News Sections: Thiruvananthapuram

  • വിഴിഞ്ഞം: രണ്ടുവര്‍ഷത്തേക്ക ബോട്ടുകള്‍ക്ക് മണ്ണെണ്ണ നല്‍കാന്‍ തീരുമാനം

    വിഴിഞ്ഞം: രണ്ടുവര്‍ഷത്തേക്ക ബോട്ടുകള്‍ക്ക് മണ്ണെണ്ണ നല്‍കാന്‍ തീരുമാനം

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ട്് നിര്‍മാണം പൂര്‍ത്തിയാവുന്നതുവരെ പ്രദേശത്തെ മീന്‍പിടിത്ത ബോട്ടുകള്‍ക്ക് മത്സ്യഫെഡ് മുഖേന മണ്ണെണ്ണ നല്‍കുന്നതിനുള്ള പാക്കജിന് മന്ത്രിസഭ അംഗീകാരം നല്‍കി. പാക്കേജിനായി 27.18 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. രണ്ടുവര്‍ഷം കൊണ്ടാണ്…

  • ബിജെപിയില്‍ കുമ്മനം വിഭാഗം പിടിമുറുക്കുന്നു; കെ സുരേന്ദ്രനെ ഒഴിവാക്കി

    ബിജെപിയില്‍ കുമ്മനം വിഭാഗം പിടിമുറുക്കുന്നു; കെ സുരേന്ദ്രനെ ഒഴിവാക്കി

    തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന നേതൃത്വത്തില്‍ കുമ്മനം രാജശേഖരനെ അനുകൂലിക്കുന്ന വിഭാഗം പിടിമുറുക്കുന്നു. കുമ്മനത്തിനെതിരെ അടുത്തിടെ ആരോപണങ്ങള്‍ ഉയര്‍ന്നുന്നെങ്കിലും ആലപ്പുഴയില്‍ സമാപിച്ച സംസ്ഥാനസമിതി യോഗത്തില്‍ കുമ്മനത്തെ അനുകൂലിക്കുന്നവര്‍ വര്‍ധിച്ചു. പാര്‍ട്ടിയുടെ വിവിധ മോര്‍ച്ചകളുടെയും ജില്ലാകമ്മിറ്റികളുടെയും ചുമതലകള്‍…

  • വികസനവിരോധികളുടെ സമ്മര്‍ദ്ദത്തിനോ വിരട്ടലിനോ വഴങ്ങിലെന്ന് മുഖ്യമന്ത്രി

    വികസനവിരോധികളുടെ സമ്മര്‍ദ്ദത്തിനോ വിരട്ടലിനോ വഴങ്ങിലെന്ന് മുഖ്യമന്ത്രി

    വികസനവിരോധികളുടെ സമ്മര്‍ദ്ദത്തിനോ വിരട്ടലിനോ വഴങ്ങി സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനായി ആസൂത്രംണം ചെയ്ത പദ്ധതികള്‍ നിര്‍ത്തിവെക്കാനോ ഉപേക്ഷിക്കാനോ മരവിപ്പിക്കാനോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് തൃശ്ശൂരില്‍ വച്ച മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തിനായി ചിലര്‍ തടസ്സം നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി…

  • കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് സമരങ്ങളോട് അലര്‍ജിയെന്ന് ചെന്നിത്തല

    തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന് സമരങ്ങളോട് തികഞ്ഞ അവഗണനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുക്കത്തെ ഗെയില്‍ സമരത്തിനെതിരായി പൊലീസ് നടത്തിയ അതിക്രമങ്ങളെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ഇടതുമുന്നണിക്ക് ജനകീയ സമരത്തോട് അലര്‍ജിയാണെന്നും…

  • കേരള നിയമസഭയില്‍ 87 ക്രിമിനലുകള്‍; 61 കോടിപതികള്‍

    കേരള നിയമസഭയില്‍ 87 ക്രിമിനലുകള്‍; 61 കോടിപതികള്‍

    കേരള നിയമസഭയിലെ 140ല്‍ 87 എംഎല്‍എമാരും ക്രിമിനല്‍ കേസ് പ്രതികളാണെന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. നിയമസഭാ സാമാജികരിലെ 62% പേരാണ് ക്രിമിനല്‍…

  • ഗെയില്‍ സമരത്തെ അടിച്ചമര്‍ത്തുന്നത് ശരിയല്ല: വി.എസ്

    ഗെയില്‍ സമരത്തെ അടിച്ചമര്‍ത്തുന്നത് ശരിയല്ല: വി.എസ്

    ജനകീയ സമരങ്ങളെ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ശരിയായ നടപടിയല്ലെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. ഇതു ഇടതു സര്‍ക്കാരിന് ചേര്‍ന്ന നയമല്ല. ഗെയില്‍,വിഴിഞ്ഞം എന്നിവിടങ്ങളിലുള്ള പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.…

  • തൊഴിലാളി പ്രതിഷേധം: സ്കാനിയ ബസ് സര്‍വീസ് ഉദ്ഘാടനത്തില്‍ നിന്ന് ഗതാഗത മന്ത്രി പിന്മാറി

    തൊഴിലാളി പ്രതിഷേധം: സ്കാനിയ ബസ് സര്‍വീസ് ഉദ്ഘാടനത്തില്‍ നിന്ന് ഗതാഗത മന്ത്രി പിന്മാറി

    കെ.എസ്.ആര്‍.ടി.സിയുടെ സ്കാനിയ ബസുകള്‍ വാടകയ്ക്ക് എടുത്ത് സര്‍വീസ് തുടങ്ങുന്നതിന്റെ ഉദ്ഥഘാടന ചടങ്ങില്‍ നിന്നും ഗതാഗത മന്ത്രി തോമസ് ചാണ്ടി വിട്ടുനിന്നു. സി.ഐ.ടിയു ഒഴികെയുള്ള തൊഴിലാളി സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തിരുവനന്തപുരം തമ്ബാനൂര്‍ ബസ് സ്റ്റാന്‍ഡില്‍…

  • മദ്യലഹരിയില്‍ ഔദ്യോഗിക വാഹനമോടിച്ചു; ഐ.ജി ജയരാജിന് സസ്‌പെന്‍ഷന്‍

    മദ്യപിച്ച് ഔദ്യോഗിക വാഹനമോടിച്ച ഐ.ജി ഇജെ ജയരാജിനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. അച്ചടക്ക ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിറങ്ങി. കഴിഞ്ഞ ആഴ്ചയാണ് കൊല്ലം അഞ്ചലില്‍ വച്ച്…

  • രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് നാളെ തുടക്കം

    പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് നാളെ തുടക്കം. മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന യുഡിഎഫിന്റെ ജാഥ സിപിഐഎമ്മിനും സംഘപരിവാറിനും എതിരെയുള്ള രാഷ്ട്രീയ ധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ…

  • നിര്‍മല്‍ കൃഷ്ണ നിക്ഷേപ തട്ടിപ്പ്: നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുന്നു

    നിര്‍മല്‍ കൃഷ്ണ നിക്ഷേപ തട്ടിപ്പ്: നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുന്നു

    നിര്‍മല്‍ കൃഷ്ണ ബാങ്ക് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരകളും നാട്ടുകാരും ചേര്‍ന്ന് തിരുവനന്തപുരം -കന്യാകുമാരി ദേശീയപാത ഉപരോധിച്ചു. കഴിഞ്ഞ ദിവസം ബാങ്കില്‍ നിക്ഷേപമിറക്കി ഇരയായ പി വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹവുമായാണ്…