News Sections: Thiruvananthapuram

  • തദ്ദേശ തെരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടിവയ്ക്കണമെന്ന് സർക്കാർ

    തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണമെന്ന് സർക്കാർ.ഇന്ന് ചേർന്ന യോഗത്തിലാണ് ഹൈക്കോ sതിയിൽ സത്യവാങ്ങ്മൂലം നൽക്കാൻ തീരുമാനിച്ചത്. ഒരു മാസത്തേക്ക് നീട്ടിവെയ്ക്കണം എന്നാണ് ആവശ്യം. ഹൈക്കോടതി വിധി(പകാരം 28നഗരസഭകളടെയും കണ്ണൂർ കോർപ്പറേഷന്റെ യും രൂപികരണം ആദ്യമെ…

  • യു ഡി എഫ് യോഗം ഇന്ന്;തദ്ദേശ തെരഞ്ഞെടുപ്പ് അനിശ്ചിതത്വം ചർച്ചയാവും

    തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുഖ്യ അജൻഡയാക്കി ഇന്ന് രാവിലെ കോവളത്ത് യു ഡി എഫ് യോഗം.രാവിലെ മ(ന്തിസഭാ യോഗത്തിന് ശേഷമാണ് ഇന്നത്തെ യുഡിഎഫ് യോഗം നടക്കുന്നത്. കക്ഷി നേതാക്കളും മ(ന്തിമാരും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുംന്നുണ്ട്.…

  • തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരും തമ്മിൽ നാളെ ചർച്ച

    തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും തമ്മിലുള്ള ചർച്ച നാളെ നടക്കും.  ഹൈക്കോടതി അംഗീകരിച്ച മുൻസിപ്പാലിറ്റിക ളും കോർപ്പറേഷനിലും പുതിയ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ചർച്ചയിൽ സർക്കാർ ആവശ്യപ്പെടും. അതേ…

  • വാര്‍ഡ് വിഭജനംയു.ഡി.എഫില്‍ ഭിന്നാഭിപ്രായമില്ലെന്ന് രമേശ് ചെന്നിത്തല

    വാര്‍ഡ് വിഭജനംയു.ഡി.എഫില്‍ ഭിന്നാഭിപ്രായമില്ലെന്ന് രമേശ് ചെന്നിത്തല

    തിരുവനന്തപുരം: വാര്‍ഡ് വിഭജനം സംബന്ധിച്ച് യു.ഡി.എഫില്‍ ഭിന്നാഭിപ്രായമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തീരുമാനം കൂട്ടായെടുത്തതാണെന്നും ഇക്കാര്യത്തില്‍ ലീഗിനെ ആരും കുറ്റപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയബന്ധിതമായി തന്നെ നടത്തും. 

  • മാണിക്കെതിരായ ബാർ കോഴ കേസ് ഇന്ന് പരിഗണിക്കും

    മാണിക്കെതിരായ ബാർ കോഴ കേസ് ഇന്ന് പരിഗണിക്കും

    മ(ന്തി കെഎം മാണി ക്കെതിരായ ബാർക്കോഴകേസ് കോടതി ഇന്ന് പരിഗണിക്കും.കേസ് അവസാനിപ്പിക്കാൻ അനുമതി തേടി വിജിലൻസ് സമർപ്പിച്ച അപേക്ഷയും തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളുമാണ് തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കുക.

  • കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

    ഇടുക്കി: ഏലപ്പാറ കുട്ടിക്കാനം റോഡില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ ചന്ദ്രന്‍(48), ദിവ്യശ്രീ(43) എന്നിവരാണ് മരിച്ചത്.

  • നിക്ഷേപക തട്ടിപ്പ് നടത്തിയ പിഎസിഎല്ലിനെതിരെ നടപടി വേണം: വി എസ് അച്യുതാനന്ദന്‍

    നിക്ഷേപക തട്ടിപ്പ് നടത്തിയ പിഎസിഎല്ലിനെതിരെ നടപടി വേണം: വി എസ് അച്യുതാനന്ദന്‍

     തിരുവനന്തപുരം :നിക്ഷേപക തട്ടിപ്പ് നടത്തിയ പിഎസിഎല്‍ ഇന്ത്യാ ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.സ്ഥാപനം പൂട്ടിയതോടെ…

  • വിഴിഞ്ഞംഅദാനിയുമായിസര്‍ക്കാര്‍ഇന്ന് ഒപ്പു വയ്ക്കും

    വിഴിഞ്ഞംഅദാനിയുമായിസര്‍ക്കാര്‍ഇന്ന് ഒപ്പു വയ്ക്കും

    തിരുവനന്തപുരം:വിഴിഞ്ഞംഅദാനിയുമായിസര്‍ക്കാര്‍ഇന്ന് ഒപ്പു വയ്ക്കും. വൈകിട്ട് 5.30ന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ഗൗതം അദാനിയുടെ സാന്നിദ്ധ്യത്തിലാണ് കരാറില്‍ ഒപ്പു വയ്ക്കുക. 11.30ന് മുഖ്യമന്ത്രിയുമായും 12.30ന് പ്രതിപക്ഷ നേതാവുമായും സംഘം കൂടിക്കാഴ്ച നടത്തും.40 വര്‍ഷത്തേക്ക് തുറമുഖ നിര്‍മ്മാണവും…

  • വിഴിഞ്ഞം പദ്ധതി: തീരദേശവാസികള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

    വിഴിഞ്ഞം പദ്ധതി: തീരദേശവാസികള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ തീരദേശവാസികള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ലത്തീന്‍ കത്തോലിക്കാ വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരെര. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പ്രതീക്ഷ നല്‍കുന്നതാണ്. ഇതുസംബന്ധിച്ച നിലപാട്…

  • കഴക്കൂട്ടത്ത് അന്തര്‍ സംസ്ഥാന പെണ്‍വാണിഭ സംഘത്തെ പൊലീസ് പിടികൂടി

    തിരുവനന്തപുരം: കഴക്കൂട്ടത്ത് അന്തര്‍ സംസ്ഥാന പെണ്‍വാണിഭ സംഘത്തെ പൊലീസ് പിടികൂടി.ആര്‍ ഡിഎസ് മെലഡി എന്ന  ആഡംബര ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന പത്തംഗ സംഘത്തെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്. പശ്ചിമ ബംഗാള്‍, കര്‍ണാടക സ്വദേശികളായ…