News Sections: Kerala

  • റേഷന്‍ കടകളിലൂടെ നല്‍കുന്ന അരിയടെയും ഗോതമ്പിന്റെയും അളവ് വെട്ടികുറച്ചു

    തിരുവനന്തപുരം: റേഷന്‍ കടകളിലൂടെ നല്‍കുന്ന അരിയടെയും ഗോതമ്പിന്റെയും അളവ് വെട്ടികുറച്ചു. കേരളത്തിനുളള അധിക റേഷന്‍ വിഹിതത്തില്‍ കേന്ദ്രസര്‍ക്കാര്‍ കുറവു വരുത്തിയതിനെത്തുടര്‍ന്നാണ് ഈ നടപടി. ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കുന്നതിനു വേണ്ടിയാണ് അധികവിഹിതമായി നല്‍കിയിരുന്ന 15000 ടണ്‍ അരിയും…

  • അടിമലത്തുറ ഫഌറ്റ് നിര്‍മാണം: പ്രതിപക്ഷം ഇറങ്ങിപ്പോയി.

    തിരുവനന്തപുരം: അടിമലത്തുറ,പാറ്റൂര്‍ ഭൂമി വിഷയങ്ങളില്‍ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്കി. പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. അടിമലത്തുറയിലെ കായല്‍ കയ്യേറിയുള്ള ഫഌറ്റ് നിര്‍മാണത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് . വി എസ്…

  • മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി രൂപീകരിച്ചു

    ചെന്നൈ: സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ജലവിഭവ മന്ത്രാലയം മൂന്നംഗ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി രൂപീകരിച്ചു. ഡാം സുരക്ഷാ ഓര്‍ഗനൈസേഷന്‍ ചീഫ് എന്‍ജിനിയര്‍ എല്‍.എ.വി.നാഥന്‍ അധ്യക്ഷനായ സമിതിയില്‍ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി…

  • വൈക്കത്ത് വീടിനുള്ളില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍

    കോട്ടയം: വൈക്കത്ത് വീടിനുള്ളില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഉദയനാപുരം സ്വദേശി സുഭാഷ്(32), ഭാര്യ സുമ (22), ഇവരുടെ  മകന്‍ ശിവകാര്‍ത്തിക്(4) എന്നിവരെയാണ് ഉദയനാപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…

  • മദ്യ ഉപഭോഗം കുറഞ്ഞതായി ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍

    തിരുവനന്തപുരം: ബാറുകള്‍ അടച്ചുപൂട്ടിയതിന് ശേഷം സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞതായി ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏപ്രിലില്‍ 73408 കെയ്‌സുകളും മെയ്മാസം 78660 കെയ്‌സുകളും കുറഞ്ഞതായാണ് കണക്കുകള്‍. സംസ്ഥാനത്ത് ബാറുകള്‍ അടച്ചുപൂട്ടിയതിന്…

  • കായംകുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം

    കായംകുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം

    ആലപ്പുഴ: കായംകുളം കരീലകുളങ്ങരയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറില്‍ാത്ര ചെയ്തിരുന്ന ആലപ്പുഴ വട്ടയാല്‍ ചെമ്മാരപ്പള്ളച്ചിറ തൈപ്പറമ്പില്‍ ആന്റണി സേവ്യര്‍, ഭാര്യ ടെല്‍മ…

  • കോഴിക്കോട് ജില്ലയില്‍ ബി.ജെ.പി.-യു.ഡി.എഫ്. ഹര്‍ത്താല്‍

    കോഴിക്കോട്:കോഴിക്കോട് ജില്ലയില്‍ ഇന്ന് ബി.ജെ.പി.-യു.ഡി.എഫ്. ഹര്‍ത്താല്‍. രാവിലെ 6 മണി മുതല്‍ വൈകിട്ട് 4 വരെയാണ് ഹര്‍ത്താല്‍. കോഴിക്കോട് കോര്‍പറേഷനിലെ വനിതാ കൌണ്‍സിലറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അഴിമതി വിരുദ്ധ ജനകീയ മുന്നണി നടത്തിയ ധര്‍ണയിലേയ്ക്ക്…

  • ജനറല്‍ ആശുപത്രിലെ ഏറ്റുമുട്ടല്‍; ഒരാള്‍ കൂടി മരിച്ചു.

    ജനറല്‍ ആശുപത്രിലെ ഏറ്റുമുട്ടല്‍; ഒരാള്‍ കൂടി മരിച്ചു.

    തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ തമ്മിലുണാടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. രാജാജിനഗര്‍ സ്വദേശിയായ സുദര്‍ശനാണ് മരിച്ചത്. മര്‍ദ്ദനമേറ്റ മറ്റൊരു രോഗി നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സംഘര്‍ഷത്തിലുള്‍പ്പെട്ട രോഗിയായ…

  • ബാര്‍ വിഷയത്തില്‍ കൂടുതല്‍ കടുത്ത നിലപാടുമായി വി.എം സുധീരന്‍

    ബാര്‍ വിഷയത്തില്‍ കൂടുതല്‍ കടുത്ത നിലപാടുമായി വി.എം സുധീരന്‍

    തിരുവനന്തപുരം: ബാര്‍  വിഷയത്തില്‍ കൂടുതല്‍ കടുത്ത നിലപാടുമായി പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. പൂട്ടിയ 418 ബാറുകളില്‍ ഒന്നു പോലും തുറക്കേണ്ടെന്ന് വി.എം സുധീരന്‍ വ്യക്തമാക്കി. തുറന്നിരിക്കുന്ന ബാറുകളില്‍ തന്നെ നിലവാരമില്ലാത്തവ കൂടി പൂട്ടണമെന്നും…

  • കണ്ണൂരില്‍ ബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാല് പ്രതികളും കുറ്റക്കാര്‍

    കണ്ണൂരില്‍ ബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാല് പ്രതികളും കുറ്റക്കാര്‍

    തലശ്ശേരി: ഇരിട്ടിയില്‍ പ്രായപൂര്‍ത്തിയാവാത്ത ബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാലു പ്രതികളും കുറ്റക്കാരാണെന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. ഉള്ളിക്കല്‍ സ്വദേശികളായ പൂത്തോട്ടത്തില്‍ ബിജു, കൊമ്പനപറമ്പില്‍ മുഹമ്മദ് സാലി,…