News Sections: Kerala
-
ലാഭകരമല്ലെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടിക്കൂടെയെന്ന് ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസി ലാഭത്തില്‍ കൊണ്ടുപോവാന്‍ പറ്റില്ലെങ്കില്‍ അടച്ചുപൂട്ടിക്കൂടെയെന്ന് ഹൈക്കോടതി. ബസ് ചാര്‍ജ് വര്‍ദ്ധനക്കെതിരേ എറണാകുളം സ്വദേശി എ ജി ബേസില്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ജസ്‌റിസ് കെ സുരേന്ദ്ര മോഹന്‍ ഇത്തരത്തില്‍…
-
രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച ടി എച്ച് മുസ്തഫയെ സസ്‌പെന്‍ഡ് ചെയ്തു
dhiതിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് ടി എച്ച് മുസ്തഫയെ സസ്‌പെന്‍ഡ് ചെയ്തു. ജോക്കറെന്ന് വിളിച്ചായിരുന്നു മുസ്തഫ രാഹുലിനെ അധിക്ഷേപിച്ചത്. കെ.പി.സി.സി. നിര്‍വാഹക സമിതി യോഗത്തിലാണ് മുസ്തഫയെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. രാഹുലിനെ…
-
സചിന്റെ ടീമിന്റെ പേര് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്
തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗിലെ കൊച്ചി ടീമിന്റെ പേര് ‘കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്’. സചിന്‍ തെണ്ടുല്‍കറാണ് ഉടമസ്ഥതയിലാണ് ടീം. കേരളത്തിലെത്തിയ സച്ചിന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ടീമിന്റെ പേര് പുറത്തുവിട്ടത് .കേരളത്തില്‍ നടക്കുന്ന ദേശീയ…
-
കേരളത്തിലെ 159 പ്രധാന സ്റ്റോപ്പുകള്‍ ദക്ഷിണ റയില്‍ വേ നിര്‍ത്തലാക്കും
കേരളത്തിലെ 159 പ്രധാന സ്റ്റോപ്പുകള്‍ ജൂലൈ ഒന്നു മുതല്‍ ദക്ഷിണ റയില്‍ വേ നിര്‍ത്തലാക്കും. നിര്‍ത്തലാക്കുന്ന പ്രധാന സ്റ്റോപ്പുകള്‍ ഹുബ്ലി കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (തിരുവല്ല). കൊച്ചുവേളി യശ്വന്ത്പുര്‍ ഗരിബരഥ് (മാവേലിക്കര) തിരുവനന്തപുരം ലോകമാന്യതിലക്…
-
പത്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പ് ഇന്നാരംഭിക്കും
തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ വസ്തുവകകളുടെ കണക്കെടുപ്പ് ഇന്നാരംഭിക്കും. ക്ഷേത്ര നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്ന നിധി മൂല്യനിര്‍ണ്ണയത്തിന്റെ അവലോകനവും ഒപ്പം നടത്തും. 25 വര്‍ഷത്തെ ക്ഷേത്രത്തിന്റെ വരുമാനവും ആസ്തികളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീം കോടതി…
-
പ്ലസ് വണ്‍ ഏകജാലകകം: അപേക്ഷകള്‍ ഇന്ന് മുതല്‍ സ്വീകരിക്കും.
തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍ സ്വീകരിക്കും. അടുത്ത മാസം 12 വരെയാണ് അപേക്ഷ സ്വീകരിക്കുക. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും അപേക്ഷകന്റെ ജില്ലയിലെ ഏതെങ്കിലും അംഗീകൃത…
-
ഉദയംപേരുര്‍ ഐ.ഒ.സിയിലെ സമരം അവസാനിച്ചു
കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉദയംപേരുര്‍ യുനിറ്റിലെ സമരം അവസാനിച്ചു. ശമ്പള കുടിശിക ഇന്നു മുതല്‍ നല്‍കുമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍് സമരം പിന്‍വലിക്കാന്‍ തൊഴിലാളികള്‍ തീരുമാനിക്കുകയായിരുന്നു. എറണാകുളം കളക്ടര്‍ എന്‍.ജി രാജമാണിക്യത്തിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തിലാണ്…
-
മോഡി സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് മന്ത്രിമാരുണ്ടാവില്ലെന്ന് ഒ രാജഗോപാല്‍
ന്യൂഡല്‍ഹി:മോഡി സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് മന്ത്രിമാരുണ്ടാവില്ലെന്ന് ബി.ജെ.പി നേതാവ് ഒ രാജഗോപാല്‍. കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടാത്ത പാര്‍ട്ടി എന്തിനാണ് കേരളത്തിന് മന്ത്രിമാരെ തരുന്നതെന്ന് ഒ രാജഗോപാല്‍ ചോദിച്ചു. മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി…
-
ബിജെപി വോട്ടില്‍ വന്‍വര്‍ധനവെന്ന പ്രചാരണം തെറ്റ്: പിണറായി
തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടില്‍ ഭീമമായ വര്‍ധനവുണ്ടായെന്ന പ്രചാരണം ശരിയല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ 10.03 ശതമാനം വോട്ട് ബിജെപി നേടിയിട്ടുണ്ട്. ബിജെപിയുടെ വോട്ട്…
-
റയില്‍വെ ട്രാക്കില്‍ ദ്വാരങ്ങള്‍ :
കോഴിക്കോട്: കോഴിക്കോട് റയില്‍വെ ട്രാക്കില്‍ ദ്വാരങ്ങള്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ കേരളാ പൊലീസിന്റെ വിദഗ്ധ സംഘം ഇന്ന് എത്തും. ദ്വാരങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച ഉപകരണം ഏതെന്ന് കണ്ടെത്താന്‍ തിരുവന്തപുരത്ത് നിന്ന് ഫോറന്‍സിക് വിദഗ്ധരും ഇന്ന്…

Local News














