കാസർഗോഡ് ഇടിമിന്നലിൽ വ്യാപക നാശ നഷ്ടം


കാസർഗോഡ് പനയാലിൽ ഇടിമിന്നലിൽ വ്യാപക നാശ നഷ്ടം. പനയാൽ എസ്.എം.എ എ.യു.പി സ്കൂളിലെ വയറിംഗ് കത്തിനശിച്ചു.രണ്ട് വീടുകൾക്ക് കേടുപാടുണ്ടായി.


വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾ കത്തി.
കേരളോത്സവ പരിപാടിക്കായി എത്തിച്ച ലൈറ്റ് & സൗണ്ട് ഉപകരണങ്ങൾക്കും കേടുപാടുണ്ടായി. രണ്ട് ജനറേറ്ററുകൾ തകരാറിലായി.




Sharing is Caring