News Sections: Kerala
-
കൊച്ചി ബ്ലാക്ക്മെയിലിങ്ങ്: ഉന്നതരുടെ പേരുകള്‍ പിന്നീട് വെളിപ്പെടുത്തുമെന്ന് ബിന്ധ്യാസ് തോമസ്
കൊച്ചി: കൊച്ചി ബ്ലാക്ക്മെയിലിങ്ങ് കേസുമായി ബന്ധപ്പെട്ട് ഉന്നതരുടെ പേരുകള്‍ പിന്നീട് വെളിപ്പെടുത്തുമെന്ന് കേസിലെ ഒന്നാം പ്രതി ബിന്ധ്യാസ് തോമസ്. രവീന്ദ്രനെ ഭീഷണിപ്പെടുത്തിയതായി പൊലീസിനോട് സമ്മതിച്ചിട്ടില്ലെന്നും എംഎല്‍എ ഹോസ്റ്റലില്‍ താന്‍ പോയിട്ടില്ലെന്നും ബിന്ധ്യാസ് തോമസ് പറഞ്ഞു. തെളിവെടുപ്പിനായി…
-
മോണോറെയില്‍ കരാര്‍ ബൊംബാര്‍ഡിയറിനും മെട്രോ കോച്ചുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ആള്‍സ്റ്റോമിനും ലഭിച്ചേക്കും
ന്യൂഡല്‍ഹി: കോഴിക്കോട്, തിരുവനന്തപുരം മോണോറെയിലിനുള്ള കരാര്‍ കനേഡിയന്‍ കമ്പനിയായ ബൊംബാര്‍ഡിയറിനും കൊച്ചി മെട്രോ റെയില്‍ പദ്ധതിയ്ക്കായി കോച്ചുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ഫ്രഞ്ച് കമ്പനിയായ ആള്‍സ്റ്റോമിനും ലഭിച്ചേക്കും. മെട്രോ കോച്ച് നിര്‍മാണക്കരാറിനായി ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ ഏറ്റവും…
-
തീവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫി എടുക്കുന്നിതിനിടെ ഷോക്കേറ്റ വിദ്യാര്‍ഥി മരിച്ചു
പാലക്കാട് : തീവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫി എടുക്കുന്നിതിനിടെ ഷോക്കേറ്റ വിദ്യാര്‍ഥി മരിച്ചു. ചാലിശേരി കൈപ്രം വളപ്പില്‍ മൊയ്തീന്റെ മകന് ഷിഹാബുദീന്‍ ആണ് മരിച്ചത്. 14 വയസ്സായിരുന്നു. ചാത്തനൂര്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.അപകടത്തെതുടര്‍ന്ന്…
-
മഅ്ദനിയുടെ ജാമ്യ കാലാവധി രണ്ടാഴ്ചത്തേക്കു കൂടി നീട്ടി
ന്യൂഡല്‍ഹി: അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ജാമ്യ കാലാവധി സുപ്രീംകോടതി രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. ചികിത്സ തുടരാന്‍ ജാമ്യം നീട്ടണമെന്നു മഅ്ദനി ആവശ്യപ്പെട്ടിരുന്നതിനെത്തുടര്ന്നാണു നടപടി. ജാമ്യ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിട്ടില്ല. ഒരു മാസത്തെ ജാമ്യമായിരുന്നു മഅ്ദനിക്ക്സുപ്രീംകോടതി…
-
: മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ നടന് സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചു. താന്‍ ഒരിക്കലും മുഖ്യമന്ത്രിയെ അവഹേളിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തന്റെ പരാമര്‍ശം ഉമ്മന്‍ചാണ്ടിയെ വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. വിവരശേഖരം നടത്താതെ ആറന്മുള…
-
സ്ഥാനാര്‍ത്ഥി നിര്‍ണയ വിവാദം : സി.പി.ഐ ജില്ലാ സെക്രട്ടറിയെ മാറ്റി
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി വിവാദത്തെിന്റെ പശ്ചാത്തലത്തില്‍ സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശിയെ മാറ്റാനും പി.രാമചന്ദ്രന് നായരെ തരംതാഴ്ത്താനും പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവില്‍ ധാരണയായി. പന്ന്യന്‍ രവീന്ദ്രന്, കാനം രാജേന്ദ്രന്,…
-
സി.പി.ഐ. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് പന്ന്യന്‍ രവീന്ദ്രന്
തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് പന്ന്യന്‍ രവീന്ദ്രന് സി.പി.ഐ. സെക്രട്ടേറിയറ്റ് യോഗത്തില്‍ അറിയിച്ചു. തിരുവനന്തപുരം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെയും തിരഞ്ഞെടുപ്പ് പരാജയത്തിന്റെയും ഉത്തരാവാദിത്തം ഏറ്റെടുത്ത് സിപിഐ സംസ്ഥാന സെക്രട്ടറി…
-
പൊന്നാനിയില്‍ മന്ത്രവാദത്തിനിടെ ഗര്‍ഭിണി മരിച്ചതായി പരാതി
മലപ്പുറം: പൊന്നാനിയില്‍ മന്ത്രവാദത്തിനിടെ ഗര്‍ഭിണി മരിച്ചതായിപരാതി. പൊന്നാനി കാഞ്ഞിരമുക്ക് നിസാറിന്റെ ഭാര്യ ഫര്‍സാനയാണ് മരിച്ചത്. മന്ത്രവാദിയുടെ കീഴില്‍ അപസ്മാരത്തിനുള്ള ചികിത്സയിലായിരുന്നു 5 മാസം ഗര്‍ഭിണിയായിരുന്നു ഫര്‍സാന. സംഭവത്തെ തുടര്‍ന്ന് ഫര്‍സാനയുടെ അമ്മാവന് പൊലീസിന് പരാതി…
-
കെ.എം.മാണിയെ ബി.ജെ.പിയിലേയ്ക്ക് ക്ഷണിച്ച് ജന്മഭൂമിയില് ലേഖനം
തിരുവനന്തപുരം: കെ.എം.മാണിയെ ബി.ജെ.പിയിലേയ്ക്ക് ക്ഷണിച്ച് പാര്‍ട്ടി പത്രമായ ജന്മഭൂമിയില് ലേഖനം. മാണിയോടൊപ്പവും അതിനുശേഷവും സംസ്ഥാന പാര്‍ട്ടി രൂപീകരിച്ച പല നേതാക്കളും മുഖ്യമന്ത്രിയായെന്നും ഇടതു വലതു മുന്നണികള്‍ മാണിയെ തട്ടക്കളിക്കാന്‍ തുടങ്ങിയിട്ട് കുറേ കാലമായെന്നും ജന്മഭൂമിയുടെ…
-
സ്ഥാനാര്‍ത്ഥി നിര്‍ണയ വിവാദം : സി.പി.ഐ. നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി വിവാദത്തില്‍ സി.പി.ഐ സംസ്ഥാനകൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി രംഗത്തെത്തി. യോഗത്തില്‍ പാര്‍ട്ടി സംസ്ഥാനസെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് രാജി വയ്ക്കണമെന്ന ആവശ്യവുമുയര്‍ന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്നും എക്സിക്യൂട്ടീവ്…

Local News
















