News Sections: topnews

  • കെജ്രിവാളിനൊപ്പം ഡിന്നറിന് ഒരാള്‍ക്ക് 20,000 രൂപ

    കെജ്രിവാളിനൊപ്പം ഡിന്നറിന് ഒരാള്‍ക്ക് 20,000 രൂപ

    ബാംഗളൂര്‍: ആം ആദ്മി പാര്‍ട്ടിക്ക് ഫണ്ട് നല്‍കുന്നതില്‍ നാലാം സ്ഥാനത്താണ് ബാംഗളൂര്‍ നഗരം. 76.68 ലക്ഷം രൂപയാണ് പാര്‍ട്ടിക്ക് ഐടി നഗരം സംഭാവന നല്‍കിയത്. ഇതു മുന്നില്‍ക്കണ്ടാണ് ഈ മാസം 15ന് ഫണ്ട് റെയിംസിംഗ്…

  • ബിജെപി 58 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

    ബിജെപി 58 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

    ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെക്കുള്ള ബിജെപിയുടെ 58 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇതില്‍ കേരളത്തിലെ മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും ഉള്‍പ്പെടും. ഒ. രാജഗോപാല്‍ തിരുവനന്തപുരത്തും കെ. സുരേന്ദ്രന്‍ കാസര്‍ഗോട്ടും എ.എന്‍. രാധാകൃഷ്ണന്‍ എറണാകുളത്തും മത്സരിക്കും. സംസ്ഥാന കമ്മിറ്റി…

  • കാണാതായ വിമാനം കടലില്‍ തകര്‍ന്നുവീണു

    കാണാതായ വിമാനം കടലില്‍ തകര്‍ന്നുവീണു

    ക്വാലാലംപൂര്‍:  239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം കടലില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. വിയറ്റ്‌നാമിന്റെ അധീനതയിലുള്ള തു ചു ദ്വീപിന് സമീപം കടലില്‍ വിമാനം തകര്‍ന്നു വീണതായി നാവികസേനയെ ഉദ്ധരിച്ച് വിയറ്റ്‌നാം മാധ്യമങ്ങളാണ്…

  • ഗുജറാത്തില്‍ വികസനം വ്യവസായികള്‍ക്കുമാത്രം: കെജ്രിവാള്‍

    ഗുജറാത്തില്‍ വികസനം വ്യവസായികള്‍ക്കുമാത്രം: കെജ്രിവാള്‍

    ജയ്പൂര്‍: ഗുജറാത്തില്‍ വ്യവസായികള്‍ക്കു മാത്രമാണ് വികസനത്തിന്റെ പ്രയോജനം ലഭിക്കുന്നതന്ന് ആംആദ്മി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍. സംസ്ഥാനം വികസനത്തിന് എതിരാണ്. അംബാനിക്കും അദാനിക്കും മാത്രമാണിവിടെ വികസനമുള്ളത്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഗൂഢാലോചനയാണ് ഗുജറാത്തില്‍ നടക്കുന്നതെന്ന്…

  • ഗൗരിയമ്മ എല്‍ഡിഎഫിലേക്ക്

    ഗൗരിയമ്മ എല്‍ഡിഎഫിലേക്ക്

    ആലപ്പുഴ: ജെ എസ് എസ് പ്രസിഡന്റ് കെ ആര്‍ ഗൗരിയമ്മ എല്‍ഡിഎഫിലേക്ക് ചോരാനൊരുങ്ങുന്നു. യു ഡി എഫ് വിടാന്‍ തീരുമാനിച്ചതായി ഗൗരിയമ്മ പറഞ്ഞു. ഇടതുമുന്നണിയുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ തുടങ്ങി. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായി…

  • ഐക്യ ആന്ധ്രയ്ക്കായി പുതിയ പാര്‍ട്ടി രൂപീകരിക്കണമെന്ന്

    ഹൈദരാബാദ്: ഐക്യ ആന്ധ്ര എന്ന ആവശ്യത്തില്‍ അടിയുറച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കരിണ്‍ കുമാര്‍ റെഡ്ഡി. വരുന്ന തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ പുതിയ പാര്‍ട്ടി രൂപീകരിച്ച ശേഷം…

  • കെജ്രിവാളിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

    കെജ്രിവാളിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

    അഹമ്മദാബാദ്: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജിരിവാളിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബുജിലേക്ക് യാത്ര ചെയ്യുകയായിരുന്ന കെജ്രിവാളിന്റെ വാഹന വ്യൂഹത്തെ ഇരുനൂറോളം വരുന്ന സംഘം തടഞ്ഞു.…

  • നിഖില്‍ രാജിവച്ചു, ഷീല പുതിയ ഗവര്‍ണര്‍

    നിഖില്‍ രാജിവച്ചു, ഷീല പുതിയ ഗവര്‍ണര്‍

    കൊച്ചി: കേരള ഗവര്‍ണര്‍ നിഖില്‍ കുമാര്‍ രാജിവച്ചു. രാജിക്കത്ത് അദ്ദേഹം രാഷ്ട്രപതിക്ക് ഫാക്‌സ് ചെയ്തു. നിഖില്‍ കുമാറിന്രെ രാജി രാഷ്ട്രപതി സ്വീകരിച്ചു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാണ് ഗവര്‍ണര്‍ പദവി നിഖില്‍ കുമാര്‍ രാജിവച്ചതെന്ന്…

  • മാധുരി ദീക്ഷിത്തിനെ വിഐപി ലോഞ്ചില്‍ നിന്ന് ഇറക്കി വിട്ടു

    മാധുരി ദീക്ഷിത്തിനെ വിഐപി ലോഞ്ചില്‍ നിന്ന് ഇറക്കി വിട്ടു

    മുംബൈ: വിമാനത്താവള ഉദ്യോഗസ്ഥനൊപ്പം നിന്നു ഫോട്ടോ എടുക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ബോളിവുഡ് താരം മാധുരി ദീക്ഷിത്തിന്റെ വിമാനത്താവളത്തിലെ വി ഐ പി ലോഞ്ചില്‍നിന്ന് ഇറക്കി വിട്ടു. ഭോപ്പാല്‍ വിമാനത്താവളത്തിലാണ് സംഭവം. മുംബൈയിലേക്ക് പോവാന്‍ അവിടെ…

  • സഹാറ മേധാവിക്കു നേരെ കൈയ്യേറ്റശ്രമം

    സഹാറ മേധാവിക്കു നേരെ കൈയ്യേറ്റശ്രമം

    ദില്ലി: നിക്ഷേപകര്‍ക്ക് പണം നല്‍കാനുള്ള കേസില്‍ സഹാറ ചെയര്‍മാന്‍ സുബ്രതോ റോയിയെ സുപ്രീം കോടതിയില്‍ ഹാജരാക്കി. കോടതി വളപ്പിലെത്തിയ സുബ്രതോ റോയിയെ അഭിഭാഷകനെന്ന് സ്വയം വിശേഷിപ്പിച്ചയാള്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പാവങ്ങളുടെ പണം തട്ടിയെന്നാരോപിച്ചായിരുന്നു…