News Sections: topnews

  • ടിജി സ്‌പെക്ട്രം: പ്രതികളുടെ മൊഴി ഏപ്രില്‍ നാലിന് രേഖപ്പെടുത്തും

    ടിജി സ്‌പെക്ട്രം: പ്രതികളുടെ മൊഴി ഏപ്രില്‍ നാലിന് രേഖപ്പെടുത്തും

    ദില്ലി: ടൂ ജി സ്‌പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് ഡി എം കെ എം പിമാരായ എ രാജ, കനിമൊഴി എന്നിവരടക്കമുള്ള പ്രതികളുടെ മൊഴി ഏപ്രില്‍ നാലിന് രേഖപ്പെടുത്താന്‍ ദില്ലിയിലെ പ്രത്യേക കോടതി തീരുമാനിച്ചു.…

  • മോദി മനുഷ്യത്വത്തെ കശാപ്പു ചെയ്തു: മുലായം

    മോദി മനുഷ്യത്വത്തെ കശാപ്പു ചെയ്തു: മുലായം

    അലഹബാദ്: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോദി മനുഷ്യത്വത്തെ കശാപ്പു ചെയ്തുവെന്ന് സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ മുലായം സിംഗ് യാദവ്. കോണ്‍ഗ്രസും ബി ജെ പിയും രാജ്യത്തിന്റെ വികസനത്തിന് ഹാനി വരുത്തുകയാണെന്നും…

  • കെജ്രിവാള്‍ കാണ്‍പൂരില്‍ റാലിയെ അഭിസംബോധന ചെയ്യും

    കെജ്രിവാള്‍ കാണ്‍പൂരില്‍ റാലിയെ അഭിസംബോധന ചെയ്യും

    കാണ്‍പൂര്‍: ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഉത്തരപ്രദേശില്‍ നടത്തുന്ന ജാദു ചലാവോ യാത്രയുടെ രണ്ടാംദിനമായ ഇന്ന് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കേജ്രിവാള്‍ കാണ്‍പൂരില്‍ റാലിയെ അഭിസംബോധന ചെയ്യും. പാര്‍ട്ടി നേതാക്കളായ മനീഷ്…

  • വിഎസിന് വേണ്ടി പ്രശാന്ത് ഭൂഷന്‍

    വിഎസിന് വേണ്ടി പ്രശാന്ത് ഭൂഷന്‍

    ദില്ലി: പാമോയില്‍ അഴിമതിയുമായി ബന്ധപ്പെട്ട് കേസില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് വേണ്ടി പ്രമുഖ അഭിഭാഷകനും ആം ആദ്മി പാര്‍ട്ടി നേതാവുമായ പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയില്‍ ഹാജരാവും. ഇന്നു (02-03-2014, ഞായര്‍) രാവിലെ…

  • കെജ്രിവാളിന്റെ ജാഹു ചലാവോ യാത്ര ആരംഭിച്ചു

    ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കേജ്രിവാള്‍ നയിക്കുന്ന ജാഹു ചലാവോ യാത്ര ഉത്തരപ്രദേശില്‍ ആരംഭിച്ചു. മൂന്നു ദിവസത്തെ യാത്രയില്‍ സംസ്ഥാനത്തെ 15 ലോക്‌സഭാ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം…

  • ആപ്പ് സ്ഥാനാര്‍ത്ഥിയായി സാറ ജോസഫ് തൃശ്ശൂരില്‍ മത്സരിക്കും

    ആപ്പ് സ്ഥാനാര്‍ത്ഥിയായി സാറ ജോസഫ് തൃശ്ശൂരില്‍ മത്സരിക്കും

    ദില്ലി: ആം ആദ്മി പാര്‍ട്ടി കേരളത്തിലെ രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ദില്ലിയില്‍ നടന്ന പാര്‍ട്ടിയോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത് തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. തൃശൂരില്‍ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് മത്സരിക്കും.…

  • ടിപി കേസ് കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യണം: വിഎസ്

    ദില്ലി:: പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി വീണ്ടും വി എസ് അച്യുതാനന്ദന്‍. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണമെന്ന് വി എസ് സി പി എം കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ദില്ലിയില്‍ സി പി എം…

  • വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്

    തിരുവനന്തപുരം: കെ എസ് ആര്‍ ടി സി തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ശനിയാഴ്ച അര്‍ധരാത്രിവരെ. രജിസ്റ്റര്‍ ചെയ്ത എല്ലാ യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ബസ് സര്‍വീസുകള്‍ പൂര്‍ണമായും…

  • സഹാറ ഗ്രൂപ്പ് മേധാവിയെ കസ്റ്റഡിയിലെടുത്തു

    ലഖ്‌നൊ: നിക്ഷേപകര്‍ക്കു നല്‍കാനുള്ള കോടിക്കണക്കിനു രൂപ നല്‍കാത്തതിനെ തുടര്‍ന്ന് കേസില്‍ അകപ്പെട്ട സഹാറ ഗ്രൂപ്പ് മേധാവി സുബ്രത റോയിയെ ലഖ്‌നൊ പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാവത്തതിനെ തുടര്‍ന്ന് സുപ്രീംകോടതി റോയിക്കെതിരെ ജാമ്യമില്ലാ അറസ്റ്റുവാറണ്ട് പുറപ്പെടുവിക്കുകയും…

  • സുധീരനെ തള്ളി സുകുമാരന്‍ നായര്‍

    കോട്ടയം: കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്റെ മന്നം സമാധി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ പുച്ഛിച്ച് തള്ളിക്കളയുന്നുവെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.…