News Sections: Kerala

  • കട്ടിക്കടത്ത് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

    കട്ടിക്കടത്ത് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

    കൊച്ചി: കുട്ടികളെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. മുഴുവന്‍ അനാഥാലയങ്ങള്‍ക്കും ബാലനീതി നിയമം ബാധകമാക്കണം. അനാഥാലയങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവരുമ്പോള്‍…

  • പാഠപുസ്തക വിതരണം; കോഴിക്കോട് എസ്എഫ്‌ഐ പ്രതിഷേധത്തില്‍ സംഘര്‍ഷം

    പാഠപുസ്തക വിതരണം; കോഴിക്കോട് എസ്എഫ്‌ഐ പ്രതിഷേധത്തില്‍ സംഘര്‍ഷം

    കോഴിക്കോട്: പാഠപുസ്തക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ കോഴിക്കോട്ടു നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. പോലീസ് ലാത്തിച്ചാര്‍ജില്‍ അഞ്ചു വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എസ് എഫ് ഐ…

  • പെട്രോള്‍ പമ്പ് സമരം ആരംഭിച്ചു

    പെട്രോള്‍ പമ്പ് സമരം ആരംഭിച്ചു

    കൊച്ചി: ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ആന്‍ഡ് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഇന്ധന ബഹിഷ്‌കരണ ദിനാചരണം തുടങ്ങി. തിങ്കളാഴ്ച രാത്രി 12 വരെ…

  • മഹാരാജസ് കോളേജ് സമരം പിന്ഡവലിച്ചു

    കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന് സ്വയംഭരണ പദവി നല്‍കുന്നതിനെതിരായി വിദ്യാര്‍ഥി സംഘടനകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. സമരസമിതിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. കഴിഞ്ഞ 53 ദിവസമായി നടത്തിവന്ന സമരമാണ് അവസാനിപ്പിച്ചത്. എസ് എഫ്…

  • വിരമിക്കല്‍ പ്രായം ഉയര്‍ത്തിയേക്കും

    വിരമിക്കല്‍ പ്രായം ഉയര്‍ത്തിയേക്കും

    തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ സാദ്ധ്യത. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണു 56 ആയി ഉയര്‍ത്തിയ വിരമിക്കല്‍ പ്രായം 58 ആക്കാന്‍ പുതിയ ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ ചെയ്യുമെന്നാണ് സൂചനകള്‍. ഇതിനൊപ്പം പൂര്‍ണ…

  • സിവില്‍ സര്‍വീസ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു: ആദ്യപത്തില്‍ രണ്ട് മലയാളികള്‍

    ദില്ലി: സിവില്‍ സര്‍വീസ് റാങ്ക് പട്ടിക യു പി എസ് സി പ്രസിദ്ധീകരിച്ചു. ആദ്യ പത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെട്ടു. രണ്ടാം റാങ്ക് നേടിയ ചങ്ങനാശേരി സ്വദേശിനി രേണു രാജും എട്ടാം റാങ്ക് സ്വന്തമാക്കിയ…

  • സീതാറാം യെച്ചൂറിക്ക് ഇന്ന് കോഴിക്കോട് സ്വീകരണം

    സീതാറാം യെച്ചൂറിക്ക് ഇന്ന് കോഴിക്കോട് സ്വീകരണം

    കോഴിക്കോട്: സി പി ഐ (എം) ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കോഴിക്കോട് എത്തുന്ന സീതാറാം യെച്ചൂരിക്ക് ഇന്ന് (04-07-2015) സ്വീകരണം നല്‍കും. സി പി ഐ (എം) ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍…

  • യുവമോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം: രണ്ട് പേര്‍ക്ക് പരിക്ക്

    യുവമോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം: രണ്ട് പേര്‍ക്ക് പരിക്ക്

    തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. രണ്ട് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട് മാര്‍ച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ പൊലീസ് ബാരിക്കേഡ്…

  • മുല്ലപ്പെരിയാറിന് പാക് ഭീകര സംഘടനകളുടെ ഭീഷണിയുണ്ടെന്ന് തമിഴ്‌നാട്

    മുല്ലപ്പെരിയാറിന് പാക് ഭീകര സംഘടനകളുടെ ഭീഷണിയുണ്ടെന്ന് തമിഴ്‌നാട്

    ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പാക് ഭീകര സംഘടനകളുടെ ആക്രമണ ഭീഷണിയുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ തുടങ്ങിയ ഭീകര സംഘടനകളാണ് അണക്കെട്ട് ആക്രമിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ്…

  • യുഡിഎഫുമായുള്ള സഖ്യം പാര്‍ട്ടി അജണ്ടയിലില്ല: കാനം രാജേന്ദ്രന്‍

    യുഡിഎഫുമായുള്ള സഖ്യം പാര്‍ട്ടി അജണ്ടയിലില്ല: കാനം രാജേന്ദ്രന്‍

    ദില്ലി: കോണ്‍ഗ്രസിന്റെ ക്ഷണം തള്ളി യുഡിഎഫ്. കോണ്‍ഗ്രസിന്റെ സഹാനുഭൂതിയ്ക്ക് നന്ദിയുണ്ടെന്നും യുഡിഎഫുമായുള്ള സഖ്യം പാര്‍ട്ടയുടെ അജണ്ടയില്‍ ഇല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വീക്ഷണത്തില്‍…