News Sections: Thiruvananthapuram
-
ആഗസ്റ്റ് 20ന് തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് എല്‍ഡിഎഫ് ധര്‍ണ്ണ
തിരുവനന്തപുരം : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് 2010ലെ വാര്‍ഡ് അടിസ്ഥാനത്തില്‍ നടത്തണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. 2015 നവംബര്‍ ഒന്നിന് പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തില്‍ വരുന്നനിലയ്ക്ക് സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.…
-
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍
തിരുവനന്തപുരം: ഒക്ടോബറില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍. ഇത് ഭരണഘടനാപരമായ ബാധ്യതയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍ പറഞ്ഞു. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചു. നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി നിലവില്‍ വരും.…
-
പാഠപുസ്തക അച്ചടി അഴിമതി ലോകായുക്ത ഇന്ന് വാദം കേൾക്കും
തിരുവനന്തപുരം: പാഠപുസ്തക അച്ചടിയിലെ അഴിമതി അന്വേഷിക്കണമെന്ന ഹർജിയിൽ ലോകായുക്ത ഇന്ന് വാദം കേൾക്കും. അച്ചടി സ്വകാര്യ പ്രസുകളെ എൽപ്പിച്ചതിൽ അഴിമതിയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പാഴിച്ചിറ നവാസ് നൽകിയ ഹർജിയിലാണ് വാദം കേൾക്കുംഅന്വേഷണണം നടത്തിയ എഡിജിപി…
-
ക്വാറിയില്‍ അപകടത്തില്‍പ്പെട്ട് സഹോദരിമാര്‍ മരിച്ചു
ആറ്റിങ്ങല്‍ : ക്വാറിയില്‍ അപകടത്തില്‍പ്പെട്ട് സഹോദരിമാര്‍ മരിച്ചു. കാരേറ്റ് മുളമന കരിങ്കുറ്റിക്കര അശോക ഭവനില്‍ പരേതനായ ഗോവിന്ദന്റെ ഭാര്യ ലളിത, സഹോദരി പൊയ്കമുക്ക് പിരപ്പന്‍കോട്ട്കോണം വാറുവിള കോളനിയില്‍ വാറുവിള വീട്ടില്‍ പരേതനായ മണികണ്ഠന്റെ ഭാര്യ…
-
പലിശക്കാരുടെ ഭീഷണി; റിട്ട എ എസ് ഐ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് റിട്ട.എഎസ്‌ഐ .സുരേന്ദ്രന്‍ ആത്മഹത്യ ചെയ്തു. ആത്മഹത്യാക്കുറിപ്പില്‍ റിട്ട. ഡിവൈഎസ്പിയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്.2010ല്‍ സുരേന്ദ്രന്‍ നെയ്യാറ്റിന്‍കര സ്വദേശികളായ രതീഷ് കുമാര്‍, ഉണ്ണി എന്നിവരുടെ കയ്യില്‍ നിന്നും മുന്നര ലക്ഷം രൂപ പലിശയ്‌ക്കെടുത്തിരുന്നു.…
-
കാട്ടാക്കട മണ്ഡലത്തിലെ ദുരിതയാത്രയ്‌ക്ക് അടുത്തെങ്ങും പരിഹാരമാവില്ല
മലയിന്‍കീഴ്: കാട്ടാക്കട മണ്ഡലത്തിലെ ദുരിതയാത്രയ്‌ക്ക് അടുത്തെങ്ങും പരിഹാരമാവില്ല. സംസ്‌ഥാനപാതകളടക്കം മണ്ഡലത്തിലെ 33 റോഡുകളാണു തകര്‍ന്നടിഞ്ഞുകിടക്കുന്നത്. കുണ്ടമണ്‍കടവ്-മണ്ഡപത്തിന്‍കടവ് റോഡ്, കാട്ടാക്കട-നെയ്യാറ്റിന്‍കര റോഡ്, മൂലക്കോണം-ബാലരാമപുരം റോഡ്, ഊരൂട്ടമ്പലം- പ്രാവച്ചമ്പലം റോഡ്, മാറനല്ലൂര്‍- ചീനിവിള- അണപ്പാട് റോഡ്, മാറനല്ലൂര്‍-പുന്നാവൂര്‍…
-
ജനകീയപ്രതിരോധത്തില്‍ യെച്ചൂരി പങ്കെടുക്കും
തിരുവനന്തപുരം : ആഗസ്ത് 11ന് സിപിഐ എം നേതൃത്വത്തില്‍ നടക്കുന്ന ജനകീയപ്രതിരോധത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംബന്ധിക്കും. വിലക്കയറ്റത്തിനും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്കും മത്സ്യസമ്പത്ത് കൊള്ളയടിക്കുന്ന കോര്‍പറേറ്റുകള്‍ക്കും അഴിമതിക്കുമെതിരായ പ്രക്ഷോഭത്തിന്റെ…
-
വിഷാംശങ്ങളsങ്ങിയ പച്ചക്കറിയുടെയും, മത്സ്യ മാംസാദികളടെയും ഗുണനിലവാരം ഉറപ്പ് വരുത്തണം;വിഎസ് അച്ചുതാനന്ദൻ
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ദിവസേന കേരളത്തിലേക്ക് കൊണ്ടു വരുന്നു വിശാംശങ്ങളsങ്ങിയ പച്ചക്കറിയും, മത്സ്യ മാംസാദികളും തsയാനും അവയുടെ ഗുണനിലവാരം ഉറപ്പ് വരുത്തുവാനും കർശന നടപടികൾ കൈകൊള്ളണമെന്ന് (പതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദൻ…
-
സിദ്ദിഖിനെതിരെ കെപിസിസി റിപ്പോര്‍ട്ട്
തിരുവനന്തപുരം : ആദ്യഭാര്യ സമര്‍പ്പിച്ച പരാതിയില്‍ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖിനെതിരെ കെപിസിസി റിപ്പോര്‍ട്ട്. രോഗിയായ ഭാര്യയെ ഉപേക്ഷിച്ചത് തെറ്റായിപ്പോയെന്ന് കെപിസിസി നിയോഗിച്ച അന്വേഷണ സമിതി. വിവാഹമോചന ശേഷവും ആദ്യ ഭാര്യ നസീമയുമായി പരസ്യമായി…
-
ഡോ. എപിജെ അബ്ദുള് കലാമിന് കേരള നിയമസഭയുടെ ആദരാഞ്ജലികൾ
തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന് അനുശോചനം രേഖപ്പെടുത്തി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ച മഹാപ്രതിഭയാണ് ഡോ.എപിജെ അബ്ദുള്‍ കലാം എന്ന് നേതാക്കള്‍ അനുശോചിച്ചു.മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വി…

Local News












