News Sections: Kerala
-
കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥത കാരണം കോടികള്‍ നഷ്ടമായെന്ന് സി.എ.ജി.
ന്യൂഡല്‍ഹി: കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥത കാരണം കോടികള്‍ നഷ്ടമായെന്ന് സി.എ.ജി കുറ്റപ്പെടുത്തി. കെ.എസ്.ഇ.ബിയുടെ ആസൂത്രണത്തില്‍ പാളിച്ചയുണ്ടെന്നും സി.എ.ജി. പറഞ്ഞു. വൈദ്യുതി ക്ഷാമം നേരിടുന്നതില്‍ കെ.എസ്.ഇ.ബി. പരാജയപ്പെട്ടു. കെ എസ് ഇ ബി 3758.17 കോടി നഷ്ടത്തിലെന്നും…
-
സി.പി.എമ്മിനെതിരെ വിമര്‍ശനവുമായി ചന്ദ്രചൂഢന്‍
കൊല്ലം:സി.പി.എമ്മിനെതിരെ വിമര്‍ശനവുമായി ആര്‍.എസ്.പി ദേശീയ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഢന്‍. ആര്‍.എസ്.പി, ആര്‍.എസ്.പി(ബി) ലയന സമ്മളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലയനത്തിനായുള്ള പ്രമേയം സമ്മേളനം അംഗീകരിച്ചു.തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കല്ലെറിയുന്നത് സി.പി.എമ്മിന്റെ രീതിയാണെന്ന് ചന്ദ്രചൂഢന്‍ പറഞ്ഞു. പ്രേമചന്ദ്രന്റെ വീടിന് നേരെ…
-
മോഡിയെ മോശമായി ചിത്രീകരിച്ചെന്ന് പരാതി; ഏഴു പേര്‍ക്കെതിരെ പോലിസ് കേസെടുത്തു
കുന്നംകുളം:കുന്നംകുളം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജ് മാഗസിനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ഹിറ്റ്‌ലറും ബിന്‍ലാദനും അടക്കമുള്ളവര്‍ക്കൊപ്പം പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന്് ഏഴു പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. കോളജ് പ്രിന്‍സിപ്പല്‍ കൃഷ്ണന്‍കുട്ടി, മാഗസീന്‍ എഡിറ്റര്‍ പ്രവീണ്‍, സ്റ്റാഫ് എഡിറ്റര്‍…
-
ഝാര്‍ഖണ്ഡില്‍ നിന്നുള്ള കുട്ടികളെ സ്വദ്ശത്തേക്ക് അയച്ചു
പാലക്കാട്: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവന്ന ഝാര്‍ഖണ്ഡില്‍ നിന്നുള്ള 119 കുട്ടികളെ സ്വദ്ശത്തേക്ക് അയച്ചു. എറണാകുളം പാറ്റ്‌ന എക്‌സ്പ്രസ്സില്‍ രണ്ട് തേര്‍ഡ് എ.സി കോച്ചുകള്‍ ഘടിപ്പിച്ചാണ് ഇവരെ ഝാര്‍ഖണ്ഡി ലേക്ക് അയച്ചത്. സ്‌പെഷ്യല്‍ കോച്ചുകള്‍ക്ക് ചിലവായ…
-
അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: കാലിക്കറ്റ് യൂണിവേര്‍സിറ്റിയിലേക്ക് എസ്.എഫ്.ഐ. നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തി വീശിയ സംഭവം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍…
-
അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും. പദ്ധതിക്ക് പാരിസ്ഥിതികാനുമതി നേടിയെടുക്കുന്നതിന് നടപടികളുമായി മുന്നോട്ട് പോകുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. നിയമസഭയില്‍ എം എ…
-
ആര്‍എസ്പി യുടെ ഇരു വിഭാഗവും ഒരുമിച്ചു
കൊല്ലം: കൊല്ലത്ത് നടന്ന ലയന സമ്മേളനത്തില്‍ ആര്‍എസ്പി യുടെ ഇരു വിഭാഗവും ഒരുമിച്ചു. ആര്‍എസ്പി-ബി നേതാവും മന്ത്രിയുമായ ഷിബു ബേബി ജോണ്‍ ലയന പ്രമേയം അംവതരിപ്പിച്ചു. എന്‍.കെ പ്രേമചന്ദ്രന്‍ രാഷ്ട്രീയ പ്രമേയവും അവതരിപ്പിച്ചു. പാര്‍ട്ടിയുടെ…
-
യുവമോര്‍ച്ചാ മാര്‍ച്ചിനിടെ സംഘര്‍ഷം
തിരുവനന്തപുരം: യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. ജാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കൊണ്ട് വന്ന സംഭവം കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടായിരിന്നു മാര്‍ച്ച്. മാര്‍ച്ചിനു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
-
എസ്എഫ്‌ഐ മാര്‍ച്ചിനിടയില്‍ സംഘര്‍ഷം
കോഴിക്കോട്: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് നടത്തിയ മാര്‍ച്ചിനിടയില്‍ സംഘര്‍ഷം.കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാര്‍ജില്‍ സംസ്ഥാന സെക്രട്ടറി ടി.പി. ബിനീഷ് അടക്കം…
-
എന്‍.കെ.പ്രേമചന്ദ്രന്റെ വീട് ആക്രമിച്ച സംഭവത്തില്‍ സിപിഎമ്മിന് ഒരു പങ്കുമില്ലെന്ന് പിണറായി വിജയന്‍
ന്യൂഡല്‍ഹി: കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രന്റെ വീട് ആക്രമിച്ച സംഭവത്തില്‍ സിപിഎമ്മിന് ഒരു പങ്കുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആക്രമണം അപലപനീയമാണ്്. രാഷ്ട്രീയവൈരം തീര്‍ക്കാന്‍ എതിരാളികളെ ആക്രമിക്കുന്ന നയം സിപിഎമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു.…

Local News















