News Sections: topnews
-
ചട്ടലംഘനം നടത്തിയതിന് മുല്ലപ്പള്ളിക്കെതിരെ പരാതി
കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്ഥാനം ദുരുപയോഗം ചെയ്തതിന് വടകരയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരാതി. ജനതാദള്‍ (യുണൈറ്റഡ്) ജില്ലാ പ്രസിഡന്റ് കളത്തിങ്ങല്‍ സുരേഷാണ് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന് തെരഞ്ഞെടുപ്പ് നിരീക്ഷകന്…
-
ഒടുവില്‍ അദ്വാനി സമ്മതിച്ചു; ഗാന്ധിനഗറില്‍ തന്നെ
ദില്ലി: ബി ജെ പി കേന്ദ്ര നേതൃത്വത്തെ മുള്‍മുനയിലാക്കി നടത്തിയ സമ്മര്‍ദ നീക്കങ്ങള്‍ക്കൊടുവില്‍ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി ഒടുവില്‍ നാടകീയമായി ഗാന്ധിനഗറില്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ചു. ഭോപ്പാലില്‍നിന്നു മത്സരിക്കാനുള്ള താത്പര്യം വ്യക്തമാക്കി നടത്തിയ…
-
സിപിഎമ്മിന്റെ പ്രകടനപത്രിക പുറത്തിറക്കി
ദില്ലി: വാഗ്ദാനങ്ങളുമായി സി പി എമ്മിന്റെ പ്രകടനപത്രിക പുറത്തിറക്കി. വിവാദമായ ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് റദ്ദാക്കുമെന്നാണ് സി പി എം ഏറ്റവും പ്രധാനമായി നല്‍കുന്ന വാഗ്ദാനം. ആധാര്‍ പദ്ധതി നിര്‍ത്തലാക്കുമെന്നും പശ്ചിമഘട്ട സംരക്ഷണത്തിന് ജനങ്ങളുമായി…
-
ഖുശ്വന്ത് സിംഗ് അന്തരിച്ചു
ദില്ലി: പ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ചരിത്രകാരനുമായ ഖുശ്‌വന്ത് സിംഗ് (99) അന്തരിച്ചു. ഉച്ചയ്ക്ക് 12.55-നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അവശതകളാല്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. സംസ്‌കാരം വൈകുന്നേരം നാലിന് ദില്ലിയില്‍ നടക്കും. 1980 മുതല്‍ 1986 വരെ…
-
അദ്വാനിക്ക് ഭോപാലില്ല, ഗാന്ധി നഗറില്‍ മത്സരിക്കും
ദില്ലി: മധ്യപ്രദേശിലെ ഭോപ്പാലില്‍ മത്സരിക്കണമെന്ന മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയുടെ ആവശ്യം ബുധനാഴ്ച്ച ചേര്‍ന്ന ബി ജെ പി തിരഞ്ഞെടുപ്പ് സമിതി യോഗം തള്ളി. സിറ്റിംഗ് സീറ്റായ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നു തന്നെ…
-
തിരഞ്ഞെടുപ്പ് യോഗത്തില്‍ നിന്ന് അദ്വാനി വിട്ടുനിന്നു
ദില്ല: ബി ജെ പിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍നിന്നും മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി വിട്ടുനിന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍നിന്നും മാറി മധ്യപ്രദേശിലെ ഭോപ്പാലില്‍ മത്സരിക്കാന്‍ അദ്വാനി തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ്…
-
കടല്‍ക്കൊല കേസ്: ഐക്യരാഷ്ട്രസഭ ഇടപെടുന്നു
ദില്ലി: കടല്‍ക്കൊല കേസില്‍ ഐക്യരാഷ്ട്ര സഭ ഇടപെടുന്നു. വ്യാഴാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ വിഷയം ഉന്നയിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ പ്രസിഡന്റ് ജോണ്‍ ആഷ് അറിയിച്ചു. നാളെ വിദേശകാര്യ മന്ത്രി സല്‍മാന് ഖുര്‍ഷിദുമായും…
-
കടല്‍ക്കൊല കേസ്: ഇറ്റലി യുഎന്നിന് അപ്പീല്‍ നല്‍കി
ന്യൂയോര്‍ക്ക്: കടല്‍ക്കൊല കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ കേസില്‍ നിന്നും ഒഴിവാക്കുന്നതിനു വേണ്ടി ഇറ്റലി യു എന്നില്‍ അപ്പീല്‍ നല്‍കി. ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി എയ്ഞ്ജലിനോ അല്‍ഫിനോ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍…
-
ഐപിഎല്ലിന്റെ ഏഴാം സീസണ്‍ കൊച്ചിയില്‍
കൊച്ചി: ഐ പി എല്ലിന്റെ ഏഴാം സീസണിനു കൊച്ചിയും വേദിയാകും. സീസണിലെ രണ്ടാംഘട്ട മത്സരങ്ങള്‍ കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുമെന്നാണ് സൂചന. മേയ് 4നും 16നും ഇടയിലെ രണ്ടു മത്സരങ്ങളാകും കൊച്ചിയില്‍ നടക്കുന്നത്.…
-
മലേഷ്യന്‍ വിമാനം: അന്വേഷണം താലിബാനിലേക്ക്
കൊലാലംപുര്‍: തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തെക്കുറിച്ചുള്ള അന്വേഷണം താലിബാനിലേക്ക് നീളുന്നു. വാര്‍ത്താവിനിമയ സംവിധാനത്തില്‍ (എ സി എ ആര്‍ എസ്) ഒന്ന് തകരാറിലായതിന് ശേഷവും കുഴപ്പമൊന്നുമില്ലെന്ന് വിമാനത്തിന്റെ കോക്പിറ്റില്‍ നിന്ന് ശബ്ദസന്ദേശമയച്ചതായി സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ്…

Local News








