News Sections: Thiruvananthapuram
-
ഓഖി ചുഴലിക്കാറ്റ്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പരുക്കേറ്റവര്‍ക്ക് 20,000 രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
-
കടലില്‍ കുടുങ്ങിയ എട്ടു മത്സ്യത്തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി; കനത്ത മഴയില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി
സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീരമേഖലയില്‍ ഇന്നു കനത്ത തിരമാലയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസും അറിയിച്ചു.…
-
‘ഓഖി’ചുഴലിക്കാറ്റ് കേരളം വിട്ട് ലക്ഷദ്വീപിലേക്ക്
തെക്കന്‍ കേരളത്തില്‍ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് ലക്ഷദ്വീപിലേക്ക് നീങ്ങുന്നു. കാറ്റിന്റെ കേന്ദ്രഭാഗം തിരുവനന്തപുരത്തുനിന്ന് 150 കിലോമീറ്റര്‍ അകലെയാണ്. മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ കേരളത്തില്‍ കാറ്റ് ആഞ്ഞ്…
-
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിസംബറില്‍ മുന്‍കൂര്‍ ശമ്പളമില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: ക്രിസ്തുമസ് പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിസംബറില്‍ മുന്‍കൂര്‍ ശമ്പളം നല്‍കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സര്‍ക്കാര്‍ സാമ്പത്തിക ഞെരുക്കത്തിലായതിനാലാണ് തീരുമാനം. സാധാരണ ഡിസംബര്‍ ആദ്യം ശമ്പളം നല്‍കുന്നതിന് പുറമെ ആഘോഷ ദിവസങ്ങള്‍ കണക്കിലെടുത്ത്…
-
സിപിഎം പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ അസിസ്റ്റന്റ് കമ്മീഷണറെ മാറ്റി
സി.പി.എം പ്രവര്‍ത്തകനെ മര്‍ദിച്ച കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് കമ്മീഷണറെ മാറ്റി. കഴക്കൂട്ടം എസിപി പ്രമോദ് കുമാറിനെയാണ് ജില്ലാ സ്പെഷല്‍ ബ്രാഞ്ചിലേക്കു മാറ്റിയത്. ഇതടക്കം സംസ്ഥാനത്ത് 15 ഡിവൈഎസ്പിമാരെയാണു മാറ്റിയത്. മര്‍ദനവുമായി ബന്ധപ്പെട്ടു നേരത്തെ…
-
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇ ചന്ദ്രശേഖരന് അന്തരിച്ചു
മുതിര്‍ന്ന സി.പി.ഐ നേതാവും മുന്‍മന്ത്രിയുമായ ഇ ചന്ദ്രശേഖരന് നായര്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. കേരളം കണ്ട മികച്ച ഭക്ഷ്യമന്ത്രിമാരില്‍ പ്രമുഖനാണ് ചന്ദ്രശേഖരന്. 1987ല്‍ മന്ത്രിയായിരിക്കെ സംസ്ഥാനത്ത് മാവേലി…
-
ഡെപ്യൂട്ടി കലക്ടറെ അവഹേളിച്ച എം.എല്‍എ മാപ്പു പറയണമെന്ന് വനിതാ കമ്മീഷന്
തിരുവനന്തപുരം ഡെപ്യൂട്ടി കളക്ടര്‍ എസ് ജെ വിജയയെ പരസ്യമായി അധിക്ഷേപിച്ച സികെ ഹരീന്ദ്രന്‍ എം.എല്‍.എ മാപ്പു പറയണമെന്ന് വനിതാ കമ്മീഷന്. വനിതാ കമ്മീഷന് അധ്യക്ഷ എം. സി ജോസഫൈന് ഇക്കാര്യം എം.എല്‍.എയെ ഫോണില്‍ വിളിച്ച്…
-
പദ്മാവതി കേരളത്തില്‍ റിലീസ് ചെയ്യണം: മുഖ്യമന്ത്രിക്ക് കത്തുമായി കോണ്‍ഗ്രസ്
സഞ്ജയ് ലീല ബന്‍സാലി ചിത്രമായ പദ്മാവതി കേരളത്തില്‍ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. റിലീസ് ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്കി. കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സനാണ് മുഖ്യമന്ത്രിക്ക്…
-
ക്വാറി അപകടം: മരണം രണ്ടായി, നിരവധി പരുക്ക്
പാറശ്ശാല കുന്നത്തുകാലിലുണ്ടായ ക്വാറി അപകടത്തില്‍ രണ്ടു പേര് മരിച്ചു. ഏഴു പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. പാറപൊട്ടിക്കുന്നതിനിടെ ഒരു ഭാഗം അടര്‍ന്നു വീഴുകയായിരുന്നു. രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറായ…
-
സി.പി.എം സംവരണ നിലപാട് സുവ്യക്തം: കോടിയേരി
ദേവസ്വം ബോര്‍ഡിലെ സംവരണത്തിലൂടെ പാവപ്പെട്ടവരുടെ ഐക്യമാണ് ലക്ഷ്യമിടുന്നതെന്ന് സിപി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംവരണം സംബന്ധിച്ച് സുവ്യക്ത നിലപാടാണ് സിപിഐ എമ്മിനുള്ളത്. ഇത് എന്‍.എസ്.എസിന്റെയോ എസ്.എന്‍.ഡി.പിയുടെയോ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള സംവരണരീതി…

Local News

















