News Sections: topnews
-
ഒഡീഷയില്‍ നവീന്‍ പട്‌നായിക് അധികാരമേറ്റു
ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രിയായി ബിജു ജനദാതള്‍ നേതാവ് നവീന്‍ പട്‌നായിക് അധികാരമേറ്റു. ഗവര്‍ണര്‍ എസ്.സി.ജാമിര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ച്ചയായി നാലാം തവണയാണ് നവീന്‍ പട്‌നായിക് മുഖ്യമന്ത്രിയാകുന്നത്. സംസ്ഥാനത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ…
-
പാകിസ്താനില്‍ വ്യോമാക്രമണം; 80 പേര്‍ കൊല്ലപ്പെട്ടു
ഇസ്‌ലമാബാദ്: വടക്കന്‍ വസീരിസ്താന്‍ മേഖലയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 80 ഒളിപ്പോരാളികള്‍ മരിച്ചു. വസീരിസ്താനിലെ മിര്‍, അലി, ബോയ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് രാത്രി തുടര്‍ച്ചയായി സൈന്യം ആക്രമണം നടത്തിയത്. ഒളിപ്പോരാല്‍കളുടെ പ്രധാന…
-
നൈജീരിയയില്‍ സ്‌ഫോടനം; 118 പേര്‍ മരിച്ചു
അബുജ: നൈജീരയിയില്‍ ജോസ് നഗരത്തിലെ മാര്‍ക്കറ്റിനുള്ളിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 118 പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ലെ. ജോസ് നഗരത്തിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്കാണ് ആദ്യ…
-
സി.പി.എം നേതാവ് ആര്‍.ഉമാനാഥ് അന്തരിച്ചു
തിരുച്ചിറപ്പിള്ളി: മുതിര്‍ന്ന തിരുച്ചിറപ്പിള്ളി: മുന്‍ പി.ബി അംഗവും ഇപ്പോള്‍ സി.പി.എം കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവുമാണ്. രാവിലെ 7.50നായിരുന്നു അന്ത്യം. അരോഗ്യനില മോശമായതിനാല്‍ ഏറെ നാളായി ചികില്‍സയിലായിരുന്നു. 1922ല്‍ കോഴിക്കോട് ജനിച്ച ഉമാനാഥ് വിദ്യാര്‍ത്ഥി ജീവിത…
-
ഐപിഎല്‍: ഹൈദരാബാദിന് ജയം
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം.റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്. 161 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് വിജയിച്ചത്. ബാംഗ്ലൂരിനു വേണ്ടി വിരാട് കോഹ്‌ലി 41 പന്തില്‍ നിന്ന്…
-
മാവോയിസ്റ്റ് ബന്ധമുണ്ടെന്നു കരുതപ്പെടുന്ന ആന്ധ്രാ സ്വദേശികള്‍ പിടിയില്‍
തിരുവനന്തപുരം: സി.പി.ഐ. മാവോയിസ്റ്റുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്ന ആന്ധ്രാ സ്വദേശികളായ ആറു പേര്‍ തിരുവനന്തപുരത്ത് പിടിയിലായി. തമ്പാനൂരിലുള്ള ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സുരേഷ്, രമേഷ്, ജലേഷ്, രതീഷ്, സോമയ്യ, കുമാരസ്വാമി എന്നിവരാണ് പിടിയിലായവര്‍.…
-
നിതീഷ് രാജി വെക്കും; ജിതിന്‍ റാം മുഖ്യമന്ത്രിയാകും
പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാനുള്ള നിതീഷ് കുമാറിന്റെ നീക്കത്തില്‍ മാറ്റമില്ല. ജെ.ഡി.യു. നേതാവും നിതീഷ് കുമാറിന്റെ വിശ്വസ്ഥനുമായ ജിതിന്‍ റാം മഞ്ചി ബീഹാറിലെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. നിതീശ് മന്ത്രിയഭയില്‍ ജാതി ഉന്നമന മന്ത്രിയായിരുന്നു…
-
തായ്‌ലന്റില്‍ പട്ടാള നിയമം ഏര്‍പ്പെടുത്തി
ബാങ്കോക്ക്: തായ്‌ലന്റില്‍ പട്ടാള നിയമം ഏര്‍പ്പെടുത്തി. രാജ്യ സുരക്ഷയ്ക്ക് വേണ്ടിയാണ് പുതിയ നീക്കമെന്നാണ് സൈന്യത്തിന്റെ വിശദീകരണം. തായ്‌ലന്റ് പ്രധാനമന്ത്രിയായ യിഹ് ലുക് ഷിവനത്രയെ കോടതി പുറത്താക്കിയിരുന്നു. ഇതിനെതുടര്‍ന്ന് ആയിരക്കണക്കിന് സര്‍ക്കാര്‍ അനുകൂലികളാണ് ബാങ്കോക്കില്‍ പ്രതിഷേധ…
-
ജമ്മു-കശ്മീരില്‍ ബസ് മറിഞ്ഞ് 17 മരണം
ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ബസ് മറിഞ്ഞ് 17 മരണം. 30 ഓളം പേര്‍ക്ക് പരിക്കേ്. ജമ്മു ശ്രീനഗര്‍ ദേശീയ പാതയില്‍ റംബാന്‍ ജില്ലയില്‍ വച്ചാണ് അപകടമുണ്ടായത്. ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോവുകയായിരുന്ന ബസ് മലയിടുക്കിലേക്ക് മറിയുകയായിരുന്നു.14 പേര്‍…
-
വര്‍ദ്ധിപ്പിച്ച ബസ് യാത്രാ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ദ്ധിപ്പിച്ച ബസ് യാത്രാ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് ആറില്‍ നിന്ന് ഏഴു രൂപയായും ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടേത് എട്ടില്‍ നിന്നു 10…

Local News













