ന്യൂഡല്‍ഹി:കൊല്‍ക്കത്തയിലെ അമേരിക്കന്‍ സെന്റര്‍ ആക്രമണകേസിലെ രണ്ട് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി സുപ്രിംകോടതി ഇളവ് ചെയ്തു. അഫ്താബ് അഹമ്മദ് അന്‍സാരി, ജമീലുദ്ധീന്‍ എന്നി പ്രതികളുടെ വധശിക്ഷയാണ് റദ്ദാക്കിയത്. 2002 ജനുവരി 22 നായിരുന്നു അമേരിക്കന്‍ സെന്റര്‍ ആക്രമിക്കപ്പെട്ടത്.ആക്രമണത്തില്‍ ആറു പോലിസുകാര്‍ കൊല്ലപ്പെട്ടിരുന്നു.
