News Sections: topnews

  • കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും അന്ത്യം അടുത്തു: മമത

    ദില്ലി: ബ്രിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോദിയെ പിന്തുണയ്ക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ഇനി രാജ്യം ഭരിക്കാന്‍ പോകുന്നത് ഫെഡറല്‍ മുന്നണി സര്‍ക്കാരായിരിക്കുമെന്നും മമതാ ബാനര്‍ജി പറഞ്ഞു ഒരു ദേശീയ ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്…

  • സരിത ഇന്ന് മാധ്യമങ്ങളെ കാണില്ല

    ആലപ്പുഴ: സോളാര്‍ കേസിലെ പിടിക്കപ്പെട്ട് ജാമ്യത്തില്‍ പുറത്തിറങ്ങിയ മുഖ്യപ്രതി സരിതാ എസ് നായര്‍ ഇന്ന്(23-02-2014) മാധ്യമങ്ങളെ കാണില്ല. സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ് രാവിലെ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മുതിര്‍ന്ന നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം…

  • ഗാന്ധിയുടെ കൊച്ചു മകന്‍ എഎപിയില്‍

    ദില്ലി: രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ ചെറുമകനും പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ രാജ് മോഹന്‍ ഗാന്ധിയും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായതിനാലാണ് ആം ആദ്മിയില്‍ ചേരുന്നതെന്ന് രാജ്‌മോഹന്‍ ഗാന്ധി…

  • രാഹുലും മുലായവും സഹോദരങ്ങള്‍: എഎപി

    ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവും സഹോദരന്മാരാണെന്ന് ആംആദ്മി നേതാവ് അഷുതോഷിന്റെ ട്വീറ്റ്. കോണ്‍ഗ്രസും ഉത്തര്‍പ്രദേശ് പോലീസും ഒത്തുചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേത്തിയില്‍…

  • കെജ്രിവാളിനെ പിന്തുണയ്ക്കില്ല: ഓട്ടോ യൂണിയന്‍

    ദില്ലി: കെജ്രിവാളിനെയോ ആം ആദ്മി പാര്‍ട്ടിയെയോ പിന്തുണയ്ക്കില്ലെന്ന് ദില്ലയിലെ ഒരു സംഘം ഓട്ടോ തൊഴിലാളികള്‍ വ്യക്തമാക്കി. തങ്ങളെ വഞ്ചിച്ചതില്‍ പ്രതിഷേധിച്ചാണിതെന്ന് ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ പറയുന്നു. തങ്ങളുടെ ക്ഷേമത്തിനുവേണ്ടി ഒന്നും ചെയ്യാതെയാണ് കെജ്രിവാള്‍ അധികാരമൊഴിഞ്ഞതെന്നും…

  • സത്യമേവജയതയ്ക്ക് മോഹന്‍ലാല്‍ അംബാസിഡര്‍

    കൊച്ചി: ആമിര്‍ഖാന്‍ അവതാരകനായത്തുന്ന ഏഷ്യാനെറ്റിലെ സത്യമേവജയതേയുടെ രണ്ടാം പതിപ്പില്‍ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ ബ്രാന്റ് അമ്പാസിഡറാവുന്നു. പ്രേക്ഷക സ്വീകാര്യതകൊണ്ട് ഏറെ ശ്രദ്ധേയമായ പരിപാടിയായിരുന്നു ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത് ആമിര്‍ഖാന് അവതാരകനായെത്തിയ സത്യമേവ ജയതേ. ഒട്ടേറെ…

  • രാജീവ് വധം: പ്രതികളുടെ മോചനം സുപ്രീം കോടതി തടഞ്ഞു

    ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം സുപ്രീം കോടതി തടഞ്ഞു. തമിഴ്‌നാട് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. പ്രതികളെ മോചിപ്പിക്കാന്‍ സര്‍ക്കാരിനു അവകാശമുണ്ട്. എന്നാല്‍ നടപടി…

  • വാട്‌സ്ആപിനെ ഫേസ്ബുക്ക് സ്വന്തമാക്കി

    ന്യൂയോര്‍ക്ക്: ജനപ്രിയ മൊബൈല്‍ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിനെ ഫേസ്ബുക്ക് സ്വന്തമാക്കി. 19 ബില്യണ്‍ അമേരിക്കന്‍ ഡോളറിനാണ് ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് വാട്‌സ്ആപ്പിനെ സ്വന്തമാക്കിയിരിക്കുന്നത്. ജനപ്രീതിയില്‍ ഫേസ്ബുക്കിനെ വാട്‌സ്ആപ്പ് മറികടന്നിരുന്നു.…

  • എഎപി പശ്ചിമ ബംഗാളില്‍ 7സീറ്റില്‍ മത്സരിക്കും

    കോല്‍ക്കത്ത: വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ഏഴ് സീറ്റില്‍ മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടി ദേശീയ വക്താവ് ദീപക് വാജ്‌പേയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബംഗാളില്‍ പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍…

  • കിരണ്‍ കുമാര്‍ റെഡ്ഡി രാജിവച്ചു

    ഹൈദരാബാദ്: തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജിവച്ചു. രാജി തിരുമാനം അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചു. രാജിക്കത്ത് ഉടന്‍ ഗവര്‍ണര്‍ക്കു കൈമാറും. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും…