News Sections: topnews

  • സുഹൃത്തിനെന്ന പേരില്‍ ഗള്‍ഫിലേക്ക് ബ്രൗണ്‍ഷുഗര്‍ കടത്താനുള്ള നീക്കം പൊളിഞ്ഞു

    കോഴിക്കോട്: ഗള്‍ഫിലേക്ക് ജോലിക്ക് പോയ യുവാവിന്റെ കൈവശം മയക്കുമരുന്ന് കടത്താനുള്ള ശ്രമം പൊളിഞ്ഞു. സംഭവത്തെത്തുടര്‍ന്ന് ഒരാള്‍ അറസ്റ്റിലായി. സുഹൃത്തിനു നല്‍കാനെന്ന് പറഞ്ഞ് ഏല്‍പ്പിച്ച ജീന്‍സ് പാന്റിന്റെ പോക്കറ്റില്‍ നിന്നും വിപണിയില്‍ ഒരു കോടിയിലേറെ രൂപ…

  • എസ് എസ് എല്‍ സി മൂല്യനിര്‍ണയം പൂര്‍ത്തിയായി

    തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷാ മൂല്യനിര്‍ണയം പൂര്‍ത്തിയായി. ഏപ്രില്‍ 24നകം പ്രഖ്യാപിക്കുമെന്നാണ് ഇപ്പോഴുള്ള വിവരം. മൊത്തം 54 ക്യാമ്പുകളായിരുന്നു മൂല്യനിര്‍ണയത്തിനായി സജ്ജമാക്കിയിരുന്നത്. പതിമൂവായിരത്തോളം അധ്യാപകരും മൂല്യനിര്‍ണയത്തിനുണ്ടായിരുന്നു. ഹയര്‍സെക്കന്ററി മൂല്യനിര്‍ണയം നടക്കുകയാണ്. തെരഞ്ഞെടുപ്പ്…

  • മലാപ്പറമ്പ് എ യു പി സ്‌കൂള്‍ പുനര്‍നിര്‍മ്മിക്കാന്‍ നാട്ടുകാരുടെ കൂട്ടായ്മ

    കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് വേണ്ടി തകര്‍ക്കപ്പെട്ട മലാപ്പറമ്പ് എ യു പി സ്‌കൂള്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കാന്‍ പൊതുജനങ്ങള്‍ ഫണ്ട് ശേഖരിക്കുന്നു. ഇതിനായി സംഘടനകളും വ്യക്തികളുമെല്ലാം സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വിഷുവിന് ശേഷം…

  • കാമപൂജ സമാപിച്ചു

    കാസര്‍കോട്: കന്യകമാര്‍ നടത്തി വന്ന കാമപൂജയ്ക്ക് ഇന്ന് സമാപനം. ഒന്‍പതുനാള്‍ ഭക്തിയോടെ കാമപൂജ നടത്തി പൂരം കുളിച്ച് മാടം കയറി കാമദേവനെ യാത്രയാക്കുന്നതോടെ വടക്കന്‍ കേരളത്തിന്റെ വസന്തോല്‍സവം എന്നറിയപ്പെടുന്ന പൂരം ഇന്ന് സമാപിക്കും. പൂരക്കളിക്കും…

  • ആദിവാസി സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് റോഡരികില്‍ തള്ളി

    കോഴിക്കോട്: നാല്‍പ്പത്തിരണ്ടുകാരിയായ ആദിവാസി സ്ത്രീയെ  ക്രൂരമായി പീഡിപ്പിച്ച ശേഷം റോഡരികില്‍ തള്ളി. മുക്കം സ്വദേശിനിയാണ് പീഡനത്തിനിരയായത്. അവശനിലയിലായ സ്ത്രീയെ തിങ്കളാഴ്ച രാവിലെ എട്ടരയോടെ അടിവാരം-നൂറാംതോട് റോഡിലെ പോത്തുണ്ടി പാലത്തിനടുത്ത് ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്…

  • ട്വന്റി 20 ലോകകപ്പ് ശ്രീലങ്കയ്ക്ക്

    ധാക്ക: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ശ്രീലങ്ക കിരീടം നേടി. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ടീമിന് 130 റണ്‍സ് മാത്രം വിട്ടുകൊടുത്ത ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തിലാണ് കിരീടം സ്വന്തമാക്കിയത്.…

  • ഷംസീറിനെതിരെ കെ കെ രമ പരാതി നല്‍കി

    തിരുവനന്തപുരം: വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എ എന്‍ ഷംസീറിനെതിരെ കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി. ടി പി വധക്കേസില്‍ കോടതി ശിക്ഷിച്ച…

  • ടി പി വധത്തിലെ അന്വേഷണം പാര്‍ട്ടിയുടെ ആഭ്യന്തരകാര്യം: സീതാറാം യെച്ചൂരി

    കോഴിക്കോട്: ഈ തെരഞ്ഞെടുപ്പില്‍ മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് യു ഡി എഫ് ടി പി വധം ചര്‍ച്ചയാക്കുന്നതെന്ന് സി പി എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ടി പി വധത്തെക്കുറിച്ച് പാര്‍ട്ടി കമ്മീഷന്‍ നടത്തിയ…

  • തിരഞ്ഞെടുപ്പ്: കോഴിക്കോട്ട് പിടികൂടിയത് 1.33 കോടി

    കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനധികൃതമായി പണം ചെലവഴിക്കുന്നത് സംബന്ധിച്ചുള്ള നടപടി സംസ്ഥാനത്ത് കര്‍ശനമാക്കിയതോടെ വിവിധ ജില്ലകളില്‍ നിന്നായി കോടിക്കണക്കിന് രൂപ പിടികൂടി. തിരഞ്ഞെടുപ്പ് പ്രചാരണവും പെരുമാറ്റചട്ട പരിപാലനവുമായി ബന്ധപ്പെട്ട നടപടികളുടെ നിരീക്ഷണത്തിനായി രൂപവത്ക്കരിച്ച…

  • പ്രചാരണ ചെലവ് പരിശോധന; ഒരു സ്ഥാനാര്‍ഥിക്കെതിരെ നടപടി

    കോഴിക്കോട്: കോഴിക്കോട്, വടകര ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പ്രചാരണ ചെലവ് സംബന്ധിച്ച പരിശോധനാ നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരായ ആര്‍. ശ്രീനിവാസന്റേയും പി. വിജയകുമാറിന്റേയും സാന്നിധ്യത്തില്‍ ഒന്നും രണ്ടും ഘട്ട…