മാണിയെ മുഖ്യമന്ത്രി ആക്കണമെന്ന് ആന്റണി രാജു

MANI
കോട്ടയം: കെ എം മാണിയെ മുഖ്യമന്ത്രി ആക്കണമെന്ന് ആന്റണി രാജു എം.എല്‍.എ.
പ്രതിച്ഛായ നന്നാക്കാനെങ്കില്‍ യു ഡി എഫിലെ മുതിര്‍ന്ന നേതാവായ മാണിയെ മുഖ്യമന്ത്രിയാക്കണം. സംസ്ഥാനത്തുള്ളത് ഏകകക്ഷി ഭരണമല്ലെന്നും മുന്നണി ഭരണമാണെന്നും ആന്റണി രാജു ഭിപ്രായപ്പെട്ടു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *