News Sections: Thiruvananthapuram
-
ജനറല്‍ ആശുപത്രിലെ ഏറ്റുമുട്ടല്‍; ഒരാള്‍ കൂടി മരിച്ചു.
തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ തമ്മിലുണാടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. രാജാജിനഗര്‍ സ്വദേശിയായ സുദര്‍ശനാണ് മരിച്ചത്. മര്‍ദ്ദനമേറ്റ മറ്റൊരു രോഗി നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സംഘര്‍ഷത്തിലുള്‍പ്പെട്ട രോഗിയായ…
-
മൂന്ന് വയസ്സുള്ള കുട്ടിയുടെ കാല് അക്രമികള്‍ തല്ലിയൊടിച്ചു
നെയ്യാറ്റിന്‍കര: മൂന്ന് വയസ്സുള്ള കുട്ടിയുടെ കാല് അക്രമികള്‍ തല്ലിയൊടിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര ഇരുവൈക്കോണം സ്വദേശി ബിജുവിന്റെ മകന്‍ എബിക്കാണ് പരിക്കേറ്റത്. മൂന്നംഗസംഘം വീട് കയറി അക്രമിക്കുകയായിരുന്നു . കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്…
-
ബസ്സ് ബൈക്കിലിടിച്ച് അമ്മയും മകളും മരിച്ചു; നാട്ടുകാര്‍ ബസ് അടിച്ചു തകര്‍ത്തു
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ കോളേജ് ബസ്സ് ബൈക്കിലിടിച്ച് അമ്മയും മകളും മരിച്ചു. സിവില്‍ പോലീസ് ഓഫീസറായ അജയകുമാറിന്റെ ഭാര്യ രാധികയും മകള്‍ ഭദ്രയുമാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ അജയ്കുമാറിനേയും മകനേയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.…
-
യുവമോര്‍ച്ചാ മാര്‍ച്ചിനിടെ സംഘര്‍ഷം
തിരുവനന്തപുരം: യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. ജാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കൊണ്ട് വന്ന സംഭവം കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടായിരിന്നു മാര്‍ച്ച്. മാര്‍ച്ചിനു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
-
പത്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പ് ഇന്നാരംഭിക്കും
തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ വസ്തുവകകളുടെ കണക്കെടുപ്പ് ഇന്നാരംഭിക്കും. ക്ഷേത്ര നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്ന നിധി മൂല്യനിര്‍ണ്ണയത്തിന്റെ അവലോകനവും ഒപ്പം നടത്തും. 25 വര്‍ഷത്തെ ക്ഷേത്രത്തിന്റെ വരുമാനവും ആസ്തികളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീം കോടതി…
-
മാവോയിസ്റ്റ് ബന്ധമുണ്ടെന്നു കരുതപ്പെടുന്ന ആന്ധ്രാ സ്വദേശികള്‍ പിടിയില്‍
തിരുവനന്തപുരം: സി.പി.ഐ. മാവോയിസ്റ്റുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്ന ആന്ധ്രാ സ്വദേശികളായ ആറു പേര്‍ തിരുവനന്തപുരത്ത് പിടിയിലായി. തമ്പാനൂരിലുള്ള ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സുരേഷ്, രമേഷ്, ജലേഷ്, രതീഷ്, സോമയ്യ, കുമാരസ്വാമി എന്നിവരാണ് പിടിയിലായവര്‍.…
-
പ്രകൃതിവിരുദ്ധ പീഡനം: എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍
നേമം: പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. നരുവാമൂട് സ്റ്റേഷനിലെ എഎസ്‌ഐ വേണുഗോപാലി (53)നെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയതത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഐജി ഉത്തരവിട്ടു. ഇന്നലെ വൈകുന്നേരം നാലോടുകൂടിയാണ് വീടിനുള്ളില്‍ അതിക്രമിച്ചുകടന്ന്…
-
വീടുകത്തിയ യുവതിക്ക് അമ്പതിനായിരം രൂപ നല്‍കാന്‍ ഉത്തരവ്
തിരുവനന്തപുരം: വീടുകത്തി സര്‍വ്വതും നശിച്ച തൊഴില്‍രഹിതയായ യുവതിക്ക് അമ്പതിനായിരം രൂപ രൂപ സഹായം നല്‍കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍…
-
സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യമുയര്‍ത്തും – മുഖ്യമന്ത്രി
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വഴുതക്കാട് കോട്ടണ്‍ഹില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 12.5 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു…
-
റൂബെല്ല വാക്‌സിനേഷനെക്കുറിച്ച് ആശങ്ക വേണ്ട: ഡി.എം.ഒ.
ഒന്‍പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് റൂബെല്ല രോഗബാധയ്‌ക്കെതിരായി നല്‍കുന്ന പ്രതിരോധ വാക്‌സിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് റൂബെല്ല രോഗം പിടപെടുന്ന അമ്മമാര്‍ക്ക് ജനിക്കുന്ന…

Local News












