്യങ്ങളെയും എതിര്‍ക്കുന്ന രീതി ശരിയല്ല എന്നും…