News Sections: Kerala

  • കെ.എസ്.ഐ.ഡി.സിയുടെ യുവസംരംഭകത്വ സമ്മേളനം നാളെ

    കൊച്ചി: സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി.) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യുവസംരംഭകത്വ സമ്മേളനം(യെസ്)  നാളെ അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഭക്ഷ്യസംസ്‌കരണം, ടൂറിസം, ബിസിനസ് ഇന്നവേഷന്‍ ആന്‍ഡ് ഗ്രീന്‍ ടെക്‌നോളജീസ്, ആരോഗ്യരക്ഷ,…

  • വ്യവസായ നയത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

    കൊച്ചി : യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വ്യവസായ നയത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്തതും കൂടുതല്‍ ഭൂമി ആവശ്യമില്ലാത്തതും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതുമായ വ്യവസായങ്ങള്‍…

  • ഇന്ന് ഓട്ടോ-ടാക്‌സി പണിമുടക്ക്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ ടാക്‌സി പണിമുടക്ക് ആരംഭിച്ചു. ചാര്‍ജ്ജ് വര്‍ദ്ധനവ് ആവിശ്യപ്പെട്ടാണ്പണിമുടക്ക്. സിഐടിയു,ഐഎന്‍ടിയുസി, എഐടിയുസി,ബിഎംഎസ് എസ്ടിയു,എച്ച്എംഎസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. രാവിലെ ആറ് മണിക്ക് ആരംഭിച്ച പണിമുടക്ക് വൈകിട്ട് ആറ് മണി വരെ തുടരും.…

  • മനോജ് വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സി.പി.എം

    ന്യൂഡൽഹി: കതിരൂർ മനോജ് വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സി.പി.എം സംസ്ഥാന നേതൃത്വം. പി.ബി യോഗത്തിലാണ് നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയത്. സി.പി.എമ്മിന് പങ്കില്ലെന്ന റിപ്പോർട്ട് സംസ്ഥാന ഘടകം പി.ബിക്ക് സമർപ്പിച്ചു. പാർട്ടിക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും പാർട്ടി ആരോപിച്ചു.…

  • കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

    കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. മട്ടന്നൂര്‍ മരുതായിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടിലാണ് അപകടമുണ്ടായത്. വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിയത്. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിജിലിനെ പരുക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

  • പി സദാശിവത്തെ കേരള ഗവര്‍ണറായി നിയമിച്ചു

    ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവത്തെ കേരള ഗവര്‍ണറായി നിയമിച്ചു. നിയമന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചീഫ് ജസ്റ്റിസ് ഗവര്‍ണര്‍ പദവി സ്വീകരിക്കുന്നത്.  

  • കേരളത്തിലേക്ക് കടത്തിയ പതിനായിരത്തോളം ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

    കൊല്ലം:  കേരളത്തിലേക്ക് കടത്തിയ പതിനായിരത്തോളം ലിറ്റര്‍ സ്പിരിറ്റ് കൊല്ലം തെന്‍മലയില്‍ എക്സൈസ് സംഘം പിടികൂടി.പത്തനാപുരം സ്വദേശികളായ രണ്ടുയുവാക്കളെ അറസ്റ്റ് ചെയ്തു. സോഡിയം സിലിക്കേററ് കൊണ്ടുവരാനുളള ടിന്‍ പെര്‍മിറ്റ് വില്‍പ്പന നികുതി അധികൃതരില്‍ നിന്നും വാങ്ങിയശേഷം…

  • ഹര്‍ത്താലിനിടെ കല്ലേറ്

    കൊച്ചി: ഹര്‍ത്താലിനിടെ കൊച്ചിയിലും മധ്യകേരളത്തിലും കല്ലേറ്. ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലെറിഞ്ഞു. രാവിലെ ബസുകള്‍ ഓടിയിരുന്നെങ്കിലും പിന്നീട് അക്രമത്തെത്തുടര്‍ന്ന് സര്‍വ്വീസ് നിര്‍ത്തിവയ്ക്കുകയായിരുന്നു. കാക്കനാട് ഭാരത് മാതാ കോളേജിന് സമീപവും, തൃക്കാക്കരയിലും, ഇടക്കൊച്ചിയിലുമെല്ലാം കെഎസ്ആര്‍ടിസി…

  • ഷീലാ ദീക്ഷിത് രാജിവെച്ചു

    ഷീലാ ദീക്ഷിത് രാജിവെച്ചു

    ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത് രാജിവെച്ചു. ഇന്നലെ രാജ്‌നാഥ് സിങുമായി ഷീലാ ദീക്ഷിത് കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം രാഷ്ട്രപതിയെയും ഷീലാ ദീക്ഷിത് കണ്ടു. നേരത്തേ ഷീലാ ദീക്ഷിതിനെ മിസോറാമിലേക്ക് സ്ഥലം മാറ്റുമെന്ന…

  • കോടതിയെ സമീപിക്കുമെന്ന് ബാറുടമകള്‍

    കോടതിയെ സമീപിക്കുമെന്ന് ബാറുടമകള്‍

    കൊച്ചി: പുതിയ മദ്യനയത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബാറുടമകള്‍. മദ്യ നിരോധനത്തിലൂടെ 20000 കോടി രൂപയുടെ വ്യവസായമാണ് തകര്‍ന്നതെന്നും ബാറുകള്‍ പൂട്ടിയതിനാല്‍ അഞ്ച് തൊഴിലാളികള്‍ ആത്മഹത്യ ചെയ്തതായും ബാറുടമകള്‍ പറഞ്ഞു. സുധീരന്‍ ബാര്‍ വ്യവസായത്തെ തകര്‍ക്കാന്‍…