News Sections: Kerala
-
മൂന്നാര്‍ ഒഴിപ്പിക്കല്‍ അട്ടിമറിക്കാന്‍ ഭരത് ഭൂഷണ്‍ ശ്രമിച്ചുവെന്നു രാജു നാരായണസ്വാമി
തിരുവനന്തപുരം:2007 ലെ മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ അട്ടിമറിക്കാന്‍ ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്‍ ശ്രമിച്ചുവെന്നു പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി വകുപ്പ് സെക്രട്ടറി രാജു നാരായണസ്വാമി ഐ.എ.എസ് ഓഫീസേഴ്‌സ് അസോസിയേഷന് പരാതി നല്‍കി . ചില…
-
ഡി എല്‍ എഫ് ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കിയതായി മന്ത്രി
തിരുവനന്തപുരം: കൊച്ചിയിലെ ഡി എല്‍ എഫിന് ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കിയതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. തീരദേശ നിയമം ലംഘിച്ച് അനുമതി നല്‍കിയെന്ന പരാതിയെത്തുടര്‍ന്നാണ് അനുമതി റദ്ദാക്കിയത്. അനുമതി നല്‍കിയത്…
-
ആം ആദ്മി പാര്‍ട്ടി നേതൃത്വവുമായി ഭിന്നതകളില്ലെന്ന് അനിതാ പ്രതാപ്
കൊച്ചി: ആം ആദ്മി പാര്‍ട്ടി നേതൃത്വവുമായി ഭിന്നതകളില്ലെന്ന് അനിതാ പ്രതാപ്. ഭര്‍ത്താവിനോടൊപ്പം ജപ്പാനിലായതിനാലാണ് എ.എ.പിയുടെ സംസ്ഥാന മീഡിയ കോ ഓര്‍ഡിനേറ്റര്‍ സ്ഥാനം താന്‍ രാജിവച്ചത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കില്ലെന്നും അനിത പറഞ്ഞു.
-
ആറന്മുള വിമാനത്താവള നിര്‍മാണത്തോട് സഹകരിക്കില്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: ആറന്മുള വിമാനത്താവള നിര്‍മാണത്തോട് സഹകരിക്കില്ലെന്ന് സര്‍ക്കാര്‍. അതിന് നിയമപരമായി നിരോധനമുണ്ടെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. ആറന്മുള വിമാനത്താവളത്തിനുള്ള പാരിസ്ഥിതിക അനുമതി കഴിഞ്ഞ മാസം ദേശീയ ഹരിത ട്രിബ്യൂണല്‍ റദ്ദ് ചെയ്തതിനെ…
-
ആം ആദ്മി പാര്‍ട്ടി: അനിത പ്രതാപ് പാര്‍ട്ടി പദവികള്‍ രാജി വച്ചു
കൊച്ചി: ആം ആദ്മി പാര്‍ട്ടി നതാവും മാധ്യമ പ്രവര്‍ത്തകയുമായ അനിത പ്രതാപ് പാര്‍ട്ടി പദവികള്‍ രാജി വച്ചു. പാര്‍ട്ടി ല്‍പിച്ച ചുമതലകള്‍ ഏറ്റെടുക്കാനാകില്ലെന്ന് അനിത പ്രതാപ് നേതൃത്വത്തെ അറിയിച്ചു. എ.എ.പിയുടെ സംസ്ഥാനത്തെ മീഡിയ കോര്‍ഡിനേറ്റര്‍…
-
ബസ്സ് ബൈക്കിലിടിച്ച് അമ്മയും മകളും മരിച്ചു; നാട്ടുകാര്‍ ബസ് അടിച്ചു തകര്‍ത്തു
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ കോളേജ് ബസ്സ് ബൈക്കിലിടിച്ച് അമ്മയും മകളും മരിച്ചു. സിവില്‍ പോലീസ് ഓഫീസറായ അജയകുമാറിന്റെ ഭാര്യ രാധികയും മകള്‍ ഭദ്രയുമാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ അജയ്കുമാറിനേയും മകനേയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.…
-
യൂണിവേഴ്‌സിറ്റി കോളെജില്‍ യുജിസി സംഘം രഹസ്യമായി പരിശോധന നടത്തി
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ യുജിസി സംഘം രഹസ്യമായി പരിശോധന നടത്തി. കോളെജിന് സ്വയംഭരണാവകാശം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് യുജിസി സംഘം യൂണിവേഴ്‌സിറ്റി കോളെജില്‍ പരിശോധനയ്‌ക്കെത്തിയത്. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പ്രതിഷേധത്തെ ഭയന്നാണ് സംഘം രഹസ്യമായി പരിശോധന…
-
എന്‍ജിനീയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന എഞ്ചിനീയറിങ് എന്‍ട്രസ് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷയിലെ മാര്‍ക്കും യോഗ്യതാ പരീക്ഷയായ പ്ലസ് ടുവിലെ മാര്‍ക്കും സംയോജിപ്പിച്ചാണ് അന്തിമപട്ടിക തയ്യാറാക്കിയത്. റാങ്ക് ലിസ്റ്റ് www.cee.kerala.gov.in എന്ന…
-
പന്തളം പീഡനക്കേസില്‍ നാല് പ്രതികള്‍ കീഴടങ്ങി
കോട്ടയം: പന്തളം പീഡനക്കേസില്‍ നാല് പ്രതികള്‍ കോട്ടയത്തെ പ്രത്യേക കോടതിയില്‍ കീഴടങ്ങി. പന്തളം എന്‍എസ്എസ് കോളേജിലെ ബോട്ടണി വിഭാഗം അധ്യാപകന്‍ സി എം പ്രകാശ്, സുഹൃത്തുക്കളായ വ്യവസായി ജ്യോതികുമാര്‍, പഞ്ചായത്ത് മെമ്പര്‍ മനോജ്കുമാര്‍, സീരിയല്‍…
-
കൊള്ളപ്പലിശക്കാരന്‍ ചാക്കോ പിടിയിലായി
ബംഗലൂരു: കോഴിക്കോട് ബാലുശ്ശേരിയിലെ കൊള്ളപ്പലിശക്കാരന്‍ അമലാപുരി പാലക്കുളം ചാക്കോ ബംഗലൂരുരില്‍ പിടിയിലായി. ബാലുശ്ശേരിയില്‍ ചാക്കോളാസ് എന്ന ബ്ലേഡ് പലിശ സ്ഥാപനം നടത്തിയിരുന്ന ചാക്കോ പരാതികള്‍ ഉയര്‍ന്ന ശേഷം ബംഗലൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഭൂമി ഈടുവാങ്ങി…

Local News













