News Sections: topnews

  • ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി: മരണം രണ്ടായി

    തൃശൂര്‍: പുതുക്കാട് തൊട്ടിപ്പാളിനടുത്തു മുളങ്ങില്‍ സ്വര്‍ണാഭരണനിര്‍മാണ ശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. പാലക്കാട് എരുമയൂര്‍ സ്വദേശി ധനേഷാണ് മരിച്ചത്. സംഭവത്തില്‍ പൊള്ളലേറ്റ് 15 പേര്‍ ചികിത്സയിലുണ്ട്. തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍…

  • ടിപി വധം: പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് ഗുണം ചെയ്യും: വിഎസ്

    ടിപി വധം: പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് ഗുണം ചെയ്യും: വിഎസ്

    ആലപ്പുഴ: ടി പി ചന്ദ്രശേഖരന്‍  വധക്കേസിലെ പാര്‍ട്ടി നടപടി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന്  പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടത് പാര്‍ട്ടിക്ക് ഗുണം ചെയ്യും. കൊലയില്‍ സി…

  • എഎപി ഫണ്ടിന് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നു

    അഹമ്മദാബാദ്: രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വ്യത്യസ്തത മുഖമുദ്രയാക്കിയ ആം ആദ്മി പാര്‍ട്ടി പ്രചാരണത്തിലും വ്യത്യസ്തമായ ആശയവുമായി രംഗത്ത്. മറ്റു പാര്‍ട്ടികളെപ്പോലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ടി വിയിലും റേഡിയോയിലും ഉള്‍പ്പെടെ പരസ്യങ്ങള്‍ നല്‍കുവാന്‍ ഫണ്ടില്ലാത്ത പാര്‍ട്ടി തെരുവുനാടകമുള്‍പ്പെടെയുള്ള…

  • ഈ തിരഞ്ഞെടുപ്പിന് ആകെ ചെലവാക്കിയത് 30,000 കോടി

    ദില്ലി: ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ പതിനാറാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിനും മറ്റുമായി സര്‍ക്കാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ചെലവഴിക്കുന്ന ആകെത്തുക ഏകദേശം 30,000 കോടി രൂപ വരും. സെന്റര്‍…

  • ബിഎസ്പി കേരളത്തില്‍ 20 മണ്ഡലങ്ങളിലും മത്സരിക്കും

    തിരുവനന്തപുരം: ബഹുജന്‍ സമാജ് പാര്‍ട്ടി (ബി എസ് പി) കേരളത്തില്‍ 20 മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഡി എച്ച് ആര്‍ എമ്മുമായി ചേര്‍ന്നാണ് കേരളത്തില്‍ മത്സരിക്കുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി ഡോ. സുരേഷ് മാനേയാണ്…

  • അഴഗിരി രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി

    ചെന്നൈ: പുറത്താക്കപ്പെട്ട ഡി എം കെ നേതാവും കരുണാനിധിയുടെ മകനുമായ എം കെ അഴഗിരി പ്രശസ്ത സിനിമാ നടന്‍ രജനികാന്തിനെ സന്ദര്‍ശിച്ചു. രാവിലെ മകന്‍ ദുരൈ ദയാനിധിക്കൊപ്പമായിരുന്നു രജനിയുടെ പോയസ് ഗാര്‍ഡനിലെ വീട്ടിലെത്തിയത്. കൂടിക്കാഴ്ചയില്‍…

  • രാഹുലിനെതിരെ പ്രചാരണത്തിനില്ല: വരുണ്‍ ഗാന്ധി

    ലഖ്‌നൊ: ഉത്തരപ്രദേശിലെലെ അമേഠിയില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ പ്രചാരണത്തിനില്ലെന്ന് ബന്ധുവും ബി ജെ പി ജനറല്‍ സെക്രട്ടറിയുമായ വരുണ്‍ ഗാന്ധി. സുല്‍ത്താന്‍പൂരിലെ ബി ജെ പി സ്ഥാനാര്‍ഥികൂടിയാണ് 34-കാരനായ വരുണ്‍. രാഷ്ട്രീയമാന്യതയിലാണ് താന്‍…

  • ജപ്പാനില്‍ ഭൂചലനം: 17 പേര്‍ക്ക് പരിക്ക്

    ടോക്യോ: തെക്കന്‍ ജപ്പാനില്‍ രാവിലെയുണ്ടായ കനത്ത ഭൂചലനത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശികസമയം പുലര്‍ച്ചെ 2.06-നാണ് ഉണ്ടായത്. കുനിസാകി നഗരത്തില്‍ നിന്ന് 13 കിലോമീറ്റര്‍ വടക്കാണ്…

  • ദില്ലി കൂട്ടബലാത്സംഗം: വിധി ഹൈക്കോടതി ശരിവച്ചു

    ദില്ലി: രാജ്യത്തെ നടുക്കിയ ദില്ലി കൂട്ടബലാത്സംഗക്കേസില്‍ വിചാരണ കോടതി വിധിക്ക് ദില്ലി ഹൈക്കോടതിയുടെ അംഗീകാരം. നാലു പ്രതികള്‍ക്ക് വധശിക്ഷ നല്‍കിയ വിധിക്കാണ് ഹൈക്കോടതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം…

  • ദേവയാനിയ്‌ക്കെതിരായ കേസ് യുഎസ് കോടതി തള്ളി

    ദേവയാനിയ്‌ക്കെതിരായ കേസ് യുഎസ് കോടതി തള്ളി

    ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി കോബ്രഗഡക്കെതിരായ കേസ് യുഎസ് കോടതി തള്ളി. യുഎസ് ഫെഡറല്‍ ജഡ്ജിയാണ് കേസ് തള്ളിയത്. ദേവയാനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും നയതന്ത്ര പരിരക്ഷ ഉണ്ടെന്നും കോടതി അറിയിച്ചു. ഇന്ത്യന്‍ സമയം വ്യാഴാഴ്ച…