News Sections: Kerala

  • സംസ്ഥാനത്ത് 134 പ്ലസ്ടു സ്‌കൂളുകളും 379 അധിക ബാച്ചുകളും അനുവദിക്കും

    തിരുവനന്തപുരം: സംസ്ഥാനത്ത് 134 പ്ലസ്ടു സ്‌കൂളുകള്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനു പുറമെ 379 അധിക പ്ലസ് ടു ബാച്ചുകളും അനുവദിക്കും. ആകെ 699 പുതിയ ബാച്ചുകളാണ് പുതുതായി നിലവില്‍ അനുവദിക്കുക. പുതിയ ബാച്ചുകളിലേക്ക്…

  • വക്കം പുരുഷോത്തമന്‍ ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചു

    ന്യൂഡല്‍ഹി: വക്കം പുരുഷോത്തമന്‍ ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചു. മിസോറാമില്‍ നിന്നും നാഗാലാന്റിലേക്ക് സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് രാജി്. സ്ഥലം മാറ്റുന്നതിനു മുമ്പ് ഗവര്‍ണര്‍മാരോട് ചോദിക്കാനുള്ള മര്യാദ കേന്ദ്ര സര്‍ക്കാര്‍ കാണിക്കേണ്ടതായിരുന്നുവെന്ന് വക്കം പുരുഷോത്തമന്‍ പറഞ്ഞു. തന്നോട്…

  • നഴ്‌സുമാര്‍ തിരിച്ചെത്തി;വീടുകളിലേയ്ക്ക് യാത്ര തിരിച്ചു

    കൊച്ചി: ഇറാഖില്‍ തടവിലായിരുന്ന നഴ്‌സുമാര്‍ തിരിച്ചെത്തി. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ഇവര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയനഴ്‌സുമാര്‍ അവരുടെ വീടുകളിലേയ്ക്ക് യാത്ര തിരിച്ചു. നഴ്‌സുമാരെ കാത്ത് പുലര്‍ച്ചെ മുതല്‍ ബന്ധുക്കള്‍ വിമാനത്താവളത്തില്‍ കാത്തിരിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ…

  • മഴ ലഭിച്ചില്ലെങ്കില്‍ വീണ്ടും ലോഡ് ഷെഡ്ഡിംഗ്: ഡാമുകളില്‍ 35 ദിവസത്തെ വൈദ്യുതിക്കുള്ള വെള്ളം മാത്രംമെന്ന് ആര്യാടന്‍

    കൊച്ചി: മഴ ലഭിച്ചില്ലെങ്കില്‍ വീണ്ടും ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. 35 ദിവസം വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം മാത്രമേ സംസ്ഥാനത്തെ ഡാമുകളില്‍ അവശേഷിക്കുന്നുള്ളു. 400 മെഗാവാട്ട് വൈദ്യുതിയുടെ കാര്യത്തില്‍…

  • ആലുവയില്‍ മിഠായി ഫാക്ടറിയില്‍ ബാലവേല; പീഡനത്തെ തുടര്‍ന്ന് രക്ഷപ്പെട്ട കുട്ടികള്‍ തിരുവനന്തപുരത്ത്

    തിരുവനന്തപുരം:ആലുവയിലെ സ്വകാര്യ മിഠായി ഫാക്ടറിയിലേക്ക് ബാലവേലയ്ക്കായി തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ച രണ്ട് കുട്ടികളെ തിരുവനന്തപുരം റയില്‍വേ സ്റ്റേഷനില്‍ നിന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കണ്ടെത്തി. തൂത്തുക്കുടി സ്വദേശികളായ കാര്‍ത്തീഷ്, അന്‍പുരാജ് എന്നീ കുട്ടികളെയാണ് കണ്ടെത്തിയത്.…

  • മലയാളി നഴ്‌സുമാരെ തീവ്രവാദികള്‍ മൊസൂളിലേക്ക് മാറ്റി; ബോംബാക്രമണം നടന്നതായി സൂചന

    ബാഗ്ദാദ്: തിക്രിത്തിലെ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്‌സുമാര്‍ക്ക് നേരെ ബോംബാക്രമണം ഉണ്ടായതായി സൂചന. നഴ്‌സുമാരെ തീവ്രവാദികള്‍ മൊസൂളിലേക്ക് മാറ്റിയതായാണ് പുതിയ വിവരങ്ങള്‍. നഴ്‌സുമാരുടെ സംഘത്തിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ രണ്ട് പേരുടെ തലയ്ക്ക് പരുക്കേറ്റെു. നഴ്‌സുമാരോട്…

  • മലയാളി നഴ്‌സുമാരോട് തിക്രിത്ത് വിടാന്‍ വിമതരുടെ അന്ത്യശാസനം

    ബാഗ്ദാദ്: തിക്രിത്തിലെ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്‌സുമാരോട് തിക്രിത്ത് വിടണമെന്ന് വിമത പോരാളികള്‍ അന്ത്യശാസനം നല്‍കി. മൊസൂളിലേയ്ക്ക് മാറാനാണ് നിര്‍ദേശം.46 മലയാളി നഴ്‌സുമാരാണ് കുടുങ്ങിക്കിടക്കുന്നത്.

  • പി.കെ.ചന്ദ്രാനന്ദന്‍ അന്തരിച്ചു

    ആലപ്പുഴ: പുന്നപ്രവയലാര്‍ സമരസേനാനി പി.കെ.ചന്ദ്രാനന്ദന്‍ അന്തരിച്ചു. ദീര്‍ഘകാലം സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിന്റെ പ്രഥമ മാനേജരായിരുന്നു.  

  • ഡി.എല്‍.എഫ്. ഫഌറ്റ് നിര്‍മാണം മൂന്നംഗ സമിതി അന്വേഷിക്കും

    തിരുവനന്തപുരം: ചിലവന്നൂരിലെ കായല്‍ കയ്യേറിയുള്ള ഡി.എല്‍.എഫ്. ഫഌറ്റ് നിര്‍മാണം മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍. ഫിഷറീസ് സര്‍വകലാശാലയിലെ ഡോ.പത്മകുമാര്‍, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ഡോ.രാമചന്ദ്രന്‍, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെ ഡോ.കമലാക്ഷന്‍ കോക്കല്‍ എന്നിവരാണ്…

  • അനാഥാലയ വിവാദം: അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി ബി ഐ

    കൊച്ചി: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്ന കേസില്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അഡ്വ ദേവന്‍ രാമചന്ദ്രനാണ് അമിക്കസ് ക്യൂറി. അതേസമയം സംഭവത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സി ബി ഐ ഹൈക്കോടതിയെ…