News Sections: topnews
-
അറന്മുള വിമാനത്താവളം പ്രമാണിമാര്‍ക്ക് വേണ്ടി: വിഎസ്
പത്തനംതിട്ട: ആറന്മുള വിമാനത്താവളം പ്രമാണിമാര്‍ക്ക് ആകാശ സഞ്ചാരത്തിനു വേണ്ടിയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യൂതാനന്ദന്‍. ഈ പ്രമാണിമാര്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ സ്വാധീനിക്കുന്നു. ആറന്മുളയില്‍ വിമാനമിറക്കാനുളള എല്ലാ ഗൂഢ നീക്കങ്ങളെയും പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ…
-
അബ്ദുര്‍ റസാഖ് മൊല്ലയെ സിപിഎം പുറത്താക്കി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുതിര്‍ന്ന സിപിഎം നേതാവും എം എല്‍ എയുമായ അബ്ദുര്‍ റസാക് മൊല്ലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കൊല്‍ക്കത്തയില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് നടപടിയെന്ന്…
-
സഹാറ മേധാവിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
ദില്ലി: സഹാറാ മേധാവി സുബ്രതോ റോയിക്കെതിരെ സുപ്രീംകോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സെബിയുമായുള്ള കേസില്‍ സുപ്രീംകോടതിയില്‍ ഹാജരാവുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് സുപ്രീംകോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കോടതിയില്‍ നേരിട്ട് ഹാജരാവുന്നതില്‍ ഇളവ് വേണമെന്ന്…
-
സൗരവ് ഗാംഗുലിയ്ക്ക് ഡോക്ടറേറ്റ്
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് ഡോക്ടറേറ്റ് ലഭിച്ചു. രാജ്യത്തെ കായികരംഗത്തിന് നല്‍കിയ അതുല്യ സംഭവാനകള്‍ കണക്കിലെടുത്ത് ബംഗാള്‍ എന്‍ജിനിയറിംഗ് ആന്‍ഡ് സയന്‍സ് സര്‍വ്വകലാശാലയാണ് സൗരവിനെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. പശ്ചിമ…
-
ആരെയും ബ്ലാക്‌മെയില്‍ ചെയ്തിട്ടില്ലെന്ന് സരിത
അമ്പലപ്പുഴ : സോളാര്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ 13 ലക്ഷം രൂപ കെട്ടിവച്ച് അമ്മയുടെ സ്വര്‍ണവും മറ്റും പണയം വച്ചിട്ടും കടംവാങ്ങിയിട്ടുമാണെന്ന് സരിത എസ് നായര്‍. അല്ലാതെ കേസ് ഒതുക്കിതീര്‍ക്കാന്‍ ആരെയും ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടില്ലെന്ന് സരിത…
-
കടല്‍ക്കൊല: പാവപ്പെട്ടവരുടെ ജീവന് വിലയില്ലേയെന്ന് പിണറായി
തളിപ്പറമ്പ്: കേരളതീരത്ത് മത്സബന്ധനത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം രാജ്യത്തിന്റെ അഭിമാനം അടിയറ വയ്ക്കുന്ന നടപടിയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി…
-
തേജ്പാലിന്റെ സെല്ലില്‍ മൊബൈല്‍ ഫോണ്‍
പനാജി: പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജിപാലിന്റെ സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. വാസ്‌കോയിലെ സബ് ജയിലില്‍നടത്തിയ മിന്നല്‍ പരിശോധനയിലാണ് തേജ്പാലിന്റേതടക്കം ഒമ്പത് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തത്. തേജ്പാലിന്റെ…
-
കടല്‍ക്കൊല കേസ്: നാവികര്‍ക്കെതിരെ സുവ ചുമത്തുന്നില്ല
ദില്ലി: കടല്‍ക്കൊല കേസില്‍ അറസ്റ്റിലായ രണ്ടു ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതോടെ കേസില്‍ നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്ന് ഉറപ്പായി. സുവ ഒഴിവാക്കിയ സാഹചര്യത്തില്‍ എന്‍ ഐ…
-
സിസിഎല്‍ കിരീടം കര്‍ണാടക ബുള്‍ഡോസേഴ്‌സിന്
ഹൈദരാബാദ്: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ഫൈനലില്‍ അമ്മ കേരള സ്‌െ്രെടക്കേഴ്‌സിനെ കര്‍ണാടക ബുള്‍ഡോസേഴ്‌സ് കീഴ്‌പ്പെടുത്തി. 36 റണ്‍സിനാണ് ബുള്‍ഡോസേഴ്‌സിനോട് സ്‌ട്രൈക്കേഴ്‌സ തോല്‍വി സമ്മതിച്ചത്. തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് കര്‍ണാടക ബുള്‍ഡോസേഴ്‌സ് കിരീടം നിലനിര്‍ത്തുന്നത്.കര്‍ണാടക…
-
എഎപി തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി
ചണ്ഡിഗഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പി ആം ആദ്മി ഒരുങ്ങി. പാര്‍ട്ടിയുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹരിയാനയിലെ റോത്തകില്‍ തുടക്കമായി. ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ ജന്മനാടായ റോത്തകില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അരവിന്ദ് കേജരിവാളാണ്…

Local News








