News Sections: Kerala
-
കുട്ടികളുടെ മടക്കയാത്രയ്ക്ക് അതത് സംസ്ഥാനങ്ങള്‍ തന്നെ പണം നല്‍കും
പാലക്കാട്: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി എത്തിച്ച കുട്ടികളുടെ മടക്കയാത്രയ്ക്ക് അതത് സംസ്ഥാനങ്ങള്‍ തന്നെ പണം നല്‍കും. ഇക്കാര്യം ബീഹാര്‍, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ അംഗീകരിച്ചു. ശനിയാഴ്ച രാവിലെ ധന്‍ബാദ് എക്‌സ്പ്രസില്‍ പ്രത്യേക…
-
എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ വീടിന് നേരെ ആക്രമണം
കൊല്ലം: എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ വീടിന് നേരെ ആക്രമണം. കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപമുള്ള വീടിന് നേരെയുണ്ടായ കല്ലേറില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. വീടിന്റെ ചുമരില്‍ പോസ്‌റററുകള്‍ പതിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ‘അഴിമതിയില്‍ കുളിച്ച് നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിക്ക്…
-
കൂടുതല്‍ പേര്‍ക്കെതിരെ പരാതി നല്‍കും: സരിത
കൊച്ചി: എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എയ്‌ക്കെതിരെ നല്‍കിയ പരാതിയില്‍ തീരുമാനമായ ശേഷം കൂടുതല്‍ പേര്‍ക്കെതിരെ പരാതി നല്‍കുമെന്ന് സരിത.എസ്.നായര്‍. സോളാര്‍ കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന്‍ ജസ്റ്റിസ് ജി. ശിവരാജന് മുമ്പാകെ മൊഴി നല്‍കാനെത്തിയതായിരുന്നു സരിത.…
-
അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടു വന്ന സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടു വന്ന സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ജാര്‍ഖണ്ഡ് സ്വദേശിയും മുക്കം ഓര്‍ഫനേജിലെ ജീവനക്കാരനുമായ ഷഫീഖ് ഷെയ്ഖാണ് അറസ്റ്റിലായത്.കുട്ടികളെ എത്തിക്കുന്നതില്‍ ഇടനിലക്കാരുടെ സഹായിയായി പ്രവര്‍ത്തിച്ചു എന്നതാണ്…
-
നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും
തിരുവനന്തപുരം: നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. 28 ദിവസമാണ് നിയമസഭ സമ്മേളിക്കുക. മുല്ലപ്പെരിയാര്‍ പ്രശ്‌നം സമ്മേളനത്തില്‍ ചര്‍ച്ചയാകും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രിംകോടതി വിധിയെ തുടര്‍ന്നുണ്ടായ സ്ഥിതിവിശേഷം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പ്രമേയം അവതരിപ്പിക്കും. തുടര്‍ന്നായിരിക്കും…
-
അനാഥാലയങ്ങളിലേക്ക്കു ട്ടികളെ കൊണ്ടു വന്ന സംഭവം: ബീഹാറില്‍ നിന്നുള്ള സംഘം പാലക്കാട്ടെത്തി
പാലക്കാട്: മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടു വന്ന സംഭവത്തില്‍ അന്വേഷണത്തിനായി ബീഹാറില്‍ നിന്നുള്ള സംഘം ഇന്ന് പാലക്കാട്ടെത്തി. ബീഹാറിലെ സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരാണ് എത്തിയത്. കുട്ടികളെ താത്കാലികമായി പാര്‍പ്പിച്ചിരിക്കുന്ന…
-
അബ്ദുള്ളക്കുട്ടിയ്ക്ക് കണ്ണൂര്‍ ഡിസിസിയുടെ പിന്തുണ
കണ്ണൂര്‍: സരിതയുടെ പരായിയെത്തുടര്‍ന്ന് കുറ്റാരോപിതനായ അബ്ദുള്ളക്കുട്ടിയ്ക്ക് കണ്ണൂര്‍ ഡിസിസിയുടെ പൂര്‍ണ്ണ പിന്തുണ. വിഷയം ചര്‍ച്ചചെയ്യാനായി ഇന്നു രാവിലെ ചേര്‍ന്ന അടിയന്തര ഡിസിസി യോഗത്തിലാണ് അബ്ദുള്ളക്കുട്ടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്്. അബ്ദുള്ളക്കുട്ടി വേട്ടയാടപ്പെടുകയാണെന്നും, വേട്ടയാടാനുള്ള…
-
പ്രഫഷണല്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് സംസ്ഥാനത്ത് നിന്ന് 23 അപേക്ഷകള്‍
തിരുവനന്തപുരം: പുതിയ പ്രഫഷണല്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് കേരളത്തില്‍ നിന്നും അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിലേക്ക് 23 അപേക്ഷകള്‍. കേരളത്തില്‍ നിന്നും ലഭിച്ചിട്ടുള്ള 23 അപേക്ഷകളില്‍ 15 എണ്ണവും എന്‍ജിനീയറിംഗ് കോളജുകള്‍ക്കു വേണ്ടിയാണ്. ബാക്കിയുള്ള അപേക്ഷകള്‍…
-
മനുഷ്യക്കടത്ത്: കോഴിക്കോട്ടെ അനാഥാലത്തില്‍ പരിശോധന
കോഴിക്കോട്: അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മുക്കം മുസ്ലിം ഓര്‍ഫനേജില്‍ ഡി.ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പരിശോധന. കോഴിക്കോട്ടെയും മലപ്പുറത്തെയും അനാഥാലയങ്ങളിലേക്ക് ബിഹാര്‍ , ജാര്‍ഖണ്ഡ്, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുമായിരുന്നു കുട്ടികളെ കടത്തിയത്. അതെ സമയം…
-
എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതനായ ഒന്‍പതു വയസ്സുകാരനടക്കം ഒരുകുടുംബത്തിലെ മൂന്നുപേര്‍ ആസ്പത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതനായ ഒന്‍പതു വയസ്സുകാരനടക്കം ഒരുകുടുംബത്തിലെ മൂന്നുപേരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ മുണ്ടേക്കണ്ടം സ്വദേശികളായ തമ്പാന്‍ , ഭാര്യ പത്മിനി, മകന്‍ കാര്‍ത്തിക് എന്നിവരാണ് മരിച്ചത്. ഇവരുടെ…

Local News















