News Sections: Kerala
-
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്ര സഹായം
ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്ര സഹായം ഉറപ്പായി. വിജിഎഫ് (വയലബിലിറ്റി ഗ്യാപ് ഫണ്ട്) ആയാണ് പദ്ധതിക്ക് വിഴിഞ്ഞം തുക ലഭിക്കുക. ധനമന്ത്രാലയത്തിന് കീഴിലെ എംപവേര്‍ഡ് ഇന്‍സ്റ്റിറ്റിയൂഷനാണ് ധനസഹായത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിജിഎഫ് ലഭിക്കുന്ന…
-
കെ.എസ്.ആര്‍.ടി.സിയ്ക്ക് ധന വകുപ്പ് 240 കോടി രൂപ നല്‍കാന്‍ ധാരണ
തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആര്‍.ടി.സിയ്ക്ക് ധന വകുപ്പ് 240 കോടി രൂപ നല്‍കാന്‍ ധാരണയായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരായ കെ.എം.മാണിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്. സാമ്പത്തിക സഹായത്തിനായി വികസനത്തിനും…
-
ബ്ലാക്ക്‌മെയിലിംഗ് : ബിന്ദ്യാസിനും റുക്‌സാനയ്ക്കുമെതിരെ കുറ്റം ചുമത്തി
തിരുവനന്തപുരം: ബ്ലാക്ക്‌മെയിലിംഗ് കേസില്‍ വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതികളായ ബിന്ദ്യാസിനും റുക്‌സാനയ്ക്കുമെതിരെ കുറ്റം ചുമത്തി. ആത്മഹത്യപ്രേരണക്കുറ്റം ഉള്‍പ്പെടെ നാലുകുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കേസില്‍ ജയചന്ദ്രനെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. റിപ്പോര്‍ട്ട്…
-
ആറന്‍മുള: ഹരിത ട്രൈബ്യൂണലിന്റെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെജിഎസ് ഗ്രൂപ്പ്
ന്യൂഡല്‍ഹി: ആറന്‍മുള വിമാനത്താവള വിഷയത്തില്‍ ഹരിത ട്രൈബ്യൂണലിന്റെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.ജി.എസ.് ഗ്രൂപ്പ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഹരിതട്രൈബ്യൂണലിന്റെ വിധിയില്‍ പിഴവുകളുണ്ടെന്ന് കെജിഎസ് ഗ്രൂപ്പ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പദ്ധതിക്ക് കേന്ദ്ര വനം,പരിസ്ഥിതി…
-
ആറന്മുള: ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ സുരേഷ് ഗോപി
കൊല്ലം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ സുരേഷ് ഗോപി. ആറന്മുള വിമാനത്താവള വിഷയത്തിലാണ് സുരേഷ് ഗോപിയുടെ വിമര്‍ശനം. ഓരോരുത്തരുടെ നെഞ്ചത്തും വിമാനത്താവളം വേണമെന്നാണു മുഖ്യമന്ത്രി പറയുന്നതെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക്…
-
വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കല്‍: ജീവനക്കാരുടെ സംഘടനകളും സര്‍ക്കാരും കരാര്‍ ഒപ്പിട്ടു
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കിമാറ്റുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സംഘടനകളും സര്‍ക്കാരും കെ.എസ്.ഇ.ബിയും ത്രികക്ഷി കരാര്‍ ഒപ്പിട്ടു. സേവന വേതന വ്യവസഥകള്‍ അതേപടി തുടരുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് കരാര്‍ ഒപ്പിട്ടത്. എ.ഐ.ടി.യു.സി. ഇതില്‍…
-
കൊച്ചി ബ്ലാക്ക്‌മെയിലിംഗ്: പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം
തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയിലിങ്ങ് കേസിലെ പ്രതികളായ റുക്‌സാന, ബിന്ധ്യ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിനും കേസെടുത്തു. വെഞ്ഞാറുമൂട് സ്വദേശി രവീന്ദ്രന്‍ ആത്മഹത്യചെയ്ത കേസിലാണ് ഇവരെ പ്രതിചേര്‍ക്കുക. റുക്‌സാനയുടെയും ബിന്ധ്യയുടെയും ഭീഷണിക്കിരയായാണ് രവീന്ദ്രന്‍ ആത്മഹത്യചെയ്തതെന്നതിനുള്ള…
-
ബ്ലാക്ക് മെയിലിംഗ് കേസില്‍ ശരത്ചന്ദ്രപ്രസാദിനെതിരെ അന്വേഷണം
തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദിനെതിരെയും അന്വേഷണം. എം.എല്‍.എ ഹോസ്റ്റലില്‍ ശരത്ചന്ദ്രപ്രസാദിന്റെ പേരില്‍ എടുത്ത മുറിയില്‍ കേസിലെ പ്രതിയായ ജയചന്ദ്രന്‍ ഒളിവില്‍ കഴിഞ്ഞിരുന്നു .ശരത്ചന്ദ്രപ്രസാദിന് യചന്ദ്രനുമായി നേരിട്ടു ബന്ധമുണ്ടോ എന്ന്്…
-
പ്ലസ്ടു: എം.ഇ.എസിനെതിരെ വെളളാപ്പളളി നടേശന്‍
ആലപ്പുഴ: പ്ലസ്ടു വിഷയത്തില്‍ എം.ഇ.എസിനെതിരെ എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ രംഗത്തെത്തി. പ്ലസ്ടു അനുവദിക്കാന്‍ ആരും സര്‍ക്കാരിന് ചായ പോലും നല്‍കിയിട്ടില്ലെന്നും എല്‍ ഡി എഫ് ഭരണകാലത്ത് അനുവദിച്ച പ്ലസ്ടു സ്‌കൂളുകളെ കുറിച്ച്…
-
ആഡംബര നൗകയില്‍ റെയ്ഡ്: കുടൂതല്‍ അറസ്റ്റ് ഉണ്ടായേക്കും
കൊച്ചി: കൊച്ചിയില്‍ ആഡംബര നൗകയില്‍ നടത്തിയ റെയ്ഡില്‍ കുടൂതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും നൗക കണ്ടുകെട്ടി എക്‌സൈസിന് കൈമാറുമെന്നും പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നുപേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. പിടികൂടിയവരെ ഇന്ന് കോടതിയില്‍…

Local News











