News Sections: Thiruvananthapuram

  • അരുവിക്കരയില്‍ കനത്ത പോളിങ്

    അരുവിക്കരയില്‍ കനത്ത പോളിങ്

    തിരുവനന്തപുരം: അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പിന് തങ്ങളുടെ പങ്ക് അറിയിക്കാന്‍ വോട്ടര്‍മ്മാര്‍ ആവേശത്തോടെ പോളിംഗ് ബൂത്തിലേയ്ക്ക് ഒഴുകുകയാണ്. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ രാവിലെ മഴ പെയ്‌തെങ്കിലും അതൊന്നും വക വയ്ക്കാതെയാണ് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേയ്ക്ക്…

  • അരുവിക്കരയില്‍ പോളിങ് ആരംഭിച്ചു

    അരുവിക്കരയില്‍ പോളിങ് ആരംഭിച്ചു

    തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു. എട്ടു പഞ്ചായത്തുകളിലായി 154 പോളിംഗ് ബൂത്തുകളിലായാണ് വോട്ടെടുപ്പ്. ആദ്യമണിക്കൂറില്‍ ശക്തമായ പോളിംഗാണ് രേഖപ്പെടുത്തുന്നത്. മഴ മാറിനില്‍ക്കുന്നതിനാല്‍ രാവിലെ തന്നെ വോട്ടുചെയ്യാന്‍ എല്ലാ ബൂത്തുകളിലും…

  • ബാര്‍ കോഴ: മന്ത്രി മാണിക്കെതിരെ കേസെടുക്കാമെന്ന് വിജിലന്‍സ്

    ബാര്‍ കോഴ: മന്ത്രി മാണിക്കെതിരെ കേസെടുക്കാമെന്ന് വിജിലന്‍സ്

    തിരുവനന്തപുരം: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ.എം മാണിക്കെതിരെ കേസെടുക്കാമെന്ന് വിജിലന്‍സിന്റെ നിയമോപദേശം. വിജിലന്‍സ് ലീഗല്‍ അഡൈ്വസറുടേതാണ് നിയമോപദേശം. അന്വേഷണ റിപ്പോര്‍ട്ട് സംഘം വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. എന്നാല്‍ മാണിക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന വിജിലന്‍സ്…

  • കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ട്; പരിഹരിക്കും: രാഹുല്‍ ഗാന്ധി

    തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ പല പ്രശ്‌നങ്ങളുമുണ്ടെന്നും അതെല്ലാം ചര്‍ച്ചയിലൂടെ പരഹരിക്കാനാവുന്നതാണെന്നും കോണ്‍ഗ്രസ് ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കെ.പി.സി.സി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രൂപ്പല്ല, പാര്‍ട്ടിയാണ് പ്രധാനം. യുവാക്കളുടേയും സാധാരണക്കാരുടേയും പ്രശ്‌നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി…

  • ബാര്‍ കോഴ; കൊടിയേരി തെളിവുകള്‍ വിജിലന്‍സിന് കൈമാറി

    ബാര്‍ കോഴ; കൊടിയേരി തെളിവുകള്‍ വിജിലന്‍സിന് കൈമാറി

    തിരുവനന്തപുരം: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ തെളിവുകള്‍ വിജിലന്‍സിന് കൈമാറി. തെളിവുകളടങ്ങിയ സി.ഡി കൊടിയേരി വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍.എം.പോളിനാണ് കൈമാറിയത്. കോഴ കേസില്‍ മന്ത്രിമാര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതിന് തന്റെ…

  • മദ്യനയത്തില്‍ മാറ്റമില്ല: വി.എം സുധീരന്‍

    മദ്യനയത്തില്‍ മാറ്റമില്ല: വി.എം സുധീരന്‍

    തിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റമില്ലെന്നും പുന:പരിശോധനയ്ക്ക് പ്രസക്തിയില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. മദ്യനയത്തില്‍ പ്രായോഗികമായ മാറ്റങ്ങള്‍ വരുത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സുധീരന്റെ പുതിയ പ്രസ്താവന വന്നിരിക്കുന്നത്. ഒറ്റരാത്രി…

  • കെ.എം മാണിക്കെതിരെയുള്ള പരാതി: ബാറുടമകള്‍ തിങ്കളാഴ്ചക്കകം മൊഴി നല്‍കണമെന്ന് വിജിലന്‍സ്

    കെ.എം മാണിക്കെതിരെയുള്ള പരാതി: ബാറുടമകള്‍ തിങ്കളാഴ്ചക്കകം മൊഴി നല്‍കണമെന്ന് വിജിലന്‍സ്

    തിരുവനന്തപുരം: മന്ത്രി കെ.എം മാണിക്കെതിരെയുള്ള ബാര്‍ കോഴ പരാതിയിലുള്‍പ്പെട്ട ബാറുടമകള്‍ തിങ്കളാഴ്ചക്കകം മൊഴി നല്‍കണമെന്ന് വിജിലന്‍സിന്റെ നിര്‍ദേശം. മൊഴി നല്‍കാന്‍ എത്തിച്ചേരണമെന്നു കാണിച്ച് നേരത്തേ വിജിലന്‍സ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഇവരില്‍ ഭൂരിഭാഗം പേരും…

  • ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍  പൊട്ടിത്തെറിച്ചു

    ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

    തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ റണ്‍വേയില്‍ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വലിയൊരു അപകടം ഒഴിവായി. മാലിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എയര്‍ ഇന്ത്യ എ1 261 വിമാനത്തിന്റെ പിന്‍…

  • മോണോറെയില്‍ കരാര്‍ ബൊംബാര്‍ഡിയറിനും  മെട്രോ കോച്ചുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ആള്‍സ്‌റ്റോമിനും ലഭിച്ചേക്കും

    മോണോറെയില്‍ കരാര്‍ ബൊംബാര്‍ഡിയറിനും മെട്രോ കോച്ചുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ആള്‍സ്‌റ്റോമിനും ലഭിച്ചേക്കും

    ന്യൂഡല്‍ഹി: കോഴിക്കോട്, തിരുവനന്തപുരം മോണോറെയിലിനുള്ള കരാര്‍ കനേഡിയന്‍ കമ്പനിയായ ബൊംബാര്‍ഡിയറിനും കൊച്ചി മെട്രോ റെയില്‍ പദ്ധതിയ്ക്കായി കോച്ചുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ഫ്രഞ്ച് കമ്പനിയായ ആള്‍സ്‌റ്റോമിനും  ലഭിച്ചേക്കും. മെട്രോ കോച്ച് നിര്‍മാണക്കരാറിനായി ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ ഏറ്റവും…

  • ആലുവയില്‍ മിഠായി ഫാക്ടറിയില്‍ ബാലവേല; പീഡനത്തെ തുടര്‍ന്ന് രക്ഷപ്പെട്ട കുട്ടികള്‍ തിരുവനന്തപുരത്ത്

    തിരുവനന്തപുരം:ആലുവയിലെ സ്വകാര്യ മിഠായി ഫാക്ടറിയിലേക്ക് ബാലവേലയ്ക്കായി തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ച രണ്ട് കുട്ടികളെ തിരുവനന്തപുരം റയില്‍വേ സ്റ്റേഷനില്‍ നിന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കണ്ടെത്തി. തൂത്തുക്കുടി സ്വദേശികളായ കാര്‍ത്തീഷ്, അന്‍പുരാജ് എന്നീ കുട്ടികളെയാണ് കണ്ടെത്തിയത്.…