News Sections: Kerala

  • മൂന്ന് വി.സി.മാര്‍ക്ക് യുജിസി നിര്‍ദേശപ്രകാരമുള്ള യോഗ്യതയില്ല

    മൂന്ന് വി.സി.മാര്‍ക്ക് യുജിസി നിര്‍ദേശപ്രകാരമുള്ള യോഗ്യതയില്ല

    തിരുവനന്തപുരം: കേരളത്തിലെ മൂന്ന് സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ യുജിസി നിര്‍ദേശിക്കുന്ന യോഗ്യതയില്ലാത്തവരെന്ന് വിദ്യാഭ്യാസവകുപ്പ്. കണ്ണൂര്‍ സര്‍വ്വകലാശാല വി.സി ഡോ എം കെ അബ്ദുള്‍ഖാദര്‍, കാലടി സംസ്‌കൃത സര്‍വ്വകലാശാല വി.സി. ഡോ എം സി ദീലീപ് കുമാര്‍.…

  • പറവൂര്‍ പീഡനക്കേസ്; പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടക്കം അഞ്ച് പേര്‍ക്ക് തടവ്‌

    പറവൂര്‍ പീഡനക്കേസ്; പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടക്കം അഞ്ച് പേര്‍ക്ക് തടവ്‌

    എറണാകുളം: പറവൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ സുധീറിന് 14 വര്‍ഷം തടവും അമ്മ സുബൈദക്ക് ഏഴ് വര്‍ഷവും തടവും രുപത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. എറണാകുളം സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ചലച്ചിത്ര നിര്‍മാതാവ് ജനത…

  • മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആന്റണി

    തിരുവനന്തപുരം: മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി. പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം രാജ്യ താല്‍പര്യത്തിന് വിരുദ്ധമാണെന്നും കോര്‍പറേറ്റുകളുടെ ഇഷ്ടത്തിനനുസരിച്ചാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന…

  • വിദ്യാഭ്യാസ മന്ത്രിയെ വിമര്‍ശിച്ച അദ്ധ്യാപകയെ സ്ഥലം മാറ്റി; നിയമസഭയില്‍ പ്രതിപക്ഷ ബഹളം

    വിദ്യാഭ്യാസ മന്ത്രിയെ വിമര്‍ശിച്ച അദ്ധ്യാപകയെ സ്ഥലം മാറ്റി; നിയമസഭയില്‍ പ്രതിപക്ഷ ബഹളം

    തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രിയെ വിമര്‍ശിച്ച പ്രധാന അദ്ധ്യാപകയെ സ്ഥലം മാറ്റിയ നടപടിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. കോട്ടണ്‍ ഹില്‍സ് സ്‌കൂളിലെ പ്രധാനാധ്യാപികയെയായിരുന്നു വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റിയത്. സ്ഥലംമാറ്റല്‍ തീരുമാനം റദ്ദാക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.…

  • വാഗമണില്‍ കാര്‍ കൊക്കയിലേക്കു മറിഞ്ഞു രണ്ടു മരണം

    വാഗമണില്‍ കാര്‍ കൊക്കയിലേക്കു മറിഞ്ഞു രണ്ടു മരണം

    തൊടുപുഴ: വാഗമണില്‍ കാര്‍ കൊക്കയിലേക്കു മറിഞ്ഞു രണ്ടു മരണം. ഇടുക്കി കട്ടപ്പന സ്വദേശി സജിയും മകളുമാണ് മരിച്ചത്. വാഗമണ്‍ ാരിക്കോട് ടോപ്പില്‍ ഇന്നു പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു അപകടം. സജിയുടെ ഭാര്യയെയും മറ്റൊരു കുട്ടിയെയും…

  • വാളകം കേസ്: ഗണേഷ് കുമാറിനെ സിബിഐ ചോദ്യം ചെയ്തു

    വാളകം കേസ്: ഗണേഷ് കുമാറിനെ സിബിഐ ചോദ്യം ചെയ്തു

    തിരുവനന്തപുരം: വാളകത്ത് അദ്ധ്യാപകനായ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ സി.ബി.ഐ. ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ സി.ബി.ഐ. ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. മുന്‍ മന്ത്രിയും മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ…

  • പാലിയക്കര ടോളില്‍ നിരക്ക് വര്‍ധന

    പാലിയക്കര ടോളില്‍ നിരക്ക് വര്‍ധന

     തൃശൂര്‍: മണ്ണുത്തിഇടപ്പള്ളി ദേശീയപാതയിലെ പാലിയക്കര ടോളില്‍ നിരക്ക് വര്‍ധന. വര്‍ധിപ്പിച്ച നിരക്ക് ഇന്ന് അര്‍ദ്ധരാത്രി നിലവില്‍ വരും. 5 രൂപ മുതല്‍ 25 രൂപ വരെയാണ് വര്‍ദ്ധന.

  • ടിപി വധക്കേസില്‍ കൂറുമാറിയ ആറ് സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

    കോഴിക്കോട്: ടിപി വധക്കേസില്‍ കൂറുമാറിയ ആറ് സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ എരിഞ്ഞിപ്പാലം പ്രത്യേക വിചാരണ കോടതി നിര്‍ദേശിച്ചു. 164ാം വകുപ്പ് പ്രകാരം രഹസ്യ മൊഴി നല്‍കിയ ആറു പേര്‍ക്കെതിരെയാണ് കേസെടുക്കുക. കേസിന്റെ തുടര്‍ നടപടികള്‍ സിജെഎം…

  • ഗൂഡല്ലൂരില്‍ യുവാവ് മൂന്നുപേരെ വെട്ടി കൊലപ്പെടുത്തി

    ഗൂഡല്ലൂരില്‍ യുവാവ് മൂന്നുപേരെ വെട്ടി കൊലപ്പെടുത്തി

    കല്‍പറ്റ: ഗൂഡല്ലൂരില്‍ യുവാവ് മൂന്നുപേരെ വെട്ടി കൊലപ്പെടുത്തി. വയനാട് മീനങ്ങാടി സ്വദേശി ലെനിനാണ് കൊലപാതകം ചെയ്തത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ജോയി, ഗിരിജ, അന്നമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. ജോയിയുടേയും ഗിരിജയുടേയും മകളായ ജ്യോത്സ്‌നയുമായി ലെനിന്‍…

  • ഇടുക്കി ജില്ലയില്‍ പകര്‍ച്ച പനി വ്യാപകമായി പടരുന്നു

    തൊടുപുഴ: മഴക്കാലമായതോടെ ഇടുക്കി ജില്ലയില്‍ പകര്‍ച്ച പനി വ്യാപകമായി പടരുന്നു. നിരവധി ആളുകളാണ് ഓരോ ദിവസവും ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം കഴിഞ്ഞ രണ്ടാഴ്ചക്കിടെ 7000ത്തോളം ആളുകളാണ് ചികിത്സ…