News Sections: topnews

  • കൊളംബിയയില്‍ ബസ് അപകടം; കുട്ടികളടക്കം 30 പേര്‍ മരിച്ചു

    കൊളംബിയയില്‍ ബസ് അപകടം; കുട്ടികളടക്കം 30 പേര്‍ മരിച്ചു

     ബൊഗൊട്ട: വടക്കന്‍ കൊളംബിയയില്‍ സ്‌കൂള്‍ ബസ്സിനു തീപിടിച്ച് 26 കുട്ടികള്‍ അടക്കം 30 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫണ്‍ഡേഷ്യന്‍ നഗരത്തിനടുത്തുള്ള പള്ളിയില്‍ നിന്നും മടങ്ങുന്ന…

  • നായനാര്‍ ഓര്‍മ്മയായിട്ട് പത്ത് വര്‍ഷം

    നായനാര്‍ ഓര്‍മ്മയായിട്ട് പത്ത് വര്‍ഷം

    കണ്ണൂര്‍: മുന്‍ കേരള മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായിരുന്ന ഇകെ നായനാര്‍ ഓര്‍മ്മയായിട്ട് ഇന്ന് പത്ത് വര്‍ഷം. പയ്യാമ്പലം കടപ്പുറത്തെ നായനാര്‍ സ്മൃതി മണ്ഡപത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്ന് പുഷ്പാര്‍ച്ചന നടത്തി. നായനാരുടെ പത്‌നി ശാരദടീച്ചര്‍…

  • രൂപയുടെ മൂല്യം ഉയര്‍ന്നു; ഓഹരി വിപണിയില്‍ മുന്നേറ്റം

    രൂപയുടെ മൂല്യം ഉയര്‍ന്നു; ഓഹരി വിപണിയില്‍ മുന്നേറ്റം

    മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം 29 പൈസ വര്‍ധിച്ച്  58.48 ആയി. കഴിഞ്ഞ 11 മാസത്തെ ഉയര്‍ന്ന നിലയിലാണ് രൂപയിപ്പോള്‍. ഓഹരി വിപണിയിലെ മുന്നേറ്റത്തെ തുടര്‍ന്നാണ് രൂപയുടെ വില ഉയര്‍ന്നത്. ഓഹരി വിപണിയിലുണ്ടായ മുന്നേറ്റം ഇന്നും തുടരുന്നു.…

  • പിന്തുണയുമായി ലാലുവും കോണ്‍ഗ്രസും ; നിതീഷ് അധികാരം നിലനിര്‍ത്തുമെന്ന് സൂചനകള്‍

    പട്‌ന: ബിഹാറില്‍ നിതീഷ് കുമാറിനു പിന്തുണയുമായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്ത്. കോണ്‍ഗ്രസും നിതീഷിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.ഇവരുടെ പിന്തുണയോടെ നിതീഷ് അധികാരം നിലനിര്‍ത്തിയേക്കുമെന്നാണ് സൂചനകള്‍. ലോക് സഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യുണൈറ്റഡ് കനത്ത പരാജയം നേരിട്ടതിനെത്തുടര്‍ന്ന്…

  • ബസ് ചാര്‍ജ്ജ് വര്‍ദ്ധനവ് കൊടുംവഞ്ചന

    തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ശേഷം ബസ്ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ ജനവഞ്ചന കാട്ടുകയാണെന്ന് വിവിധ സംഘടനകള്‍ ആരോപിച്ചു. ശക്തമായ സമരപരിപാടികളുമായി പ്രതിപക്ഷ യുവജന സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തിറങ്ങിക്കഴിഞ്ഞു. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന്…

  • മാങ്ങാണ്ടികളുമായി കുട്ടിക്കൂട്ടം തലസ്ഥാനത്ത്

    കണ്ണൂര്‍: പതിനായിരം മാങ്ങാണ്ടികളുമായി അവര്‍ ട്രെയിന്‍ കയറി തലസ്ഥാനത്തെത്തി. മുഖ്യമന്ത്രിക്ക് നല്‍കാനൊന്നുമല്ല, മറിച്ച് നാട്ടുമാവുകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിയിലെ അംഗങ്ങളാകാനാണ് കണ്ണൂരില്‍ നിന്നും അവര്‍ മാങ്ങാണ്ടികളുമായി എത്തിയത്. കവയിത്രി സുഗതകമാരി ടീച്ചറെ കണ്ട് മാങ്ങാണ്ടി ഭദ്രമായി…

  • കോടീശ്വരനായ പോക്കറ്റടിക്കാരനും സഹായിയും പിടിയില്‍

    കാസര്‍കോട്: പോക്കറ്റടിയിലൂടെ കോടികള്‍ സമ്പാദിച്ച് സുഖസുന്ദരമായി ജീവിക്കുന്ന സംഘത്തലവന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ റഫീഖ് എന്ന സ്വര്‍ണപ്പല്ലന്‍ റഫീഖ് (42), കൂത്തുപറമ്പ് സ്വദേശിയും കാഞ്ഞങ്ങാട് സൗത്തില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ…

  • മലബാറിലെ നായന്മാര്‍ക്കിനി സ്വന്തമായി നായര്‍ സമാജം

    കോഴിക്കോട്: എസ് എന്‍ ഡി പിക്ക് ബദലായി മലബാറില്‍ തിയ്യസമാജം രൂപീകരിക്കപ്പെട്ടതുപോലെ മലബാറിലെ നായന്മാര്‍ക്കായി നായര്‍ സമാജം അണിയറയില്‍ ഒരുങ്ങുന്നു. തെക്കന്‍ന്മാരുണ്ടാക്കി അവര്‍ തന്നെ കയ്യടക്കി വച്ചിരിക്കുന്ന സമുദായസംഘടനകളുടെ തലപ്പത്ത് മലബാറുകാര്‍ക്ക് പ്രാതിനിധ്യമില്ലെന്ന് മലബാറിലെ…

  • യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുത്ത് പണം തട്ടിയ രണ്ടുപേര്‍ പിടിയില്‍

    കാസര്‍കോട്്: ഗള്‍ഫുകാരനെ യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുത്ത് പണം തട്ടിയ സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ യുവാവിനെയാണ് യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ പള്ളിക്കര സ്വദേശികളായ രണ്ടുപേരെയാണ്…

  • യുവതി പൊലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ചു

    എടപ്പാള്‍: മോഷണക്കേസില്‍ പോലീസ് കസ്റ്റിയിലെടുത്ത യുവതി ചങ്ങരംകുളം പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ചു. എടപ്പാളിനടുത്ത്  മാണൂരിലെ കൊട്ടുകാട്ടില്‍ വീട്ടില്‍ പരേതനായ സൈനുദ്ദീന്‍  ബാവയുടേയും സുബൈദയുടേയും മകളായ ഹനീഷ (23) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഡ്യൂട്ടിയിലുണ്ടായിരുന്ന…