News Sections: Thiruvananthapuram

  • ബിജുപ്രഭാകര്‍ പുതിയ ജില്ലാ കളക്ടറായി ചുമതലയേറ്റു

    തിരുവനന്തപുരം ജില്ലാ കളക്ടറായി ബിജു പ്രഭാകര്‍ ചുമതലയേറ്റു. കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനില്‍ രാവിലെ പതിനൊന്നിനാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. തെരഞ്ഞെടുപ്പ്, വരള്‍ച്ചയെ നേരിടാനുള്ള പരിപാടികള്‍, മഴക്കാലരോഗപ്രതിരോധം എന്നിവയാണ് അടിയന്തിരപ്രധാന്യത്തോടെ പരിഗണനയിലുള്ള വിഷയങ്ങളെന്ന് ചുമതലയേറ്റെടുത്ത ശേഷം അദ്ദഹം…