News Sections: topnews

  • ‘രക്തം നല്‍കൂ ജീവന്‍ രക്ഷിക്കു’  സന്ദേശവുമായി ബോബി ചെമ്മണ്ണൂരിന്റെ മാരത്തണ്‍ ആരംഭിച്ചു

    ‘രക്തം നല്‍കൂ ജീവന്‍ രക്ഷിക്കു’ സന്ദേശവുമായി ബോബി ചെമ്മണ്ണൂരിന്റെ മാരത്തണ്‍ ആരംഭിച്ചു

    കാസര്‍കോട്: രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ എന്ന സന്ദേശവുമായി ബോബി ചെമ്മണൂര്‍ നടത്തുന്ന 600 കിലോമീറ്റര്‍ മാരത്തണ്‍ കാസര്‍കോട് നിന്ന് ആരംഭിച്ചു. വിദ്യാനഗറിലെ കാസര്‍കോട് ഗവ. കോളജ് അങ്കണത്തില്‍ പി. കരുണാകരന്‍ എം.പി ഉദ്ഘാടനം…

  • ഐപിഎല്‍ മൂന്ന് രാജ്യങ്ങളില്‍ നടക്കും

    ഐപിഎല്‍ മൂന്ന് രാജ്യങ്ങളില്‍ നടക്കും

    മുംബൈ: ഐ പി എല്‍ ഏഴാം സീസണിലെ മത്സരങ്ങള്‍ ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങളില്‍ നടക്കും. ഏപ്രില്‍ 16 മുതല്‍ ജൂണ്‍ ഒന്ന് വരെയാണ് മത്സരങ്ങള്‍. ഇന്ത്യയോടൊപ്പം യു എ ഇയും ബംഗ്ലാദേശുമാണ് ഐ പി…

  • മലേഷ്യന്‍ വിമാനം: അന്വേഷണം ആന്‍ഡമാന്‍ കടലിലേക്ക്

    മലേഷ്യന്‍ വിമാനം: അന്വേഷണം ആന്‍ഡമാന്‍ കടലിലേക്ക്

    ക്വലാലംപൂര്‍: ശനിയാഴ്ച പറക്കലിനിടെ കാണാതായ മലേഷ്യ എയര്‍ലൈന്‍സ് ജെറ്റ്ലൈനറിന്റെ തിരോധാനം സംബന്ധിച്ച് അന്വേഷണം ആന്‍ഡമാന്‍ കടലിലേക്കു വ്യാപിപ്പിക്കുന്നു. ചൈന മുതല്‍ ആന്‍ഡമാന്‍ കടല്‍ വരെയുള്ള മേഖലയിലാണ് തെരച്ചില്‍ വ്യാപിപ്പിക്കുന്നത്. ഇതിനായി ഇന്ത്യയുടെ സഹായവും മലേഷ്യ…

  • കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ

    കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ

    ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നാളെ (13-03-2014) പ്രഖ്യാപിക്കും. ഇടുക്കി ഉള്‍പ്പടെ 15 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണാ നാളെ പ്രഖ്യാപിക്കുകയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കെപിസിസി പ്രസിഡന്റ് വി എം…

  • ഗുജറാത്തില്‍ മോദിയെ വിമര്‍ശിച്ച് രാഹുല്‍

    ഗുജറാത്തില്‍ മോദിയെ വിമര്‍ശിച്ച് രാഹുല്‍

    അഹമ്മദാബാദ്: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയുടെ തട്ടകത്തില്‍ അദ്ദേഹത്തിനെതിരേ വിമര്‍ശനശരങ്ങളെയ്ത് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയ്ക്ക് ഒരു വാച്ച്മാനെ ആവശ്യമില്ലെന്നാണ് രാഹുല്‍ അറിയിച്ചത്. ഇന്ത്യന്‍ ജനതയുടെ സംരക്ഷകനായി സ്വയം അവകാശപ്പെട്ട മോദിക്കു…

  • ദേശീയ പാര്‍ട്ടികളുടെ പിന്തുണ ആവശ്യമില്ലെന്ന് കരുണാനിധി

    ദേശീയ പാര്‍ട്ടികളുടെ പിന്തുണ ആവശ്യമില്ലെന്ന് കരുണാനിധി

    ചെന്നൈ: തമിഴ്‌നാട്ടില്‍ ഡി എം കെയ്ക്ക് മത്സരിക്കാന്‍ ദേശീയപാര്‍ട്ടികളുടെ പിന്തുണയുടെ ആവശ്യമില്ലെന്ന് കരുണാനിധി. ഡി എം കെയുടെ പ്രകടനപത്രിക പുറത്തിറക്കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക തലത്തിലുള്ള സഖ്യകക്ഷികളുമായി പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും…

  • എഎപി പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ട്

    ദില്ലി: ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്നു തെരഞ്ഞെടുപ്പു കമ്മീഷനു റിപ്പോര്‍ട്ട് ലഭിച്ചു. എഎപി പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണു റിപ്പോര്‍ട്ടു തയാറാക്കി…

  • ഇടുക്കി സീറ്റില്‍ തീരുമാനമായില്ല: കെ എം മാണി

    ഇടുക്കി സീറ്റില്‍ തീരുമാനമായില്ല: കെ എം മാണി

    തിരുവനന്തപുരം: ഇടുക്കി സീറ്റിനെ സംബന്ധിച്ച് കേരളകോണ്‍ഗ്രസ് (എം) നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ഉന്നതാധികാര സമിതി ചര്‍ച്ചയ്ക്ക് ശേഷം കെ എം മാണി, പി ജെ ജോസഫ്, പി സി ജോര്‍ജ്, എന്‍ എഫ് തോമസ്…

  • ഡിഎംകെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

    ഡിഎംകെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

    ചെന്നൈ:  ഡിഎംകെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ടുജി സ്‌പെക്ട്രം അഴിമതി കേസിലെ പ്രധാന കുറ്റാരോപിതന്‍ എ രാജ അടക്കം പ്രമുഖ നേതാക്കളെല്ലം വീണ്ടും മത്സരിക്കും. ഘടകകക്ഷികള്‍ക്കു നല്‍കിയ അഞ്ചു സീറ്റൊഴികെയുള്ള 35 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ…

  • അഴിമതി: പി മുഹമ്മദാലിയ്ക്ക് 15 വര്‍ഷം തടവ്

    അഴിമതി: പി മുഹമ്മദാലിയ്ക്ക് 15 വര്‍ഷം തടവ്

    മസ്‌കറ്റ്: ഒമാനിലെ എണ്ണ വാതക മേഖലയിലെ അഴിമതി കേസില്‍ മലയാളി വ്യവസായി പി മുഹമ്മദാലിക്ക് 15 വര്‍ഷം തടവും 1.774 മില്യന്‍ റിയാല്‍ പിഴയും മസ്‌ക്കറ്റ് പ്രാഥമിക കോടതിവിധിച്ചു. അഞ്ച് സ്വദേശികള്‍ക്കും ശിക്ഷയുണ്ട്. ഗള്‍ഫാര്‍…