News Sections: Thiruvananthapuram
-
കെ.ഇ ഇസ്മയിലിനെതിരെ സി.പി.ഐ നടപടി
തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ച മുതിര്‍ന്ന സി.പി.ഐ നേതാവ് കെ.ഇ ഇസ്മയിലിനെതിരെ അച്ചടക്ക നടപടി. ഇടതുമുന്നണി യോഗത്തില്‍ ഇസ്മയില്‍ പങ്കെടുക്കേണ്ടെന്ന് സി.പി.ഐ തീരുമാനിച്ചു. പാര്‍ട്ടി സംസ്ഥാന നിര്‍വ്വാഹക സമിതിയാണ് അച്ചടക്കനടപടിക്ക്…
-
ഐ.എഫ്.എഫ്.കെ മീഡിയ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും
ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന 22ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മീഡിയ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. റിപ്പോര്‍ട്ടു ചെയ്യാനെത്തുന്ന മാധ്യമപ്രതിനിധികള്‍ 24നകം ംംം.ശളളസ.ശി ല്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍…
-
മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി
പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. കേരളാ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മുന്‍ അംഗം കെ എസ് ശശികുമാറാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഹരജി.…
-
തിരുവനന്തപുരത്ത് കൗണ്‍സിലര്‍മാര്‍ തമ്മില്‍ത്തല്ലി, മേയര്‍ക്ക് പരിക്ക്
തിരുവനന്തപുരം നഗരസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിനിടെ സി.പി.എം ബി.ജെ.പി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ മേയര്‍ വി.കെ.പ്രശാന്തിന് പരിക്കേറ്റു. ഇദ്ദേഹത്തെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.…
-
മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ട്: മന്ത്രി സുനില്‍കുമാര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയില്‍ സിപിഐക്ക് വിശ്വാസമാണെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. സിപിഐയെ മുഖ്യമന്ത്രിക്കും വിശ്വാസമാണ്. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പക്വതയുള്ള നേതൃത്വം ഇരുപാര്‍ട്ടികള്‍ക്കും ഉണ്ടെന്നും സുനില്‍ കുമാര്‍ പറഞ്ഞു
-
തോമസ് ചാണ്ടി രാജിവയ്ക്കും; എന്‍.സി.പിയില്‍ ധാരണ
തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ എന്‍.സി.പി യോഗത്തില്‍ ധാരണ. മന്ത്രിയുടെ വസതിയില്‍ നടന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. രാജിക്ക് ദേശീയ നേതൃത്വം അംഗീകാരം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍…
-
മുന്നോക്കകാരിലെ പിന്നോക്കകാര്‍ക്ക് ദേവസ്വം നിയമനങ്ങളില്‍ സംവരണം; സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി
മുന്നോക്ക വിഭാഗത്തിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നിശ്ചിത ശതമാനം സംവരണം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഈ നിര്‍ദേശം എല്‍.ഡി.എഫ് നേരത്തെ മുന്നോട്ടുവച്ചിരുന്നതാണ്. ഭരണഘടനാ ഭേദഗതി ആവശ്യമില്ലാത്ത സ്ഥാപനങ്ങളില്‍ ഇത്തരം നിയമനങ്ങള്‍ നടത്താനാണ് മന്ത്രിസഭ…
-
യൂത്ത് കോണ്‍ഗ്രസിന്റെ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം
ഭൂമി കൈയ്യേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സമരക്കാര്‍ക്കു നേരെ പൊലിസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിട്ടു തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ്…
-
തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ സെക്രട്ടേറിയറ്റ് വളയല്‍ സമരം
കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ സെക്രട്ടേറിയറ്റ് വളയല്‍ സമരം. രാവിലെ തുടങ്ങിയ ഉപരോധം വൈകുന്നേരം ആറ് മണിവരെ നീളും. സെക്രട്ടേറിയറ്റിന്റെ മൂന്ന് ഗേറ്റുകളും സമരക്കാര്‍ ഉപരോധിക്കുകയാണ്.…
-
കോണ്‍ഗ്രസ് നേതാവ് തൈക്കൂട്ടത്തില്‍ സക്കീര്‍ അന്തരിച്ചു
തിരുവനന്തപുരം: കെപിസിസി എക്‌സിക്യുട്ടീവ് അംഗവും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ തൈക്കൂട്ടത്തില്‍ സക്കീര്‍ (50) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം വട്ടിയൂര്‍കാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയ സ്തംഭനമാണ് കാരണം. പന്തളം…

Local News

















