News Sections: Kerala
-
അമേരിക്ക സന്ദര്‍ശിക്കുന്നതില്‍ നിന്ന് സി.പി.എം. എം.എല്‍.എമാരെ വിലക്കി
തിരുവനന്തപുരം: അമേരിക്ക സന്ദര്‍ശിക്കുന്നതില്‍ നിന്ന്് സി.പി.ഐ.എം. എം.എല്‍.എമാര്‍ക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലക്ക്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യുവ നേതാക്കള്‍ക്കുളള പരിശീലന പരിപാടിയില്‍ പങ്കെടുക്കുതില് നിന്നാണ് എം.എല്‍.എമാരായ ടി.വി.രാജേഷ്,…
-
ബ്ലാക്ക് മെയിലിംഗ് കേസിലെ പ്രതി ഒളിവില്‍ താമസിച്ചത് എംഎല്‍എ ഹോസ്റ്റലില്‍
തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസിലെ പ്രതി ഒളിവില്‍ താമസിച്ചത് എംഎല്‍എ ഹോസ്റ്റലില്‍. കൊച്ചി ബഌക്ക്മെയിലിംഗ് കേസിലെ പ്രതിയായ ചേര്‍ത്തല സ്വദേശി ജയചന്ദ്രന് മുന്‍ എം.എല്‍.എ ടി.ശരത്ചന്ദ്രപ്രസാദിന്റെ പേരിലെടുത്ത നോര്‍ത്ത് ബ്ലോക്ക് 47 ാം മുറിയിലാണ്…
-
ഗണേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
തൃശൂര്‍: കെബി ഗണേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഗണേശ് കുമാര്‍ സ്പോര്‍ട്സ് മന്ത്രിയായിരിക്കേ തുടക്കമിട്ട തൃശൂര്‍ കോര്പ്പറേഷന് ഇന്‍ഡോര്‍ സ്റ്റേഡിയം നവീകരണത്തില്‍ അഴിമതി നടന്നെന്ന് കാണിച്ച് തൈക്കാട്ടുശ്ശേരി സ്വദേശി എം.പി ബാലന്…
-
വാളകം സംഭവം: ബാലകൃഷ്ണപിള്ളയെയും ഗണേശ് കുമാറിനെയും നുണപരിശോധനക്ക് വിധേയമാക്കും
തിരുവനന്തപുരം: വാളകത്ത് സ്കൂള്‍ അധ്യാപകന് കൃഷ്ണ കുമാറിനെ ആക്രമിച്ച കേസില്‍ ആര് ബാലകൃഷ്ണപിള്ളയെയും ഗണേശ് കുമാറിനെയും നുണപരിശോധനക്ക് വിധേയമാക്കും. 2011 സെപ്തംബര്‍ 27ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള രാമവിലാസം വൊക്കേഷണല്‍…
-
നഴ്സുമാരെ തിരിച്ചെത്തിച്ച സംഭവത്തില്‍ ഉമ്മന്‍ചാണ്ടിക്ക് സുഷമാ സ്വരാജിന്റെ പ്രശംസ
ന്യൂഡല്‍ഹി: ഇറാഖില്‍ കുടുങ്ങിയ നഴ്സുമാരെ തിരിച്ചെത്തിച്ച സംഭവത്തില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ പ്രശംസ. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും നഴ്സുമാരെ മോചിപ്പിക്കുന്നതില്‍ കേരളം മികച്ച പ്രവര്‍ത്തമാണ് കാഴ്ച്ചവെച്ചതെന്നും…
-
മുസ്ലിം ലീഗ് തന്നെയാണ് യു ഡി എഫിലെ രണ്ടാംകക്ഷിയെന്ന് കുഞ്ഞാലിക്കുട്ടി
തൃശൂര്‍: മുസ്ലിം ലീഗ് തന്നെയാണ് യു ഡി എഫിലെ രണ്ടാംകക്ഷിയെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി. കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കണം എന്ന ആന്റണി രാജുവിന്റെ നിര്‍ദേശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് മുഖ്യമന്ത്രി അഭിപ്രായം…
-
വണ്ടി ചെക്ക് : നിര്‍മ്മാതാക്കള്‍ക്ക് എതിരെ കുഞ്ചാക്കോ ബോബന് കേസ് കൊടുത്തു
കൊച്ചി: റോമന്‍സ് സിനിമയുടെ നിര്‍മ്മാതാക്കളായ അരുണ്‍ ഘോഷ്,ബിജോയ് ചന്ദ്രന് എന്നിവര്‍ക്കെതിരെ നടന് കുഞ്ചാക്കോ ബോബന് ചെക്ക് കേസ് ഫയല്‍ ചെയ്തു. നിര്‍മാതാക്കള്‍ വണ്ടി ചെക്ക് നല്കി വഞ്ചിച്ചു എന്നാണ് പരാതി.
-
സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ ഫീസ് വര്‍ദ്ധിപ്പിക്കരുതെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ ഫീസ് വര്‍ദ്ധിപ്പിക്കരുതെന്ന് സുപ്രീം കോടതി. സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് മാത്രമേ ഫീസ് ഈടാക്കാന്‍ പാടുള്ളൂവെന്നും സുപ്രീം കോടതി ഉത്തരവിട്ടു. മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ ഫീസ്…
-
ജുഡീഷ്യല്‍ കമ്മീഷനെ പിരിച്ചു വിടണമെന്ന സരിത എസ് നായരുടെ ആവശ്യം ഹൈക്കോടതി തള്ളി
കൊച്ചി :സോളാര്‍ കേസ് പരിഗണിക്കുന്ന് ജുഡീഷ്യല്‍ കമ്മീഷനെ പിരിച്ചു വിടണമെന്ന കേസിലെ പ്രതി സരിത എസ് നായരുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസ് പരിഗണിക്കുന്ന ജസ്റ്റീസ് ജി. ശിവരാജന് കമ്മിഷന് പിരിച്ചുവിടണമെന്ന ഹര്ജി് ജസ്റ്റീസ്…
-
മാണിയെ മുഖ്യമന്ത്രി ആക്കണമെന്ന് ആന്റണി രാജു
കോട്ടയം: കെ എം മാണിയെ മുഖ്യമന്ത്രി ആക്കണമെന്ന് ആന്റണി രാജു എം.എല്‍.എ. പ്രതിച്ഛായ നന്നാക്കാനെങ്കില് യു ഡി എഫിലെ മുതിര്‍ന്ന നേതാവായ മാണിയെ മുഖ്യമന്ത്രിയാക്കണം. സംസ്ഥാനത്തുള്ളത് ഏകകക്ഷി ഭരണമല്ലെന്നും മുന്നണി ഭരണമാണെന്നും ആന്റണി രാജു…

Local News







