News Sections: Kerala
-
സി.പി.ഐ. സംസ്ഥാന സെക്രറട്ടറി സ്ഥാനം ഒഴിയുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍
തിരുവനന്തപുരം: അടുത്ത പാര്‍ട്ടി സമ്മേളനത്തോടെ സി.പി.ഐ. സംസ്ഥാന സെക്രറട്ടറി സ്ഥാനം ഒഴിയുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബെനറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്നും കുറ്റം ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം…
-
വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ച് റഗുലേറ്ററി കമീഷന്‍ ഉത്തരവ് പുറത്തിറക്കി. ശരാശരി 8.5 ശതമാനമാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ഗാര്‍ഹിക ഉപോക്താക്കള്‍ക്ക് ശരാശരി 24 ശതമാനവും കാര്‍ഷിക ഉപോക്താക്കള്‍ക്ക് 30 ശതമാനവുമാണ് വര്‍ധന.…
-
ബെന്നറ്റിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പന്ന്യന്റെ അറിവോടെ പണം കൈപ്പറ്റി; വെഞ്ഞാറമ്മൂട് ശശി
തിരുവനന്തപുരം : ബെന്നറ്റിനെ തിരുവനന്തപുരത്തെ സി.പി.ഐ. സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി പണം കൈപ്പറ്റിയെന്നു പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട വെഞ്ഞാറമ്മൂട് ശശി. ഭീമമായ തുകയാണ് നേതാക്കളുടെ അറിവോടെ ബെന്നറ്റില്‍ നിന്നും പാര്‍ട്ടി വാങ്ങിയത്. ന്നറ്റില്‍ നിന്നും പണം…
-
പ്ലസ് ടു വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: പ്ലസ് ടു വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംസ്ഥാനത്ത് പ്‌ളസ്ടു സ്‌കൂളുകളും അധിക ബാച്ചുകളും അനുവദിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ഹൈകോടതിയുടെ വിമര്‍ശനം. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കോടതിയില്‍ ഇന്നും ഹാജരാകാത്തതിനെയാണ്…
-
തദ്ദേശസ്വയംഭരണ സ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം. ഫലമറിഞ്ഞ 26 സീറ്റുകളില്‍ 18 എണ്ണത്തിലും എല്‍.ഡി.എഫ് വിജയിച്ചു. എട്ട് സീറ്റുകളില്‍ യു.ഡി.എഫ് വിജയിച്ച. കണ്ണൂരില്‍ കോളയാട് പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്…
-
കൊച്ചി സെസില്‍ നിന്ന് 22 കിലോ സ്വര്‍ണം പിടിച്ചെടുത്തു
കൊച്ചി: കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയില്‍ (സി സെസ്) നിന്ന് 22 കിലോ സ്വര്‍ണം പിടിച്ചെടുത്തു. അനധികൃതമായി കേരളത്തില്‍ വിറ്റഴിക്കാന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ കസ്റ്റംസ് ഒരാളെ അറസ്റ്റ് ചെയ്തു. അശ്വനി ഗോള്‍ഡ്…
-
വെഞ്ഞാറമ്മൂട് ശശി രാജി വച്ചു: പന്ന്യന്‍ രവീന്ദ്രന്‍ അവധിയില്‍
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ അവധിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ കാരണങ്ങളാലാണ് അവധിയില്‍ പ്രവേശിച്ചതെന്നും രണ്ടു മാസത്തെ വിശ്രമം ഡോക്ടടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പന്ന്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയുകയാണോ എന്ന ചോദ്യത്തിന്…
-
കെ.എം.എം.എല്ലിലെ വാതകചോര്‍ച്ചയ്ക്കു കാരണം ഉദ്യോഗസ്ഥരും മാനേജ്‌മെന്റുമെന്ന് റിപ്പോര്‍ട്ട്
കൊല്ലം: ചവറ കെ.എം.എം.എല്ലിലെ വാതകചോര്‍ച്ചയ്ക്കു കാരണം ഉദ്യോഗസ്ഥരുടെയും മാനേജ്‌മെന്റിന്റെയും അനാസ്ഥയെന്ന് റിപ്പോര്‍ട്ട്. ചോര്‍ച്ച കണക്കിലെടുക്കാതെ രണ്ടാം ദിവസവും പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചെന്നും മാനേജ്‌മെന്റും ജീവനക്കാരും കാണിച്ചത് കുറ്റകരമായ അനാസ്ഥയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെ.എം.എം.എല്‍ സുരക്ഷാ സംവിധാനം…
-
ടോം ജോസഫ് ലയാളികള്‍ക്ക് അര്‍ജുന പുരസ്‌കാരം
ന്യൂഡല്‍ഹി: വോളിബോള്‍ താരം ടോം ജോസഫ് ഉള്‍പ്പെടെ അഞ്ച് മലയാളികള്‍ അര്‍ജുന പുരസ്‌കാരത്തിനായുള്ള പട്ടികയില്‍. ടാം ജോസഫിനു പുറമെ ടിന്റു ലൂക്ക, ഗീതു അന്ന ജോസ്, സജി തോമസ്, വി.ദിജു എന്നിവരാണ് അര്‍ജുന പുരസ്‌കാരത്തിന്റെ…
-
‘ബി’ നിലവറ പല തവണ തുറന്നിരുന്നതായി മുന്‍ സി.എ.ജി വിനോദ് റായ്
ന്യൂഡല്‍ഹി: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ പല തവണ തുറന്നിരുന്നതായി മുന്‍ സി.എ.ജി വിനോദ് റായ്. 1990ല്‍ രണ്ട് തവണയും 2002ല്‍ അഞ്ച് തവണയും നിലവറ തുറന്നിട്ടുണ്ട്. മഹസര്‍ രേഖകളില്‍ ഇത് വ്യക്തമെന്നും…

Local News
















