News Sections: topnews
-
ഈയൊരു അബ്കാരി വര്‍ഷം കൂടി നല്‍കണം: ബാറുകാര്‍ക്ക് വേണ്ടി വകുപ്പ് മന്ത്രി
മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ റൈറ്റ് വിംഗ് കമാണ്ടര്‍ മന്ത്രി കെ സി ജോസഫും ലെഫ്റ്റ് വിംഗ് കമാണ്ടര്‍ മന്ത്രി കെ ബാബുവുമാണ്. എ ഗ്രൂപ്പിനുള്ളിലെ കറതീര്‍ന്ന ഉമ്മന്‍ചാണ്ടി ഗ്രൂപ്പുകാരാണ് ഇരുവരും. മുഖ്യമന്ത്രിയുടെ ജീവന്‍…
-
റെയില്‍പാളത്തില്‍ വിള്ളല്‍
കാസര്‍കോട്: മംഗലാപുരം-ചെറുവത്തൂര്‍ പാസഞ്ചര്‍ കടന്നുപോകുന്നതിനിടയില്‍ പാളത്തില്‍ വിള്ളല്‍. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മഞ്ചേശ്വരം കണ്വതീര്‍ത്ഥ ഭഗവതി സ്‌കൂളിന് സമീപത്താണ് സംഭവം. വിള്ളലിനെ തുടര്‍ന്ന് ട്രെയിന്‍ ആടിയുലഞ്ഞിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ സംഭവം റെയില്‍വേ സ്‌റ്റേഷനിലറിയിച്ചു.…
-
മാവോ വാദിയെന്ന സംശയത്തില്‍ മനോരോഗിയെ പിടികൂടി
കല്‍പ്പറ്റ: മാവോവാദിയെന്ന സംശയത്തില്‍ മനോരോഗിയെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. വെള്ളമുണ്ട മക്കിയാട് പെരിഞ്ചേരിമല കോളനിയിലെ ആള്‍താമസമില്ലാത്ത വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം രാവിലെയാണ് നാട്ടുകാര്‍ ഹിന്ദി സംസാരിക്കുന്ന യുവാവിനെ കണ്ടത്. ഒരു ബാഗും കൈയ്യില്‍ പിടിച്ച്്…
-
മയക്കുമരുന്ന് കേസ്: ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് തൂങ്ങിമരിച്ചു
കോഴിക്കോട്: മയക്കുമരുന്ന് കേസില്‍ എക്‌സൈസ് വകുപ്പ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് തൂങ്ങിമരിച്ചു. വടകരയ്ക്കടുത്ത് ചെമ്മരത്തൂരിലെ ശ്രീജിത്ത് (35)നെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ കാലത്ത് 11.30 ഓടെ വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പു…
-
സുരാജിനെ പിന്തള്ളി ലാലും ഫഹദും മികച്ച നടന്മാര്‍
തിരുവനന്തപുരം: മികച്ച ദേശീയ നടനായ സുരാജിനെ പിന്തള്ളി ഫഹദും ലാലും മികച്ച നടന്മാര്‍ക്കുള്ള അവാര്‍ഡ് പങ്കിട്ടു. ശനിയാഴ്ച നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിമരുന്നിട്ടു. സുരാജ് വെഞ്ഞാറമ്മൂടിന് മികച്ച ഹാസ്യതാരത്തിനുള്ള…
-
ടി പി 51: സിനിമാ സംവിധായകന് കുടിയിറക്ക് ഭീഷണി
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്റെ ജീവിതം പ്രമേയമാക്കി നിര്‍മ്മിക്കുന്ന ടി പി 51 ന്റെ സംവിധായകന്‍ മൊയ്തു താഴത്തിന് കണ്ണൂരിലെ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നും കുടിയിറക്ക് ഭീഷണി. ഒഞ്ചിയത്ത് സിനിമയുടെ ഒന്നാം ഷെഡ്യുള്‍…
-
നാലുവര്‍ഷം മുമ്പ് ഇറച്ചി കഴിച്ചു: എല്ലിപ്പോള്‍ പുറത്തെടുത്തു
കോഴിക്കോട്: നാലുവര്‍ഷം മുന്‍പ് ഇറച്ചികഴിക്കുന്നതിനിടെ സ്ത്രീയുടെ ശ്വസനനാളിയില്‍ കുടുങ്ങിയ എല്ലിന്‍ കഷ്ണം താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കണ്ണൂര്‍ വാരം സ്വദേശിനിയായ അന്‍പതുകാരിയുടെ വലതുഭാഗത്തെ ശ്വാസനാളിയില്‍ നിന്ന് മൂന്നര സെന്റിമീറ്റര്‍ നീളമുള്ള എല്ലിന്‍കഷ്ണം ചെസ്റ്റ് ഹോസ്പിറ്റലിലെ…
-
എസ് എസ് എല്‍ സി: വിജയശതമാനം 95.47
തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 95.47 ആണ് വിജയശതമാനം. 4,64,310 പേര്‍ പരീക്ഷയെഴുതില്‍ 4,42,608 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 931 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 14,802…
-
മലാപ്പറമ്പ് സ്‌കൂള്‍ പുനര്‍നിര്‍മിക്കുന്നതിന് എസ് എഫ് ഐ ഒരു ലക്ഷം സമാഹരിക്കും
കോഴിക്കോട്: മലാപ്പറമ്പ് എ യുപി സ്‌കൂള്‍ പുനര്‍ നിര്‍മിക്കുന്നതിന് എസ് എഫ് ഐ ക്യാമ്പസുകളില്‍നിന്ന് ഒരു ലക്ഷം രൂപ സമാഹരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ്. ഫണ്ട് സമാഹരരണത്തിനായി 19, 20, 21…
-
ലൈംഗികപീഡനം: രണ്ടാനച്ഛന്‍ പൊലീസ് പിടിയില്‍
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ രണ്ടാനച്ഛന്‍ പൊലീസ് പിടിയിലായി. ഫോര്‍ട്ട്‌കൊച്ചി പുല്ലുപാലത്തിന് സമീപം തോട്ടോളി വീട്ടില്‍ ടിസാന്‍ നവാസ് എന്നു വിളിക്കുന്ന നവാസിനെയാണ് അറസ്റ്റുചെയ്തത്. രണ്ടാംഭാര്യയുടെ 17കാരിയായ മകളെയാണ് ഇയാള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി പീഡനത്തിനിരയാക്കിയിരുന്നത്.…

Local News








