News Sections: Kerala

  • എം.എ ബേബിയുടെ രാജി മാധ്യമ സൃഷ്ടി കോടിയേരി

    തിരുവനന്തപുരം: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി എം.എല്‍.എ സ്ഥാനം രാജിവെയ്ക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍.  തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന്റെ പശ്ചാത്തലത്തില്‍ എം.എ. ബേബി എം.എല്‍.എ സ്ഥാനം ഒഴിയാന്‍…

  • ബാര്‍ ലൈസന്‍സ്: യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യും

    ബാര്‍ ലൈസന്‍സ്: യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യും

    തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും യു.ഡി.എഫ്. ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്യും. ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ സമവായത്തിലെത്താന്‍ പറ്റാത്തതിനെ തുടര്‍ന്നാണ് വിഷയം ആദ്യം മുന്നണിയില്‍…

  • വര്‍ദ്ധിപ്പിച്ച ബസ് യാത്രാ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ദ്ധിപ്പിച്ച ബസ് യാത്രാ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് ആറില്‍ നിന്ന് ഏഴു രൂപയായും ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടേത് എട്ടില്‍ നിന്നു 10…

  • നായനാര്‍ ഓര്‍മ്മയായിട്ട് പത്ത് വര്‍ഷം

    നായനാര്‍ ഓര്‍മ്മയായിട്ട് പത്ത് വര്‍ഷം

    കണ്ണൂര്‍: മുന്‍ കേരള മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായിരുന്ന ഇകെ നായനാര്‍ ഓര്‍മ്മയായിട്ട് ഇന്ന് പത്ത് വര്‍ഷം. പയ്യാമ്പലം കടപ്പുറത്തെ നായനാര്‍ സ്മൃതി മണ്ഡപത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്ന് പുഷ്പാര്‍ച്ചന നടത്തി. നായനാരുടെ പത്‌നി ശാരദടീച്ചര്‍…

  • പ്രകൃതിവിരുദ്ധ പീഡനം: എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

    നേമം: പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. നരുവാമൂട് സ്റ്റേഷനിലെ എഎസ്‌ഐ വേണുഗോപാലി (53)നെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയതത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഐജി ഉത്തരവിട്ടു. ഇന്നലെ വൈകുന്നേരം നാലോടുകൂടിയാണ് വീടിനുള്ളില്‍ അതിക്രമിച്ചുകടന്ന്…

  • ഇന്റര്‍സോണ്‍ കലോത്സവം തുടങ്ങി

    മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തിന് മലപ്പുറം ഗവ.കോളജില്‍ ഇന്ന് തുടക്കം. സ്റ്റേജിതര മത്സരങ്ങളാണ് ഇന്നുനടക്കുക. കഥാ രചന,ഉപന്യാസം, പെയിന്റിങ്, ക്ലേ മോഡലിംഗ്,ക്വിസ് മത്സരങ്ങളാണ് ഇന്ന്. നാളെ സാംസ്‌കാരിക ഘോഷയാത്രയും ഉദ്ഘാടനവും നടക്കും. അഞ്ചു വേദികളിലായി…

  • എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ തയ്യാറെന്ന് എംഎ ബേബി

    കൊല്ലം: എംഎല്‍എ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഇന്ന് ചേര്‍ന്ന പി ബിയിലായിരുന്നു ബേബി ഇക്കാര്യം പറഞ്ഞത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബേബിക്ക് വോട്ട് കുറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍…

  • തകര്‍ത്ത സ്‌കൂളിന്റെ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്നു

    കോഴിക്കോട്: മാനേജരുടെ ഒത്താശയോടെ തകര്‍ത്ത മലാപ്പറമ്പ് എ യു പി സ്‌കൂളിന്റെ പുനര്‍ നിര്‍മ്മാണം പുരോഗമിക്കുന്നു. സ്‌കൂള്‍ തകര്‍ത്ത സാംസ്‌ക്കാരിക ഫാസിസത്തില്‍ ജനകീയ പ്രതിഷേധവുമായി കെ എസ് ടി എ ആഭിമുഖ്യത്തില്‍ സാംസ്‌ക്കാരിക സദസ്സ്…

  • തേനീച്ചയുണ്ടെങ്കില്‍ രണ്ടുണ്ട് കാര്യം: ആനയെ തുരത്താം, തേനും കഴിയ്ക്കാം

    തേനീച്ചയുണ്ടെങ്കില്‍ രണ്ടുണ്ട് കാര്യം: ആനയെ തുരത്താം, തേനും കഴിയ്ക്കാം

    കല്‍പറ്റ: കട്ടുറുമ്പിനെ ആനയ്ക്ക് പേടിയാണെന്ന് കേട്ടിട്ടുണ്ടെങ്കിലും ആനയ്ക്ക് തേനീച്ചയെയും പേടിയാണെന്ന് അറിവ് മുതലാക്കാനുള്ള ശ്രമത്തിലാണ് വയനാട്ടുകാര്‍. ആഫ്രിക്കയില്‍ പരീക്ഷിച്ച് വിജയിച്ച തേനീച്ച വേലി വനാതിര്‍ത്തികളില്‍ സ്ഥാപിച്ച് കാട്ടാനശല്യത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രം വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞു.…

  • കുടിവെള്ള പദ്ധതി തുറന്ന് കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗങ്ങളുടെ ധര്‍ണ

    കോഴിക്കോട്: ഒരു കോടിയോളം രൂപ ചെലവഴിച്ച് 18 വര്‍ഷം മുമ്പ് പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതി ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് പുറമേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ ജല അതോറിറ്റി വടകര ഡിവിഷന്‍…