നാല് ദന്തല്‍ കോളേജുകളിലെ പ്രവേശന നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവ്

കൊച്ചി: നാല് ദന്തല്‍ കോളേജുകളിലെ പ്രവേശന നടപടികള്‍ നിര്‍ത്തിവെക്കാന്‍ ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ ഉത്തരവ്.  വര്‍ക്കല പിഎംഎസ് കോളേജ്, കണ്ണൂര്‍ ദന്തല്‍ കോളേജ്, കോഴിക്കോട് സെഞ്ച്വറി കോളേജ്, കെ എം സി ടി എന്നീ മെഡിക്കല്‍ കോളേജുകളുടെ പ്രവേശന നടപടികള്‍ തടഞ്ഞിരിക്കുന്നത്. ഈ കോളേജുകളിലെ പ്രവേശന നടപടികള്‍ സുതാര്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രവേശന നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *