News Sections: topnews
-
ആര്‍. എസ്.പി. കേരള ഘടകം യുഡിഎഫില്‍ തുടരും
ദില്ലി:ആര്‍. എസ്.പി. കേരള ഘടകം യു.ഡി.എഫില്‍ തന്നെ തുടരുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍. കേന്ദ്രകമ്മിറ്റി എടുക്കുന്ന തീരുമാനമനുസരിച്ചായിരിക്കും ഭാവി നടപടികള്‍ തീരുമാനിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
-
സംഘര്‍ഷം; പൂഞ്ചില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു
ജമ്മു: ജമ്മു കാശ്മീരിലെ പൂഞ്ച് സെക്ടറില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. മുന്‍ കരുതലായാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഒരു പെണ്‍കുട്ടിയെ…
-
പാര്‍ലിമെന്റ് ഹൗസില്‍ തീപിടുത്തം
ന്യൂഡല്‍ഹി: പാര്‍ലിമെന്റ് ഹൗസില്‍ തീപിടുത്തം. പാര്‍ലിമെന്റ് ഹൗസിന്റെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാവിലെ 8.30 ഓടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തതില്‍ അപകടമൊന്നുമുണ്ടായില്ല. മുറിയില്‍ സ്ഥാപിച്ചിരുന്ന എയര്‍ കണ്ടീഷനറില്‍ നിന്നാണ് തീപടര്‍ന്നതെന് ഫയര്‍ ഫോഴ്‌സ് ഓഫീസര്‍…
-
കൊച്ചടൈയാന്‍ തിയേറ്ററിലെത്തി
ചെന്നൈ: കാത്തിരിപ്പിനൊടുവില്‍ രജനികാന്തിന്റെ കൊച്ചടൈയാന്‍ തിയേറ്ററിലെത്തി. തമിഴിന് പുറമെ ജാപ്പനീസ് അടക്കം 8 ഭാഷകളില്‍ ചിത്രം മൊഴിമാറ്റിയിട്ടുണ്ട്. ലോകവ്യാപകമായി ആറായിരത്തോളം തിയേറ്ററുകളിലാണ് കൊച്ചടൈയാന്‍ പ്രദര്‍ശനത്തിനെത്തിയത്. രജനികാന്തിന്റെ ഇളയമകള്‍ സൗന്ദര്യയാണ് ഈ ചിത്രത്തിന്റെ സംവിധായിക. ചിത്രത്തിന്റെ…
-
മിന്ത്രയെ ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കുന്നു
ബംഗലൂരു: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ റീടെയ്‌ലര്‍ ‘ഫ്‌ളിപ്കാര്‍ട്ട’് ഓണ്‍ലൈന്‍ ഫാഷന്‍ റീടെയ്‌ലറായ ‘മിന്ത്ര’യെ ഏറ്റെടുക്കുന്നു. 1800 കോടി രൂപ ചെലവഴിച്ചാണ് കൈമാറ്റം നടത്തുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
-
സമ്പന്നരായ സെലിബ്രിറ്റി പട്ടികയില്‍ രണ്ടാം സ്ഥാനം ഷാറൂഖ് ഖാന്
മുംബൈ: ലോകത്തെ ഏറ്റവും സമ്പന്നനായ സെലിബ്രിറ്റി പട്ടികയില്‍ ഷാറൂഖ് ഖാന്‍ണ്ടാമത്. ഫോര്‍ബ്‌സ് മാഗസിനാണ് പട്ടിക പുറത്തു വിട്ടത്. 600 മില്യണ്‍ യു.എസ് ഡോളറാണ് ഷാറൂഖ് ഖാന്റെ സമ്പാദ്യമെന്നാണ് ഫോര്‍ബ്‌സ് മാഗസിന്‍ പറയുന്നത്. ഹോളിവുഡ് കൊമേഡിയന്‍…
-
പാക് പ്രധാനമന്ത്രിക്കും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണം
ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനും ക്ഷണം. സാര്‍ക്ക് രാഷട്ര തലവന്മാര്‍ക്കൊപ്പമാണ് പാക് പ്രസിഡന്റിനും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. 26 ന് വൈകീട്ടാണ് മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ്.
-
ടി.ജി.നന്ദകുമാറിനെ സി.ബി.ഐ ചോദ്യം ചെയ്തു
കൊച്ചി: ഡാറ്റാ സെന്റര്‍ കേസില്‍ ടി.ജി.നന്ദകുമാറിനെ സി.ബി.ഐ ചോദ്യം ചെയ്തു. രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത്. നന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു. നന്ദകുമാറിന്റെ പേരിലുള്ള…
-
നാല് ദന്തല്‍ കോളേജുകളിലെ പ്രവേശന നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവ്
കൊച്ചി: നാല് ദന്തല്‍ കോളേജുകളിലെ പ്രവേശന നടപടികള്‍ നിര്‍ത്തിവെക്കാന്‍ ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ ഉത്തരവ്. വര്‍ക്കല പിഎംഎസ് കോളേജ്, കണ്ണൂര്‍ ദന്തല്‍ കോളേജ്, കോഴിക്കോട് സെഞ്ച്വറി കോളേജ്, കെ എം സി ടി എന്നീ…
-
അമേരിക്കന്‍ സെന്റര്‍ ആക്രമണം:രണ്ട് പ്രതികളുടെ വധശിക്ഷ റദ്ദാക്കി
ന്യൂഡല്‍ഹി:കൊല്‍ക്കത്തയിലെ അമേരിക്കന്‍ സെന്റര്‍ ആക്രമണകേസിലെ രണ്ട് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി സുപ്രിംകോടതി ഇളവ് ചെയ്തു. അഫ്താബ് അഹമ്മദ് അന്‍സാരി, ജമീലുദ്ധീന്‍ എന്നി പ്രതികളുടെ വധശിക്ഷയാണ് റദ്ദാക്കിയത്. 2002 ജനുവരി 22 നായിരുന്നു അമേരിക്കന്‍ സെന്റര്‍…

Local News













